എന്റെ ഒരു പ്രിയ സുഹൃത്ത് ഷമില്‍ ഈയിടയ്ക്ക് ഇട്ട ഒരു കമന്റില്‍ നമ്മുടെ മാധ്യമങ്ങളുടെ പത്ര പ്രവര്‍ത്തന രീതിയെ പറ്റി ഒരു വിമര്‍ശനം നടത്തിയിരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മീഡിയയുടെയും, എന്തിനു നമ്മുടെ തന്നെയും അവസരവാദത്തിനെ പറ്റി. അത് കണ്ടിട്ട് ആദ്യം ഒന്നും തോന്നിയില്ലെങ്കിലും പിന്നീടു ആലോചിച്ചപ്പോള്‍ തോന്നി അത് എത്രത്തോളം ശരിയാണെന്ന്. പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്ന രീതി കണ്ടിട്ട് അത്ഭുതവും അത് പോലെ തന്നെ ഷാമില്‍ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്ന് തെളിയുന്നു. വാര്‍ത്തകള്‍ ഫോളോ അപ്പ് ചെയ്യുന്ന കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ പൊതുവേ പിന്നോക്കമാണെന്നു ഒരു പറച്ചില്‍ ഉണ്ട്. പക്ഷെ അതിനെന്താ കാരണം ? ഇതൊക്കെ പെട്ടെന്ന് മറക്കാനുള്ള നമ്മുടെ കഴിവ് തന്നെ. അന്ന് തമിഴ് നാട് പറഞ്ഞതായിരുന്നോ ശരി എന്ന് മലയാളികള്‍ വരെ സംശയിച്ചു പോകുന്ന രീതിയില്‍ ഈ വിഷയം മറവിയിലേയ്ക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഒരിട കൊണ്ട് കത്തി തീര്‍ന്ന ഒരു അമിട്ട് പോലെ അങ്ങിങ്ങായി ചെറിയ തീക്കനലുകള്‍ അവശേഷിപ്പിച്ചു കൊണ്ട് അതിന്റെ കടലാസും കത്തി തീര്‍ന്ന കരിമരുന്നും മാത്രമായി അത് മാറി. പക്ഷെ ഇതില്‍ നിന്ന് നമ്മള്‍ പല പാഠങ്ങളും പഠിച്ചു. അതിലേയ്ക്ക് പോകുന്നതിനു മുമ്പ് ഈ വിഷയം കത്തി നിന്ന കാലത്തേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം.
What will happen to Kerala and South India if Mullaperiyar Dam breaks?
1) Under water sea cable for internet connectivity connects India to rest of the world , thats only in Cochin. If Cochin Goes Down, South Indian IT Hub will come to a stand still. All the gateway CISCO routers , switches etc in Kakkanad will float in Arabian Ocean. IP packets from Bangalore, chennai etc will not cross the ocea...n.......
2) Cochin Refineries - Which refines petroleum products and services most of South India. If it is washed away, TamilNadu, Karnataka and Andhra has to find much more expensive options for Petroleum Refineries.
3) Kerala will be in complete darkness for ages, no TV, no Internet, no Mobile towers, once the Idukki hydro electric power plant is washed away, resulting from Mullaperiyar collapse.
4) Kerala... will be divided into 2 lands, impacting geography of India, and washing away an area of vast bio diversity, along with 30 lakh people. Serving rest of the people with food and other stuffs will be an extremely tedious task.
5) Port City of Cochin, will not be in world map anymore. Vallarpadam port will be a history, all of South India has to again depend on Colombo for Mother ships , a very expensive option.
6) Tamil Nadu will not get water for irrigation or drinking anymore, as stored water in Mullaperiyar dam will flow to the ocean, when the dam collapses.
7) Along its course, the water current will wash Idukki Dam, and many many Industries , Factories, IT Parks, Hospitals, Ports, Cochin City, temples, mosques, churches etc etc to the Arabian Ocean.
8) A disaster 180 times terrific than Hiroshima. This is not exaggeration. Spread this, my friends. Information is power. Kerala as well as Tamil Nadu are stakeholders in this issue. More than us, its normal Tamil people(excluding power-hungry politicians) who need such info. We need our brothers and sisters across the border to pressurize their own politicians to consider this as a humanitarian crisis, rather than an inter-state dispute.
ഇതില്‍ നിന്നൊക്കെ നാം എന്ത് പഠിച്ചു ?
