2010, ജൂലൈ 21, ബുധനാഴ്‌ച

ഇതാണ് ശരിക്കും മോര്‍ഫിംഗ് - കണ്ടു നോക്ക്

     ഉപയോഗിച്ച് ഉപയോഗിച്ച് അര്‍ഥം തന്നെ മാറിപോയ ഒരു വാക്കാണ്‌ മോര്‍ഫിംഗ്. ഏതെങ്കിലും നടിയുടെ അശ്ലീല ചിത്രങ്ങള്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നടി അടിച്ചു വിടുന്നത് കേള്‍ക്കാം ഇതൊക്കെ മോര്‍ഫിംഗ് ആണെന്ന്. അവസാനമായി അത് പറഞ്ഞത് രണ്‍ജിത ചേച്ചി ആണ്. എന്നാ പിന്നെ എന്താണീ മോര്‍ഫിംഗ് എന്ന് ഒന്ന് മനസിലാക്കാം എന്ന് കരുതി ഒരു ചെറിയ അന്വേഷണം ഒക്കെ നടത്തി. ദുശ്ശാസ്സനനു അപ്പൊ ഒരു കാര്യം പിടി കിട്ടി. നമ്മള്‍ അധികം ഒന്നും ശ്രദ്ധിക്കാത്ത ഒരിടത്താണ് ഇപ്പൊ ശരിക്കും മോര്‍ഫിംഗ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു സോഫ്റ്റ്‌വെയറും ഉപയോഗിക്കാതെയുള്ള വമ്പന്‍ മോര്‍ഫിംഗ്. കണ്ടു നോക്കു. കുറച്ചു വിവരണവും ചേര്‍ത്തിട്ടുണ്ട്. 'സംഗതി ' നന്നായി മനസ്സിലാവാന്‍. ഒരല്‍പം അശ്ലീലം ആണ്.
പ്രായ പൂര്‍ത്തിയായവര്‍ ( ഒരു തവണ എങ്കിലും ) വായിച്ചാല്‍ മതി.  അല്ലാത്തവര്‍ കണ്ടു പിഴച്ചു പോയാല്‍ ഞാന്‍ ഉത്തരവാദി അല്ല.



കൃപ - ഈ കുട്ടിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ മകളായി അഭിനയിച്ച കുട്ടി. സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങളിലും നമ്മള്‍ ഈ കുട്ടിയെ കണ്ടു. നല്ല മലയാളിത്തവും കുലീനത്വവും ഉള്ള ഒരു നടി എന്ന് ആദ്യം തോന്നിച്ച കൃപയുടെ ഇപ്പോഴത്തെ  കോലം കണ്ടു നോക്കു. കലക്കി അല്ലേ ?

ഇത് പഴയത് 

ഇത് പുതിയത് 


രമ്യ നമ്പീശന്‍ - ഹെന്‍റമ്മോ.. പുള്ളിക്കാരി സിനിമയില്‍ വന്നപ്പോ എന്തായിരുന്നു വാചകം. ശരീര പ്രദര്‍ശനത്തിനു തയ്യാറല്ല. അത് കൊണ്ട് എനിക്ക് തമിള്‍ തെലുഗ് ഒന്നും വേണ്ട എന്നൊക്കെ അല്ലായിരുന്നോ ടയലോഗ്. ഇപ്പൊ കണ്ടോ അവസ്ഥ ?

പഴയ രമ്യ .. എന്തൊരു ഐശ്വര്യം അല്ലേ ? 

ഇപ്പോഴോ ? 


ഭാവന - നമ്മളില്‍ അഭിനയിച്ചപ്പോ എന്താ എല്ലാവരും കരുതിയത്‌. പാവം നല്ലൊരു കുട്ടി. മലയാള സിനിമയ്ക്കു ഒരു നായിക നടി കൂടി എന്ന്. നമ്മളില്‍ ആകെ കരി പൂശി അഭിനയിപ്പിച്ചതിനു എല്ലാവരും കുറ്റം പറഞ്ഞില്ലേ. ഇപ്പൊ കണ്ടോ. ആ വാശി തീര്‍ക്കുകയാണ് പുള്ളിക്കാരി എന്ന് തോന്നുന്നു..

പഴയ ഭാവന ഇങ്ങനെയായിരുന്നു 

എന്നാല്‍ പുതിയതോ ? അന്യായം തന്നെ അണ്ണാ 

ഷംന കാസിം - ഫ്ലാഷ് കണ്ടില്ലേ ? അതില്‍ പാര്‍വതിയുടെ കൂട്ടുകാരി. പുള്ളിക്കാരി ഇപ്പൊ പൂര്‍ണ എന്ന് പേര് മാറ്റി സിനിമക്ക് 'പൂര്‍ണമായും' അര്‍പ്പിച്ചിരിക്കുകയാണ്.

