അങ്ങനെ ഞാന്‍ ഒരു വിധം എഴുപതു പോസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയാണ്.
ഇത് എന്‍റെ എഴുപതാമത്തെ പോസ്റ്റ് ആണ്. ഇതില്‍ ഇപ്പൊ എന്താ വലുതായിട്ടുള്ളതെന്നു നിങ്ങള്‍ ചോദിച്ചേക്കാം. കാക്കക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു എന്ന് പറഞ്ഞ പോലെ എഴുപതെണ്ണം തികച്ചത് എന്‍റെ ബ്ലോഗിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. പലപ്പോഴും ആര്‍ക്കും വേണ്ടാതെ ആണ് ഞാന്‍ ഓരോന്ന് എഴുതുന്നത്. മിക്ക പോസ്റ്റുകളും പരമ ബോറിംഗ് ആണ്. എന്നാല്‍ ചിലത് എനിക്ക് ഇഷ്ടപ്പെട്ടതും ഉണ്ട്. അങ്ങനെ സെലക്ട് ചെയ്ത കുറച്ചു പോസ്റ്റുകള്‍ ആണ് താഴെ ഉള്ളത്. ഈ അവസരത്തില്‍ അതൊക്കെ ഒന്ന് റീ വിസിറ്റ് ചെയ്യാമെന്ന് കരുതി.

നിങ്ങളും കാണൂ. അഭിപ്രായങ്ങള്‍ ദയവു ചെയ്തു എഴുതു.
ഇത് വരെ എന്‍റെ ബ്ലോഗ് സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും തുടരുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