അന്ന് പ്രചരിച്ചിരുന്ന ചില മെയിലുകളും പോസ്റ്റുകളും ..

- ഇതില്‍ പങ്കെടുക്കാതെ മാറി നിന്ന നമ്മുടെ സിനിമാക്കാരെ നമ്മള്‍ തെറി വിളിച്ചു. പക്ഷെ സ്വന്തം കാര്യം നോക്കിയ അവരൊക്കെ മിടുക്കന്മാര്‍ ആണെന്ന് തെളിഞ്ഞു.
- ഇവിടത്തെ സിനിമകളില്‍ വന്നു അഭിനയിച്ചു അവാര്‍ഡും പൈസയും ഉണ്ടാക്കിയ തമിഴ് നടന്മാരും ഒന്നും മിണ്ടിയില്ല. മാത്രമല്ല ശരത് കുമാര്‍ അടക്കമുള്ളവര്‍ അവിടെയിരുന്നു നമ്മളെ തെറി വിളിക്കുകയും ചെയ്തു. അവര്‍ക്ക് വല്ലതും പറ്റിയോ ? ഇല്ല. നമ്മള്‍ അങ്ങേരെ ദാണ്ടെ ഇപ്പോഴും വിളിച്ചു പടത്തില്‍ അഭിനയിപ്പിക്കുന്നു. ഇടുക്കിയില്‍ കുടിയേറിയ തമിഴന്മാര്‍ അവസരം മുതലാക്കി ഇടുക്കിയെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് സമരം ചെയ്തു മിടുക്കന്മാരായി.
- ഡാമിന് വേണ്ടി ഏറ്റവും കൂടുതല്‍ കണ്ണീരൊഴുക്കിയ ജോസഫ് സാറിനെ ഇപ്പൊ എവിടെ കാണാന്‍ പറ്റും ?
- അദ്ദേഹത്തെ അടിമുടി കളിയാക്കിയ പ്രതിപക്ഷവും ഇത് മറന്നോ ?
- കുറെ സിനിമാക്കാര്‍ മറൈന്‍ ഡ്രൈവില്‍ പോയി മെഴുകു തിരി കത്തിച്ചു. അവരൊക്കെ ഇപ്പൊ എന്ത് ചെയ്യുന്നു ?
- തമിഴന്മാര്‍ മണ്ടന്മാര്‍ ആണെന്ന് എല്ലാവരും പറഞ്ഞിട്ടെന്തായി ? ഒടുവില്‍ അവര്‍ പറഞ്ഞ പോലെ തന്നെ നടന്നില്ലേ ? ജയ ലളിതയുടെ പകുതി പോലും ധൈര്യമില്ലാത്ത നമ്മുടെ അഭിനവ ഗാന്ധിമാര്‍ പറഞ്ഞതില്‍ എന്താണ് നടന്നത് ?
- ഇത്രയും വ്യക്തമായ ഭീഷണി ഉണ്ടായിട്ടും ബുദ്ധിജീവി ചമയാന്‍ വേണ്ടി ന്യൂട്രല്‍ വാദങ്ങളുമായി ബാക്കിയുള്ളവനെ കളിയാക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ മലയാളി സഹോദരങ്ങളും ഇവിടെ ഉണ്ടെന്നു തെളിഞ്ഞു.
- കൂടംകുളത്തും മുല്ലപ്പെരിയാറിലും ജീവന്റെ നിര്‍വചനം രണ്ടാണെന്ന് നാം അറിഞ്ഞു.
- ഇവിടെ നടന്നത് ഒന്ന് മാത്രം. പരസ്യമായ മനുഷ്യാവകാശ ലംഘനം. തുടരെയുള്ള ഭൂമി കുലുക്കങ്ങള്‍ കാരണം എപ്പോള്‍ വേണമെങ്കിലും തകരാന്‍ സാധ്യതയുള്ള ഒരു ഡാമിന് കീഴെ , കുത്തിയൊലിച്ചു വരാന്‍ പോകുന്ന വെള്ളത്തിനെ പേടിച്ചു മരിച്ചു ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ല എന്ന മട്ടിലാണ് നമ്മുടെ ഭരണ കൂടം പെരുമാറിയത്
- ജനങ്ങള്‍ മരിക്കും എന്ന് കേട്ടാല്‍ പോലും മുട്ട് ന്യായങ്ങള്‍ പറഞ്ഞു അത് പാടെ അവഗണിക്കാന്‍ തക്ക കല്ല് പോലുള്ള മനസ്സുള്ള ഒരു കൂട്ടം മൃഗങ്ങള്‍ ആണ് നമ്മളെ ഭരിക്കുന്നതെന്ന് നാം അറിഞ്ഞു.
