2011, ജൂലൈ 3, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഇത് വരെ





    കുറച്ചു നാളായി വിചാരിക്കുന്നു ഇതെല്ലാം കൂടി തുന്നിക്കൂട്ടി ഒറ്റ ഫയല്‍ ആക്കണമെന്ന്. ഈ സീരീസിന്റെ പല വായനക്കാര്‍ക്കും ഇത് വരെയുള്ള കഥ വായിക്കാന്‍ എളുപ്പമാവും. അതിന്റെ മുന്നോടിയായി എല്ലാ ഭാഗങ്ങളും കോപ്പി പേസ്റ്റ് ചെയ്തു ഒരു ഡോക്യുമെന്റ് ഉണ്ടാക്കി. ഇതിലെ അക്ഷരതെറ്റുകള്‍ എല്ലാം ഒന്നും തിരുത്തിയിട്ടില്ല. സദയം ക്ഷമിക്കുക. അത് വഴിയെ ചെയ്യാം. 
താഴെ കാണുന്ന ചിത്രത്തില്‍ വിറയ്ക്കുന്ന കയ്യോടെ ഇവിടെ ക്ലിക്ക് ചെയ്യൂ. വായിക്കൂ. 
ഇത് വരെയുള്ള 25 ഭാഗങ്ങള്‍ ലഭ്യമാണ് 

12 അഭിപ്രായങ്ങൾ:

  1. ദുശ്ശാസനാ
    ഭയങ്കരാ
    മൊത്തം വായിച്ച്‌ ചിരിച്ചതിന്റെ വിവരം അറിയിക്കുന്നു.
    മഹത്തായ് അദ്ധ്യായം 20 കാണാനില്ല എന്നും തെര്യപ്പെടുത്തുന്നു.
    അടുത്ത് ഡോസിന്‍ കാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വളരെ നന്ദി ഇഗ്ഗോയ് :) ഇരുപതാം ഭാഗം ചേര്‍ത്തിട്ടുണ്ട്.
    രണ്ടു പെഗ് വൈന്‍ അടിച്ചിട്ട് ചെയ്തതാ. പകുതി ബോധത്തില്‍ :) അതാ വിട്ടു പോയത്

    മറുപടിഇല്ലാതാക്കൂ
  3. എന്നാലും എന്റെ ദുശ്ശൂ..
    ഈ പടം...ഒന്നൊര പടം തന്നെയപ്പീ

    മറുപടിഇല്ലാതാക്കൂ
  4. 20 ഉം വായിച്ചു.
    ആ മഹേഷില്ലെ അവനെന്റെ ഛായ ഉണ്ട്. പണ്ട് ഇതേ ചോദ്യത്തിനു
    ഇതേ ഉത്തരം ഞാന്‍ കൊടുത്തിട്ടുണ്ട്. ഹു ഹു

    മറുപടിഇല്ലാതാക്കൂ
  5. ഹ ഹ.. സൂക്ഷിച്ചു നോക്കിയാല്‍ ഇതില്‍ പലരുടെയും ചായയും കാപ്പിയും ഒക്കെ കാണാം ഇഗ്ഗോയ്.ബട്ട്‌ ബൈജു എന്ന് പറയുന്നത് ഞാനല്ല ട്ടാ ..

    മറുപടിഇല്ലാതാക്കൂ
  6. ഉണ്ണീ മകാനേ ദുശൂ ,
    വായിച്ചു തുടങ്ങി.തുടക്കം നന്നായി ഭീമന്‍ അല്ലെങ്കിലും അതുപോലെ ഒന്ന് ആക്രമിക്കണമെന്നുണ്ട്. വഴിയില്‍ വച്ചെങ്ങാന്‍ കണ്ടാലോ എന്ന പേടിയുമുണ്ട്. എന്തായാലും വായിച്ചു തീരട്ടെ എന്നിട്ട് പറയാം ബാക്കി.

    മറുപടിഇല്ലാതാക്കൂ
  7. ഉറക്കം വന്നു പണ്ടാരമടങ്ങി എങ്കിലും വായിച്ചു തീര്‍ത്തു..
    ജോറായിടുണ്ട്...
    ബാക്കി കൂടി വേഗം എഴുതൂ ഭായ് ..
    പിന്നെ കല്യാണത്തിന് വിളിക്കണേ

    മറുപടിഇല്ലാതാക്കൂ
  8. എന്നു ഞാന്‍ പറഞ്ഞില്ലല്ലോ.
    കട്ടത് ഞാനല്ലേ....

    മറുപടിഇല്ലാതാക്കൂ
  9. സംഭവം ഒരൊന്നൊന്നര അക്രമ സ്രാവായിട്ടുണ്ട് ട്ടാ........

    മറുപടിഇല്ലാതാക്കൂ
  10. ദുശ്ശാസ്സനാ, ഇതിന്‍റെ അത് ഭാഗം വരുനുണ്ടോ അതോ പരിപാടി നിറുത്തിയോ????

    മറുപടിഇല്ലാതാക്കൂ