ഈ ഓണകാലത്ത് ഞാന്‍ എന്‍റെ ബ്ലോഗില്‍ ആദ്യത്തെ പോസ്റ്റിങ്ങ് നടത്തുകയാണ്...
കുറച്ചു കാലമായി എഴുതാതെ മാറ്റി വച്ചിരുന്നതെല്ലാം....
മുകുന്ദനും മേതിലും ഒക്കെ എഴുതാതെ വച്ചത്...
മുട്ടത്തു വര്‍ക്കിയും പൊന്‍കുന്നം വര്‍ക്കിയും എഴുതാന്‍ മറന്നത്...
പലരും എഴുതി തള്ളിയത്...
അങ്ങനെ ... അങ്ങനെ... പലതും..
ഇനി വരുന്ന നാളുകള്‍ എന്തൊക്കെ കാണാന്‍ പോകുന്നു...