നമ്മുടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ വിപ്ലവകാരി.
ഗാന്ധിജിക്ക് ശേഷം ജനങ്ങള്‍ക്ക് വേണ്ടി ഇതാ ഒരു മഹന്‍ ജയിലില്‍ പോകുന്നു.
മറ്റാരുമല്ല . ശ്രീ ബാലകൃഷ്ണ പിള്ള.
അഭിവാദ്യങ്ങള്‍
സങ്കടപ്പെടണ്ട പിള്ളാച്ചാ.....ജേക്കബ്ബ്, മുസ്തഫ, കുഞ്ഞാലി, മുനീര്‍.... കൂട്ടുകാരെല്ലാം പിന്നാലെ വരുന്നുണ്ട് ദൈവം അനുഗ്രഹിച്ചാല്‍ അടുത്ത മന്ത്രിസഭ പൂജപ്പുരയില്‍ രൂപീകരിക്കാം
ലക്ഷം ലക്ഷം പിന്നാലെ
മറുപടിഇല്ലാതാക്കൂസങ്കടപ്പെടണ്ട പിള്ളാച്ചാ.....ജേക്കബ്ബ്, മുസ്തഫ, കുഞ്ഞാലി, മുനീര്‍.... കൂട്ടുകാരെല്ലാം പിന്നാലെ വരുന്നുണ്ട് ദൈവം അനുഗ്രഹിച്ചാല്‍ അടുത്ത മന്ത്രിസഭ പൂജപ്പുരയില്‍ രൂപീകരിക്കാം
മറുപടിഇല്ലാതാക്കൂ