- വിവരക്കേടിന്റെയും ധാര്‍ഷ്ട്യത്തിന്റെയും മുന്നില്‍ നന്മയുടെയും സാഹോദര്യത്തിന്റെയും കഥ പറഞ്ഞിരുന്നാല്‍ ഒടുവില്‍ നഷ്ടം മാത്രമാവും ഫലം എന്ന് പഠിച്ചു.
- എത്ര ജീവന്‍ മരണ പ്രശ്നമായാലും ഒടുവില്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാത്രമാണ് ശരി തെറ്റുകള്‍ നിശ്ചയിക്കുന്നതെന്ന് നാം കണ്ടു.
- ഇത്രയും കാലം നമ്മള്‍ സ്വാഗതമരുളിയ തമിഴന്മാര്‍ ഒരു അവസരം വരുമ്പോള്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം എങ്ങനെ കാണിക്കും എന്നും കണ്ടു
- എന്തുകൊണ്ട് കാവേരി പ്രശ്നത്തില്‍ കര്‍ണാടക തമിഴ് നാടിനോട് വിട്ടു വീഴ്ച കാണിക്കുന്നില്ല എന്നതിന്റെ യഥാര്‍ത്ഥ കാരണം അനുഭവത്തിലൂടെ നമ്മള്‍ മനസ്സിലാക്കി
- നമ്മുടെ സ്വന്തം മണ്ണില്‍ അന്യന്റെ അധികാരം മേല്‍ക്കോയ്മ നേടുന്നതും കണ്ടു. നമ്മുടെ മണ്ണിലുള്ള ഡാം പൊളിച്ചു പണിയാന്‍ അന്യന്റെ അനുവാദം വേണം.
- ഏറ്റവും ഉപരിയായി.. ഭാരതം എന്ന രാജ്യത്തിലെ നിയമങ്ങള്‍ അല്ല തമിഴ് നാട് എന്ന രാജ്യത്തിന് ബാധകം എന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം നമ്മള്‍ എല്ലാവരും പഠിച്ചു. ഇന്ത്യന്‍ ഭരണ ഘടന എന്നത് കാശിനു കൊള്ളാത്ത കൊജ്ജാണന്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമാണ് എന്നും കണ്ടു.
ഇങ്ങനെ പഠിച്ച പാഠങ്ങള്‍ അനവധി. ഈ പ്രശ്നം ഒരിക്കലും ചര്‍ച്ച ചെയ്യുക പോലും വേണ്ട എന്നാണു എന്റെ അഭിപ്രായം. ഡാം പൊട്ടട്ടെ. കുറെ ആള്‍ക്കാര്‍ മരിക്കട്ടെ. ആര്‍ക്കെന്തു ചേതം ?
നമുക്ക് ചര്‍ച്ച ചെയ്യാന്‍ സന്തോഷ് പണ്ഡിറ്റും കാസനോവയും വെറുതെ അല്ല ഭാര്യയും പിറവം തിരഞ്ഞെടുപ്പും ഒക്കെ ഉണ്ടല്ലോ. പിന്നെന്തിനാ ഇനി വേറെ വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നത് ?
വാല്‍ക്കഷണം >
തമിഴന്മാര്‍ എന്ന് പറയുന്ന വര്‍ഗം എങ്ങനെ ചിന്തിക്കുന്നു / അല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നതിനെ പറ്റി ഞാന്‍ ഒരു പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവരുടെ 'വിദഗ്ധര്‍' കണ്ടു പിടിച്ച ചില വസ്തുതകളും അഭിപ്രായങ്ങളും ഇതാ.
വിവരക്കേടിനും മണ്ടത്തരത്തിനും മരുന്നില്ല എന്ന് ഇത് വായിച്ചാല്‍ നിങ്ങള്‍ക്ക് പിടി കിട്ടും
കൂടാതെ സത്യത്തിന്റെ മുഖം എന്ന് പേര് കേട്ട The Hindu ദിനപത്രം ഡാം സുരക്ഷിതമാണെന്ന് പാടി പുകഴ്ത്തുന്നത് ഇവിടെ വായിക്കാം.