ഇത് സിനിമയില്‍ വന്നപ്പോ ഉള്ള രൂപം 

ഇപ്പൊ പുള്ളിക്കാരി പേരും രൂപവും ഒക്കെ മാറ്റി. എന്നാലും ഒടുക്കലത്തെ മാറ്റം ആയിപ്പോയി 

നവ്യ നായര്‍ - പുള്ളിക്കാരിയുടെ കല്യാണം ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് വേണ്ട എന്ന് വിചാരിച്ചതാ. എന്നാലും ഇരിക്കട്ടെ. ഒന്ന് അറിഞ്ഞിരിക്കാമല്ലോ. വേറൊന്നും വിചാരിക്കണ്ട ട്ടാ.  
പഴയ നവ്യ. പാവം ബാലാമണി 

എന്നാല്‍ ഇതോ ? ഭീകരം !! പുള്ളിക്കാരി എന്താണാവോ ഉദ്ദേശിച്ചത് 

മുക്ത - അച്ഛനുറങ്ങാത്ത വീട്, നസ്രാണി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയും പിന്നീട് അച്ഛനോട് യുദ്ധം പ്രഖ്യാപിച്ചും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന മുക്ത ജോര്‍ജ്. ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത് അല്ലേ ? 
പഴയ മുക്ത 

എല്ലാത്തില്‍ നിന്നും മുക്തി നേടിയ പുതിയ താരം - ഭാനു , അങ്ങനെയാ തമിഴിലെ പേര് 

ഇനി ഇതില്‍ ഉള്‍പെടുത്തിയിട്ടില്ലാത്ത വേറൊരു നടി ഉണ്ട്. നയന്‍ താര. പുള്ളിക്കാരി ആണ് ആദ്യമായി തമിഴിലും തെലുങ്കിലും ഒക്കെ ചെന്നു ഒരു കോടി വരെ പ്രതിഫലം വാങ്ങിയ ഒരു മലയാളി നടി. ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ ധൈര്യം കാണിച്ച ഒരു നടി. മനസ്സിനക്കരെയിലും വിസ്മയതുമ്പതിലും ഒക്കെ നല്ല വേഷങ്ങള്‍ അവതരിപ്പിച്ച നയന്‍ താര കേരളത്തിന്‌ പുറത്തു പോയി വേഷം പരമാവധി കുറച്ചു ആണ് പ്രശസ്ത ആയതു. രജനി കാന്ത് പോലുള്ള വന്‍ താരങ്ങളോടൊപ്പം അഭിനയിച്ചും പുള്ളിക്കാരി ചരിത്രം സൃഷ്ടിച്ചു. നയന്‍ താരയെ എന്ത് കോണ്ടാണ് ഇവിടെ ഒന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടാത്തത് എന്ന് വിശദീകരിക്കാം. മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ നദികളും നടത്തിയത് പോലുള്ള നാടകങ്ങള്‍ ഒന്നും നയന്‍ താര നടത്തിയിട്ടില്ല. വളരെ പ്രൊഫെഷണല്‍ ആയ നീക്കങ്ങളിലൂടെ ( ചിമ്പുവിന്‍റെയും പ്രഭുദേവയുടെ കാര്യവും അല്ല ഇവിടെ ഉദ്ദേശിച്ചത് ) ആണ് ഈ നടി ഈ സ്ഥാനം പിടിച്ചു പറ്റിയത്. അതെ സമയം മുകളില്‍ പറഞ്ഞ പല നടികളും പല അഭിമുഖങ്ങളിലും നയന്‍ താരയെ പോലെ മറ്റു ഭാഷകളില്‍ തുറന്നു അഭിനയിക്കുമോ എന്ന ചോദ്യത്തിനു മറുപടി ആയി നയന്‍ താര എന്തോ പാതകമാണ് ചെയ്യുന്നതെന്ന രീതിയിലും ശരീര പ്രദര്‍ശനത്തിനു ഞങ്ങളെ കിട്ടില്ല എന്നൊക്കെ വച്ചു താങ്ങുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. എന്നിട്ട് ഒടുവില്‍ ഇവര്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോ മറ്റുള്ളവരും കൂടി കാണട്ടെ എന്ന് കരുതി. പുള്ളിക്കാരി ചെയ്തു കൂട്ടുന്നതൊക്കെ നൂറു ശതമാനം കൊള്ളാം എന്നല്ല ഇതിന്‍റെ അര്‍ഥം. പക്ഷെ നയന്‍ താരയുടെ സത്യാ സന്ധതക്ക് ആണ് ഈ അഭിനന്ദനം. ഹാട്സ് ഓഫ്‌ ടു നയന്‍. 

