2011, ഫെബ്രുവരി 20, ഞായറാഴ്‌ച

പിറന്നാള്‍ ആശംസകള്‍


നിങ്ങള്‍ ഇത് വരെ ഇങ്ങനെ ഒരു പോസ്റ്റ്‌ കണ്ടിട്ടുണ്ടാവില്ല അല്ലേ ?
ഇന്ന് ദുശ്ശാസ്സനന്റെ പിറന്നാള്‍ ആണ്.
വേറെ ആരും ഇല്ലാത്തതു കൊണ്ട് ഞാന്‍ എനിക്ക് തന്നെ ആശംസകള്‍ നേരുന്നു...
ഈ ബ്ലോഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവര്‍ക്കും
ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു 


12 അഭിപ്രായങ്ങൾ:

  1. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ !!
    ഇത്തിരി വൈകിയെങ്കിലും..:)

    മറുപടിഇല്ലാതാക്കൂ
  2. അത് സാരമില്ല ചാര്‍ളി സഹോദരാ... വളരെ നന്ദി :)

    മറുപടിഇല്ലാതാക്കൂ
  3. ദുശാസ്സന കുറുപ്പേ ....ബര്ത്ഡേ ആയിട്ട് പരിപാടി ഒന്നുമില്ലേ...ഒന്നുമില്ലേല്‍ ഒരു പാഞ്ചാലീ വസ്ത്രാക്ഷേപം എങ്കിലും നടത്തി ഒന്നാഖോഷികൂ ...എല്ലാവിധ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  4. അതൊക്കെ എപ്പോഴേ കഴിഞ്ഞു. പാഞ്ചാലിയുടെ പരിപാടി തീര്‍ന്നു :)

    മറുപടിഇല്ലാതാക്കൂ