അതിരാഷ്ട്രീയം..വേറൊന്നുമില്ല
മറുപടിഇല്ലാതാക്കൂസോഷ്യൽ മീഡിയയിലൂടെ ഒരു പ്രചരണം വന്നാൽ അതിനെ എങ്ങിനെ നേരിടണമെന്ന് രാഷ്ട്രീയക്കാർക്ക് അറിയില്ല എന്ന് തെളിയിച്ച സംഭവമാണു മുല്ലപെരിയാർ പ്രശ്നം... ഏതോ ഒരാൾ ഹിറ്റ് കൂട്ടാൻ അല്ലെങ്കിൽ മറ്റ് എന്തിനോ വേണ്ടി ശ്രമിച്ചത് കയ്യിൽ നിന്ന് വിട്ട് പോയി. സോഷ്യൽ മീഡിയയിൽ വരുന്നവ ഷെയർ ചെയ്യുന്നതിനു മുൻപ് ഒരു വട്ടം ആലോചിക്കുവാൻ നമുക്ക് കഴിവില്ല എന്നും തെളിഞ്ഞു... മുല്ലപെരിയാർ പ്രശ്നം വന്നപ്പോൾ നല്ല പിള്ള ചമയാൻ ഇടുക്കിയിലെ വെള്ളം തുറന്ന് വിട്ടു. ഇപ്പോൾ എന്തായി? പവ്വർ കട്ട് മുന്നിൽ തുറിച്ച് നോക്കുന്നു.. മുല്ലപെരിയാർ ഡാം അത് പോലെ കയ്യാലപുറത്തെ തേങ്ങയായി ഇരിക്കുന്നു :)
മറുപടിഇല്ലാതാക്കൂനഷ്ടം വന്നത് ജീവിക്കുവാൻ തമിഴ്നാട്ടിൽ എത്തിപ്പെട്ട കുറേ ഏറെ മലയാളികൾക്ക്.... എപ്പോൾ പൊട്ടുമെന്ന് ഭയന്ന് ജീവിക്കുവാൻ ഡാമിനു കീഴിലുള്ള ജനങ്ങളും :(
നമ്മുടെ രാഷ്ടീയക്കാരും ’അതുടനെയൊന്നും പൊട്ടില്ല’ അന്ന അഭിപ്രായക്കാര്‍ തന്നെയാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദിയിയില്‍ കേരളം ഉണ്ടാക്കിയ ഡാം പൊളിച്ചുപണിയാന്‍ നാമെന്തിന് അയല്‍ക്കാരെ ഭയക്കണം?????
മറുപടിഇല്ലാതാക്കൂകുമളി മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള മുല്ലപ്പെരിയാര്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 7 എമ്മെല്ലേമാരില്‍ ആരെങ്കിലും 2 പേര്‍ രാജിവെച്ചാല്‍ (അല്ലെങ്കില്‍ ചത്ത് പോയാല്‍)ഉപതിരഞ്ഞെടുപ്പിനു മുന്‍പ് മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ പണി തുടങ്ങിയിരിക്കും.
മറുപടിഇല്ലാതാക്കൂകഴിഞ്ഞ മൂന്നു ദശാബ്ദക്കാലം ടിയെം ജേക്കബ് എന്ന മന്ത്രിക്കു കൊണ്ടുവരാന്‍ സാധിക്കാത്ത വികസനവും, പരിഗണനയും ഒരു ഉപതിരഞ്ഞെടുപ്പു കാരണം കഴിഞ്ഞ 4 മാസംകൊണ്ട് പിറവത്തിനു ലഭിച്ചത് ഉദാഹരണം, റോഡുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ടാറുചെയ്ത് മിനുക്കി, സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രത്യേക ഫണ്ടും, പുതിയ ബാച്ചുകളും അനുവദിച്ചു, പുതിയ കേസാര്‍ടീസീ ബസ്റ്റാന്റ്, പഞ്ചായത്തുകള്‍ നല്‍കിയ എല്ലാ പദ്ധതികള്‍ക്കും ഭരണാനുമതി, എന്തിനധികം പറയുന്നു കൊട്ടാരക്കര നിന്നും ബാംഗളൂരിനു പോകുന്ന "സൂപ്പര്‍ ഡീലക്സ്" ബസിന്റെ റൂട്ട് ഇലഞ്ഞി, പിറവം, പെരുവ, കൂത്താട്ടുകുളം വഴിയാക്കി.
