ഒരു വര്‍ഷം കൂടി കടന്നു പോകുന്നു. ചിലര്‍ക്ക് സന്തോഷത്തിന്റെയും ചിലര്‍ക്ക് ദുഖത്തിന്റെയും ചിലര്‍ക്ക് നഷ്ടഭംഗത്തിന്റെയും മറ്റും ഒരു വര്‍ഷം. ഇനി വരാനുള്ളതും അങ്ങനെ തന്നെ. പുതിയ പ്രതീക്ഷയുടെയും പുതിയ മോഹങ്ങളുടെയും ഒക്കെ പുതിയ ദിനങ്ങള്‍.. കഴിഞ്ഞ വര്‍ഷം ഈ പാവം ബ്ലോഗിനെ സപ്പോര്‍ട്ട് ചെയ്തതിലുള്ള നന്ദി അറിയിക്കട്ടെ. പുതിയ വര്‍ഷത്തിലും തുടര്‍ന്ന് വായിക്കുക. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു 2012 ആശംസിക്കുന്നു ...
2011, ഡിസംബർ 31, ശനിയാഴ്‌ച
പുതു വര്‍ഷ ആശംസകള്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Happy NYear 2 u too!
മറുപടിഇല്ലാതാക്കൂആയുസിന്റെ കണക്കു പുസ്തകത്തില്‍ നിന്നും ഒരില കൂടി പൊഴിയുന്നു 2012 ന് സ്വാഗതം
മറുപടിