അങ്ങനെ സുഖത്തോടും സന്തോഷത്തോടും ദിനങ്ങള്‍ പോകെ ആണ് അവനു ഒരു സുഹൃത്ത് ഒരു പുസ്തകം വായിക്കാന്‍ കൊടുത്തത്. അയല്‍വക്കത്തെ ആന്റി . അതായിരുന്നു പുസ്തകത്തിന്റെ പേര്. പൊറ്റെക്കാടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അത് വായിച്ചു രാജുമോന്‍ ആകെ വശായി. അടുത്ത വീട്ടിലെ ആന്റിയെ ലൈന്‍ ഇടുന്ന ഒരു പയ്യന്റെ കഥ ആണ് ആ നോവല്‍. രാജു മോന്റെ സ്വപ്‌നങ്ങള്‍ നിറയെ ആന്റി ആയി. ക്ലാസ്സില്‍ ഇരുന്നു അവന്‍ ആന്റിയെ സ്വപ്നം കാണാന്‍ തുടങ്ങി.
അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. ക്ലാസ്സിലെ സുന്ദരികളായ പെണ്‍കുട്ടികള്‍ ആരും അവനെ സ്വാധീനിച്ചില്ല. അതേ സമയം ആന്റികളെ ആരെയെങ്കിലും കണ്ടാല്‍ അവന്‍ വായും പൊളിച്ചു നിന്നു കപ്പലോടിക്കാന്‍ തുടങ്ങി. ഒരു ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രാജു മോന്‍ കണ്ടത് അയല്‍വക്കത്തെ വീട്ടിന്‍റെ മുന്നില്‍ ഒരു ലോറി കിടക്കുന്നതാണ്. അതില്‍ നിന്നും ആരോ സാധനങ്ങള്‍ ഒക്കെ ഇറക്കി വയ്ക്കുന്നു.ആരോ വാടകക്കാര്‍ താമസം മാറി വന്നിരിക്കുകയാണ്. അതൊന്നും ശ്രദ്ധിക്കാതെ അവന്‍ സ്കൂളില്‍ പോയി. എന്നാല്‍ തിരിച്ചു വന്ന രാജു മോനെ കാത്തിരുന്നത് ഒരു വന്‍ സന്തോഷ വാര്‍ത്ത ആയിരുന്നു. ആ വീട്ടില്‍ ഒരു ആന്റി ഉണ്ട്. ആന്റി എന്നു പറഞ്ഞാല്‍ പോര. ഒരു ഒന്നൊന്നര ആന്റി. അയല്‍വക്കത്തെ ആന്റിയില്‍ രാജു മോന്‍ വായിച്ചു അതേ ആന്റി. ആന്റിയെ പറ്റി ആലോചിച്ചു രാജു മോന്‍ ആകെ വികാര പരവശനായി.
ഇനി ആന്റിയെ പരിചയപ്പെടണം. നോവലില്‍ പറഞ്ഞിരിക്കുന്ന പോലത്തെ ഒരു സിടുവേഷന്‍ വന്നാല്‍ രക്ഷ പെട്ടു. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നു പറഞ്ഞ പോലെ അത് വന്നു ചേര്‍ന്നു. ഒരു ദിവസം. രാജു മോന്റെ വീട്ടില്‍ ആരുമില്ല. ആരോ പുറത്തു ബെല്‍ അടിക്കുന്നു. രാജു മോന്‍ ചെന്നു ഡോര്‍ തുറന്നു. പൂത്തുലഞ്ഞു നില്‍ക്കുന്നു അതാ ആന്റി. രാജുമോന്റെ തൊണ്ട വരണ്ടു. 'എന്താ ആന്റി...' എന്നു അവന്‍ വിക്കി വിക്കി ചോദിച്ചു.വീട്ടിലെ ഒരു ബള്‍ബ് മാറ്റി ഇടണം.ഒന്ന് ഹെല്‍പ് ചെയ്തു തരാമോ മോനെ. എന്നു ചിരിച്ചു കൊണ്ട് ആന്റി.'അതിനെന്താ ആന്റി.. ദാ വരുന്നു. ' എന്നു പറഞ്ഞിട്ട് രാജു മോന്‍ വീട് പൂട്ടി ചാടി ഇറങ്ങി. ആന്റിയുടെ പിറകെ .ബള്‍ബ് കുറച്ചു ഉയരത്തില്‍ ആണ്. മോന്‍ ഈ സ്ടൂളില്‍ ചവിട്ടി കയറിക്കോ. ഞാന്‍ പിടിച്ചോളാം എന്നു പറഞ്ഞിട്ട് ആന്റി ഒരു സ്ടൂള്‍ കൊണ്ട് വന്നു. ഹോ. കഥയില്‍ പറഞ്ഞ ആ സന്ദര്‍ഭം ഇതാ വന്നിരിക്കുകയാണ്.സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞിട്ട് രാജു മോന്‍ സ്ടൂളില്‍ കയറി. ആന്റി അത് പിടിച്ചിട്ടുണ്ട്.
'ഹോ... കോക്കനട്ട് .. ഈ കഥ എത്ര എഴുതിയിട്ടും ശരിയാവുന്നില്ല. ക്ലാസ്സ് ആക്കാന്‍ എത്ര നോക്കിയിട്ടുംതറ ആയിട്ടാണല്ലോ ഈശ്വരാ കഥ പോകുന്നത്. ഞാന്‍ എഴുതുന്നില്ല അണ്ണാ. വേണ്ട. പുതിയ ഒരു ത്രെഡ് കിട്ടിയിട്ട് നോക്കാം.... ആരും പിണങ്ങണ്ടാ ട്ടാ .. ഹി ഹി ...

ചുമ്മാ വക്കായപ്പോള്‍ തട്ടി കളഞ്ഞല്ലോ ദുശ്ശാസന... ആന്റി രോഗം ഉള്ള കുറേപേരെ എനിക്കും അറിയാം....
മറുപടിഇല്ലാതാക്കൂhahaha kollam nanna
മറുപടിഇല്ലാതാക്കൂithupole yanu kathanthyam
ഹൊ രക്ഷപെട്ടു..!!!
മറുപടിഇല്ലാതാക്കൂഞാൻ മനസിൽ വിചാരിച്ചതുപോലെയൊന്നും സഭവിക്കാത്തതിൽ ആശ്വാസം.ഈ രാജുവിനെ ഞാനറിയുന്നതാ... അതാ പ്രശനം
ധുശൂ......ആട്ടോ ബയോഗ്രാഫി കലക്കി..ബാക്കി കൂടെ പോരട്ടെ.. ;)
മറുപടിഇല്ലാതാക്കൂഹ ഹ... ക്യാപ്ടന്റെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. ക്യാപ്ടന്‍ ഒന്ന് സഹായിച്ചാല്‍ ബാക്കി കൂടി നമുക്കെഴുതാം
മറുപടിഇല്ലാതാക്കൂഹ ഹ, അതു കലക്കി.
മറുപടിഇല്ലാതാക്കൂദുശൂ വെറുതെ മനുഷ്യനെ മെനക്കെടുത്തല്ലേ .......സസ്നേഹം
മറുപടിഇല്ലാതാക്കൂ:)))
മറുപടിഇല്ലാതാക്കൂവേറെ ത്രെഡ് കിട്ടിയില്ല എന്ന് വിചാരിക്കുന്നു, ഇതിന്റെ തുടര്‍ ഭാഗം തന്നെ എഴുതുമാരട്ടെ

മറുപടിഇല്ലാതാക്കൂഅപ്പൊ ബള്‍ബ് മാറ്റിയിടലോക്കെ പണ്ടേ തുടങ്ങിയാരുന്നു ല്ലേ
മറുപടിഇല്ലാതാക്കൂഎത്ര എത്ര ബള്‍ബുകള്‍ മാറ്റി ഇട്ട ആളാണ് മോനെ ഈ ഞാന്‍ ..
മറുപടിഇല്ലാതാക്കൂ'ഹോ... കോക്കനട്ട് ..hahahaha നട്ട് നട്ട് എല്ലാം ഭംഗിയായി...:)
മറുപടിഇല്ലാതാക്കൂഇതു ഒരുമാതിരി വിളിച്ചുവരുതിയിട്ടു ഊണില്ല എന്ന് പറഞ്ഞ പോലായി .............
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