ഭരണത്തിനു ഭീഷണിയാണെന്നു കണ്ടാല്‍ മുല്ലപ്പെരിയാറില്‍ ഒന്നല്ല ഒന്‍പതു ഡാം പണിയാന്‍ നമ്മുടെ നേതാക്കള്‍ തയാറാകും. അല്ലാത്ത കാലത്തോളം നാടിന്റെ യധാര്‍ഥ ആവശ്യങ്ങളും, ജനങ്ങളുടെ ആവലാതികളും ബധിര കര്‍ണ്ണങ്ങളില്‍ മാതര്‍മേ പതിക്കൂ. സ്വന്തം ബിനാമി സ്വത്തിന്റെ കണക്കു വെളിയില്‍ വരുന്നതിനേക്കാളും, അവിടത്തെ മുന്തിരിത്തോട്ടങ്ങള്‍ വെള്ളം കിട്ടാതെ ഉണങ്ങൈപ്പോകുന്നതിനേക്കാളും വലുതാണോ മുപ്പത് ലക്ഷം സാധാരണക്കാരുടെ ജീവന്‍. സുനാമി പുനരധിവാസ ഫണ്ട് പോലെ മറ്റോരു ദുരന്ത പുനരുദ്ധാരണ ഫണ്ടായി ശതകോടികള്‍ അമുക്കാന്‍ ഒരവസരം കൂടി ലഭിക്കുമല്ലോ?
അനില്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇങ്ങനത്തെ കുറെ നേതാക്കള്‍ ചത്ത് തുലഞ്ഞാല്‍ മാത്രമേ നാട് നന്നാവൂ
ഇല്ലാതാക്കൂWell said Anil...
ഇല്ലാതാക്കൂThanks Dussu ... :) ഇതിനെ ഒന്നും ആരും മറന്നു പോകാതിരിക്കാന്‍ നിങ്ങളെ പോലുള്ള എഴുത്തുകാര്‍ക്കും , മീഡിയക്കും കൊണ്ട മാത്രമേ പറ്റുള്ളൂ.... :) ഈ സെയിം ടോപ്പിക്ക് ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഫേസ് ബുക്ക് അക്കൗണ്ട്‌ഇലും ഇട്ടിരുന്നു...
മറുപടിഇല്ലാതാക്കൂ2,3 likes കിട്ടിയതല്ലാതെ ആരും അതിനെ പറ്റി ഒന്നും മിണ്ടിയില്ല... :(
-- സുധാകരന്റെ കോടതിയലക്ഷ്യാതെ പറ്റിയും ഞാന്‍ പറഞ്ഞിരുന്നു ... ഞാന്‍ സംസാരിക്കുന്ന എല്ലാവര്ക്കും ഉള്ള സംശയം ആണ് ആ കേസ് എങ്ങോട്ട പോയി എന്ന് ഉള്ളത....!! കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആണെങ്കിലും കോടതിയെ പറ്റി പറഞ്ഞതിന്റെ പേരിലെങ്കിലും അതിനെ പറ്റിയും എന്തെങ്കിലും എഴുതണം :)
രാഷ്ട്രീയം പറഞ്ഞു മടുത്തു ഷാമില്‍.. ആ സമയം കൊണ്ട് നമ്മുടെ തുടര്‍ കഥയുടെ അടുത്ത ഭാഗം എഴുതാന്‍ നോക്കാം :)
ഇല്ലാതാക്കൂhmmm.. :)
ഇല്ലാതാക്കൂVery good post.
മറുപടിഇല്ലാതാക്കൂ2025 ബഡ്ജെറ്റില്‍ കാണും പ്രഖ്യാപനം .ഇപ്പോള്‍ നമുക്ക് അഭിസാരികയില്‍ പിടിക്കാം .പിന്നെ ഒരു സെല്‍വരാജും .മുല്ലപ്പെരിയാര്‍ പൊട്ടിയാലും 10 ലക്ഷം ഓരോ വീട്ടുകാര്‍ക്ക് കൊടുത്താല്‍ മതിയെന്നാ അവന്മാരുടെ വിചാരം .ഇപ്പോള്‍ ഇത് ചെട്ടണെങ്കിലും ഓര്‍ത്തല്ലോ .ഗുഡ് പോസ്റ്റ്
മറുപടിഇല്ലാതാക്കൂ