അപ്പൊ ഇനി എങ്കിലും ഇതൊക്കെ കണ്ടാല്‍ മോര്‍ഫിംഗ് ആണ് എന്ന് വിശ്വസിക്കരുത്. ഇവരുടെ ഒക്കെ കയ്യിലിരുപ്പു മോര്‍ഫിംഗ് വച്ചൊന്നും കാണിക്കാന്‍ പറ്റുന്നതല്ല. 

23 അഭിപ്രായങ്ങൾ:

  1. കാണാന്‍ ആളുണ്ടായിട്ടല്ലേ ഇവരൊക്കെ ഇങ്ങനെ മോര്‍ഫിംഗ് ചെയ്യണേ? എന്താ ദുസ്സു.. സ്ത്രീ വിരോധി ആണോ ? ചുമ്മാതല്ല പണ്ട് പാണ്ഡവന്മാര് ഇട്ടു താങ്ങിയത് !!

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂലൈ 21 10:44 PM

    kurach morph cheytha padam koodi idamayirunnu.enthayalum minakkettathallee..

    മറുപടിഇല്ലാതാക്കൂ
  3. അതെ എന്‍റെയും വക ഒരു സല്യുട്ട് നയന്‍താരക്ക്.

    മറുപടിഇല്ലാതാക്കൂ
  4. ദുശാസനാ .. ഗബീരം ഇതാണ് മോര്‍ഫിംഗ് ,, പക്ഷേ ലിസ്റ്റ് പൂര്‍ണമായിട്ടില്ല.. ഇതില്‍ മീര നന്ദന്‍ എവിടേ ? പിനെയും ചിലത് വിടുപോയിട്ടുണ്ട്, മലയാളി എന്ന നിലക്ക് പാര്‍വതി ഓമനകുട്ടനെയും , വിദ്യ ബാലനെയും കുട്ടാമായിരുന്നു .

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010, ജൂലൈ 22 7:18 AM

    eda dussu, ninte pazhayathum puthiyathumaaya avastha engane?

    മറുപടിഇല്ലാതാക്കൂ
  6. ഹ! ഹ!!
    ഇതാണ്, ഇതു തന്നെയാണ് മോർഫിംഗ്!!

    മറുപടിഇല്ലാതാക്കൂ
  7. മീര നന്ദന്‍ എന്തായാലും ആ ലെവലില്‍ എത്തിയിട്ടില്ല ഇത് വരെ. അപ്പൊ നോക്കാം. പിന്നെ പാര്‍വതി ഓമനകുട്ടന്‍ ഇങ്ങനത്തെ വീരവാദം ഒന്നും നടത്തിയിട്ടില്ല. വിദ്യ ബാലനും അത് പോലെ തന്നെ. ഇവിടെ ശാലീന സുന്ദരി ചമഞ്ഞു ഇങ്ങനത്തെ വാചകവുമടിച്ചു കരക്കാരെ പറ്റിക്കുന്നവരെയാ ഞാന്‍ ഉദ്ദേശിച്ചത്

    മറുപടിഇല്ലാതാക്കൂ
  8. ഗവേഷണം സൂപ്പര്‍. എന്റെ വക ഒരു Ph.D.
    ഇതേ പോലെ എല്ലാ രംഗത്തുമുണ്ട് “മോര്‍ഫിംഗ്”. അവ കൂടി വെളിച്ചത്തു കൊണ്ടു വരണം.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. ഈ പോസ്റ്റിലെ വരികളിലെ നര്‍മ്മം എനിക്ഷ്ടപ്പെട്ടു...

    പക്ഷെ... ഒരു പുക്കിളിലും, തുടയിലുമാണ് നമ്മള്‍ മലയാളികളുടെ രതിമൂര്‍ച്ചയുള്ളതെന്ന് ധ്വനിപ്പിക്കുന്ന എന്തോ ഒന്ന് ഈ പോസ്റ്റില്‍ ഉണ്ട്.

    എന്തായാലും ആ നിരീക്ഷണപാടവത്തിന് എന്റെ നമോവാകം.

