2012 ജൂലൈ 14, ശനിയാഴ്‌ച

ഞാന്‍ വീണ്ടും വന്നു !!


കട വീണ്ടും തുറന്നിരിക്കുന്ന വിവരം അതീവ സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. 
വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം ഇടയ്ക്കൊരു ഗ്യാപ് വന്നതാണ്. 
തുടര്‍ന്നും വായിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക 

21 അഭിപ്രായങ്ങൾ:

  1. അതൊക്കെ വരവ് വെച്ചിരിക്കുന്നു നിങ്ങള്‍ ആ ചിന്നുവിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പ് ഉണ്ടാക്കു വേഗം

    മറുപടിഇല്ലാതാക്കൂ
  2. പത്രത്തില്‍ ഒരു പരസ്യം കൊടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍ ..ഏതയാലും വന്നല്ലോ

    മറുപടിഇല്ലാതാക്കൂ
  3. ദാ പോയി. ദേ വന്നൂ. എന്നാനെങ്കില്‍ സംഗതി ഓകെ.

    മറുപടിഇല്ലാതാക്കൂ
  4. അതെയതെ..ചിന്നൂന്റെ കാര്യത്തിലൊരു തീര്‍പ്പ്

    മറുപടിഇല്ലാതാക്കൂ
  5. ഒന്നും മിണ്ടാതെ ഒരു പോക്കാ.... :(
    എന്തായാലും വന്നല്ലോ.... :)

    മറുപടിഇല്ലാതാക്കൂ
  6. WELCOME BACK.... NHAN KARUTI BHEEMANTE KAI KONDU ANTHYA SWAASAM VALICHU ENNU

    മറുപടിഇല്ലാതാക്കൂ
  7. "വ്യക്തിപരമായ ചില തിരക്കുകള്‍ "........ PENNU KETTIYO?????

    മറുപടിഇല്ലാതാക്കൂ
  8. വരാന്ത പോയി കട ആയോ? പിന്നെ ഷവര്‍മ പ്രശ്നം എന്റെ ഗൌനിക്കത്ത്തത്? ഈ നാട്ടിലെ വിശേഷങ്ങള്‍ അറിയുന്നില്ലേ ?

    മറുപടിഇല്ലാതാക്കൂ
  9. എന്നിട്ട് പോസ്റ്റെവിടെ മക്കളേ...?

    മറുപടിഇല്ലാതാക്കൂ
  10. രണ്ടു കമിതാക്കളെ കൈയാലപുറത്തു ഇരുത്തിയിട്ട് പോയതലേ.. രണ്ടും അവിടെ തന്നെ ഉണ്ടോ ആവൊ?

    മറുപടിഇല്ലാതാക്കൂ
  11. കട തുറന്നിട്ടു മാസം ഒന്നായല്ലോ.ഇതുവരെ കച്ചോടം ഒന്നും നടന്നു കണ്ടില്ല?

    മറുപടിഇല്ലാതാക്കൂ
  12. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    മറുപടിഇല്ലാതാക്കൂ