2012, ജനുവരി 26, വ്യാഴാഴ്‌ച

ഒരു ലക്ഷം ഹിറ്റ്‌സ് !!



അങ്ങനെ ഞമ്മന്റെ ബ്ലോഗ്‌ ഒരു ലക്ഷം ഹിറ്റ്‌ ക്രോസ് ചെയ്തു. ഒരു ദിവസം തന്നെ ഇത്രയും ഹിറ്റ്‌ കിട്ടുന്ന ബ്ലോഗുകള്‍ വേറെ ഒരുപാടുണ്ടാവും. പക്ഷെ കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞാണല്ലോ. അതുകൊണ്ട് ഒന്ന് ആഘോഷിച്ചേക്കാം എന്ന് വിചാരിച്ചു. ഇത്രയും കാലം ഇതിലെ പോസ്റ്റുകള്‍ വായിച്ചു എന്നെ പരിപോഷിപ്പിച്ച എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

കേരള കൌമുദി വെബ്‌സ്കാന്‍ ഈ ബ്ലോഗ്‌ തുടര്‍ച്ചയായ രണ്ടാഴ്ച ഫീച്ചര്‍ ചെയ്തിരുന്നു.
അത് ചെയ്ത ശ്രീലത പിള്ളയ്ക്കും കൌമുദിയ്ക്കും നന്ദി. 

   
                                                   ഒക്ടോബര്‍                                നവംബര്‍ 

ഇത് വരെ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച പോസ്റ്റുകള്‍ 

Jul 21, 2010, 23 comments 3,442 Pageviews

Feb 27, 2011, 80 comments 2,440 Pageviews



10 അഭിപ്രായങ്ങൾ:

  1. ദുശ്ശൂ ..എത്താന്‍ ഇത്തിരി വൈകി...പാര്‍ട്ടി എവിടെയാ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദിയുണ്ട് ചാര്‍ളീ . ഒരായിരം നന്ദി ( അയാള്‍ കഥയെഴുതുകയാണിലെ ടി പി മാധവന്‍റെ ഡയലോഗ് ഓര്‍മയില്ലേ.. നന്ദി പ്രിന്‍സീ ഒരായിരം നന്ദി .. അത് തന്നെ )..
      പാര്‍ടി തരാം. ഒരു കാര്‍ഷിക ലോണിനു അപേക്ഷിച്ചിട്ടുണ്ട് . കിട്ടട്ടെ ട്ടാ

      ഇല്ലാതാക്കൂ
  2. ഫേസ്ബുക്കില്‍ എവന്തം നിലക്ക് ഈ ബ്ലോഗ്ഗ് പങ്കുവച്ച് ഞാനും
    സന്തോഷത്തോടെ സന്തോഷത്തില്‍ പങ്കെടുക്കുന്നു.
    (ഞാന്‍ ഷേര്‍ ചെയ്തു എന്ന ഓറ്റ കരണം കൊണ്ട് ഇത് വായിച്ചിട്ടില്ല എന്നു പറഞ്ഞവര്‍ ഉണ്ട് എന്ന് ഖേദത്തോടെ അറിയിക്കട്ടെ)

    മറുപടിഇല്ലാതാക്കൂ
  3. സന്തോഷത്തിൽ ഞാനും കൂടുന്നു.
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