    മറുപടിഇല്ലാതാക്കൂ
  10. ഹാ ഹാ നട്ടപിരാന്തന്‍ ചേട്ടാ .. അതെനിക്കിഷ്ടപ്പെട്ടു. ആ ഒരു പോയിന്റ്‌ എഴുതാന്‍ വിട്ടു പോയതാ. ഈ പറഞ്ഞിരിക്കുന്ന രണ്ടു 'സംഗതികളും' ഒരു വിധമുള്ള എല്ലാ സൌത്ത് ഇന്ത്യന്‍ ആണുങ്ങളുടെയും ഒരു വീക്നെസ് ആണെന്ന് തമിള്‍, തെലുഗ്, കന്നഡ സിനിമകള്‍ ഒക്കെ കാണുമ്പോ തോന്നിയിട്ടുണ്ട്. പിന്നെ മേല്‍ പറഞ്ഞിരിക്കുന്ന നടിമാരുടെ കുറച്ചു കൂടി വീര്യമുള്ള പടങ്ങളും ദുശ്ശാസ്സനന്‍റെ കൈവശമുണ്ട്. അത് വല്ലതും ഇട്ടാല്‍ നടിമാര്‍ എല്ലാം കൂടി
    അമ്മക്ക് പറഞ്ഞാലോ എന്ന് പേടിച്ചിട്ടാ. അതായതു അമ്മയില്‍ പോയി കംപ്ലൈന്റ്റ്‌ ചെയ്യുമോ എന്ന് പേടിച്ചിട്ടു. ചേട്ടന് നന്ദി

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2010, ജൂലൈ 26 2:51 PM

    ഹോ.. നവ്യ ഒന്ന് കൂടെ ഫോര്‍സില്‍ കറങ്ങിയിരുന്നെകില്‍.....
    anyway 9 's ചോദിക്കാനില്ല..she is simply superb..just look her photo and expression..enikkishtaayii..

    മറുപടിഇല്ലാതാക്കൂ
  12. എന്തായാലും നന്നായിട്ടുണ്ട് താങ്കളുടെ കണ്ടു പിടുത്തം ഇത് വെറും വസ്ത്രത്തില്‍ വന്ന മാടം മാത്രമാണ് ഇവരുടെ ഭാഷയിലും വളരെ അധികം മാടങ്ങള്‍ വന്നിട്ടുണ്ട് അടുത്ത പ്രാവശ്യം ഇവരുടെ ഭാഷയില്‍ വന്ന മാടം പബ്ലിഷ് ചെയ്യും എന്ന് പ്രധീക്ഷിക്കുന്നു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ശ്രമിക്കണം എന്‍റെ സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
    musthushere.blogspot.com

    മറുപടിഇല്ലാതാക്കൂ
  13. സത്യമായിട്ടും, എന്റെ വക ഒരു ഹാറ്റ്സ് ഓഫ്.
    പറയാന്‍ മറന്ന ഒരു കാര്യം വെട്ടിതുറന്നു പറഞ്ഞിരിക്കുന്നു.
    സന്തോഷായി.
    ഞാനീ പോസ്റ്റിന്‍റെ ലിങ്ക് ഫേസ് ബുക്കില്‍ ഇടുന്നു. വിരോധമില്ലല്ലോ.
    ആളുകള്‍ വായിക്കട്ടെന്നേ.
    ഇവരുടെയൊക്കെ "കലാ വിരുതുകള്‍" കണ്ട് അത്ഭുത പെടട്ടെ.

    മറുപടിഇല്ലാതാക്കൂ
  14. ഗൊള്ളാലാടോ ദുശ്ശൂ.... അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  15. കണ്ടാല്‍ അറിയാം തൊലിക്കട്ടി എന്തേ...

    മറുപടിഇല്ലാതാക്കൂ
  16. ജീവിച്ച് പൊക്കോട്ടേന്നേ, പാവങ്ങൾ !! തുണിവാങ്ങാൻ കാശില്ലാത്തോണ്ടായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  17. അതെ മറ്റാരെങ്കിലും തനിക്കിട്ട് പണി തരുന്നതിനു മുന്നേ അവർ തന്നെ ഉറിഞ്ഞേറിഞ്ഞ് ഇറങ്ങിയില്ലേ സമ്മതിക്കണം

    മറുപടിഇല്ലാതാക്കൂ
  18. കമ്പ്യൂട്ടറില്‍ മൊര്ഫ് ചെയുന്ന ആളുകള്‍ക് പണി കുറഞ്ഞു

    മറുപടിഇല്ലാതാക്കൂ