ഇവിടെങ്ങുമല്ല .. അങ്ങ് ജെര്‍മനിയില്‍ ആണ് സംഭവം. ഒരുത്തന് പൂച്ചയെ കല്യാണം കഴിച്ചിരിക്കുന്നു. തമാശക്ക് പറഞ്ഞതല്ല. നടന്ന സംഭവം ആണ്. ആസ്ത്മ കാരണം മൃത പ്രായ ആയ സ്വന്തം വളര്‍ത്തു പൂച്ചയെ ആണ് 39 വയസ്സുള്ള ഉവേ മിഷേര്ലി വിവാഹം കഴിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്ന ഇവര്‍ ക്രിസ്ടിന്‍ മരിയ ലോരി എന്ന ഒരു നടിയുടെ കാര്മികത്വതിലയിരുന്നു കല്യാണം. ഒരു മൃഗത്തെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമായ ജെര്‍മനിയില്‍ 300 യൂറോ കൊടുത്തിട്ടാണ് ഈ പാവം ക്രിസ്റ്റിനെ കൊണ്ട് ഇതിനു സമ്മതിപ്പിച്ചത്. ഉവേ അവിടത്തെ ഒരു പോസ്റ്റ് മാന്‍ ആണ്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ ഒരേ കിടക്കയിലായിരുന്നു ഉറങ്ങിയിരുന്നത്. സിസിലിയ എന്നാണ് വധുവിന്റെ പേര്. വിവാഹത്തിന്റെ ചടങ്ങ് എന്ന നിലക്ക് സിസിലിയയെ വിവാഹം കഴിക്കാന്‍ വരന് സമ്മതമാണോ എന്ന ചോദ്യത്തിനു 'Yes. I do' എന്ന് ഉവേക്കും ഉവെയേ കല്യാണം കഴിക്കാന്‍ സമ്മതമാണോ എന്ന ചോദ്യത്തിന് 'മ്യാവൂ' എന്ന് സിസിലിയക്കും മറുപടി പറയേണ്ടി വന്നു. വിവാഹ ചടങ്ങ് നിങ്ങള്‍ക്ക് താഴെ കാണാം .
എന്റെ സംശയം അതല്ല. അവരുടെ ആദ്യ രാത്രി എങ്ങനയിരിക്കുമോ ആവോ
പൂച്ചക്ക് പ്രായപൂർത്തി ആയിരുന്നോ? അല്ലേൽ പീഡനമാവും.
മറുപടിഇല്ലാതാക്കൂഅത് ശരിയാ മിനി. പാവപ്പെട്ടവന് അകത്താവുമോ ആവോ
മറുപടിഇല്ലാതാക്കൂ