കുറച്ചു എസ് പി ( അതായതു സ്വയം പൊക്കല്‍ ) നടത്താന്‍ വേണ്ടിയാണ് ഈ പോസ്റ്റ് എഴുതുന്നത് :) കേരള കൌമുദി വാരികയില്‍ ശ്രീലത പിള്ള എഴുതുന്ന വെബ് സ്കാന്‍ എന്ന കോളം ഇത്തവണ അവതരിപ്പിക്കുന്നത് ഈ പാവം ബ്ലോഗ് ആണ്. ഇന്ന് വില്പനയ്ക്കിറങ്ങിയ വാരികയുടെ പേജ് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം. ലിങ്ക് വായിക്കാന്‍ പറ്റാത്തവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. പേജ് മുകളില്‍ പിക്ചര്‍ ഫോര്‍മാറ്റില്‍ കൊടുത്തിട്ടുണ്ട്. അതേല്‍ ക്ലിക്കി വായിക്കുക. ഇനി ഇതൊന്നും പോരെങ്കില്‍ ശ്രീലതയുടെ ബ്ലോഗുലകം എന്ന ബ്ലോഗിലും ഒരു കോപ്പി ലഭ്യമാണ്. എന്നെ ഇത് വരെ പ്രോത്സാഹിപ്പിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും ഗൌരവമുള്ള അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും എല്ലാം എല്ലാം നന്ദി. ഈ പംക്തിയില്‍ ഈ ബ്ലോഗിനെയും പരിഗണിച്ച ശ്രീലതക്കും കേരള കൌമുദി വരികയ്ക്കും നന്ദി. എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും നന്ദി. ഇനിയും വായന തുടരുക..
2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച
കുറച്ചു എസ് പി - ബ്ലോഗ് സംബന്ധമായി ... :)

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അങ്ങനെ അവിടെയും വന്നു .best wishes
മറുപടിഇല്ലാതാക്കൂഗള്ളൻ!
മറുപടിഇല്ലാതാക്കൂആശംസകൾ...
അപ്പോ ആളങ്ങ് പുലിയായി അല്ലേ. അഭിനന്ദനങ്ങൾ...
മറുപടിഇല്ലാതാക്കൂദുശാസനാ...
മറുപടിഇല്ലാതാക്കൂആശംസകള്
എല്ലാവര്ക്കും നന്ദി :)
മറുപടിഇല്ലാതാക്കൂMidukkiya...EE PILLA... VILASAM THARUMO? Sahodharaaaa....
മറുപടിഇല്ലാതാക്കൂ