Saturday, July 14, 2012

ഞാന്‍ വീണ്ടും വന്നു !!


കട വീണ്ടും തുറന്നിരിക്കുന്ന വിവരം അതീവ സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. 
വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം ഇടയ്ക്കൊരു ഗ്യാപ് വന്നതാണ്. 
തുടര്‍ന്നും വായിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക 

22 comments:

  1. അതൊക്കെ വരവ് വെച്ചിരിക്കുന്നു നിങ്ങള്‍ ആ ചിന്നുവിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പ് ഉണ്ടാക്കു വേഗം

    ReplyDelete
  2. പത്രത്തില്‍ ഒരു പരസ്യം കൊടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍ ..ഏതയാലും വന്നല്ലോ

    ReplyDelete
  3. ദാ പോയി. ദേ വന്നൂ. എന്നാനെങ്കില്‍ സംഗതി ഓകെ.

    ReplyDelete
  4. അതെയതെ..ചിന്നൂന്റെ കാര്യത്തിലൊരു തീര്‍പ്പ്

    ReplyDelete
  5. ഒന്നും മിണ്ടാതെ ഒരു പോക്കാ.... :(
    എന്തായാലും വന്നല്ലോ.... :)

    ReplyDelete
  6. :) manassillayi chinnunte koode adichu polikkan poayathalle :P

    ReplyDelete
  7. WELCOME BACK.... NHAN KARUTI BHEEMANTE KAI KONDU ANTHYA SWAASAM VALICHU ENNU

    ReplyDelete
  8. "വ്യക്തിപരമായ ചില തിരക്കുകള്‍ "........ PENNU KETTIYO?????

    ReplyDelete
  9. വരാന്ത പോയി കട ആയോ? പിന്നെ ഷവര്‍മ പ്രശ്നം എന്റെ ഗൌനിക്കത്ത്തത്? ഈ നാട്ടിലെ വിശേഷങ്ങള്‍ അറിയുന്നില്ലേ ?

    ReplyDelete
  10. കട തുറക്കൂ.....വേഗം വേഗം

    ReplyDelete
  11. എന്നിട്ട് പോസ്റ്റെവിടെ മക്കളേ...?

    ReplyDelete
  12. രണ്ടു കമിതാക്കളെ കൈയാലപുറത്തു ഇരുത്തിയിട്ട് പോയതലേ.. രണ്ടും അവിടെ തന്നെ ഉണ്ടോ ആവൊ?

    ReplyDelete
  13. കട തുറന്നിട്ടു മാസം ഒന്നായല്ലോ.ഇതുവരെ കച്ചോടം ഒന്നും നടന്നു കണ്ടില്ല?

    ReplyDelete
  14. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    ReplyDelete