2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

പിറന്ന പടി


ഈ ടൈറ്റില്‍ കണ്ടിട്ട് നിങ്ങള്‍ വളരെ പ്രതീക്ഷയോടെ ആണ് വന്നതെന്നറിയാം.
ഇന്ന് ഏപ്രില്‍ ഒന്നല്ലേ .. എന്തെങ്കിലും ഒരു ആഘോഷം വേണ്ടേ ...
സൊ .. ഹാപി ഏപ്രില്‍ ഫൂള്‍സ് ഡേ ടു യു....

7 അഭിപ്രായങ്ങൾ:

  1. ഏപ്രിൽ ഒന്നായിട്ട് ദുശാസനൻ പിറന്ന പടി അവില്ല എന്നറിയാം. ഒന്ന് കയറി നോക്കിയപ്പോൾ ഒരു തേങ്ങയടിച്ച് ഇപ്പോൾ പോവുകയാ. അരങ്ങേറ്റം നന്നായി. ഒരു പുലിയെ സമ്മാനമായി അയക്കുന്നു.
    http://mini-mininarmam.blogspot.com/2010/04/blog-post.html

    മറുപടിഇല്ലാതാക്കൂ
  2. ഹി ഹി...
    നിങ്ങളുടെ ഒക്കെ വികാരം ഞാന്‍ മനസിലാക്കുന്നു.
    എന്നോട് ക്ഷമിക്കു ...

    മറുപടിഇല്ലാതാക്കൂ
  3. അണ്ണാ......പിറന്ന പടി കണ്ടില്ലെങ്കിലും ക്ഷമയുടെ നെല്ലി പടി കണ്ടു.......

    മറുപടിഇല്ലാതാക്കൂ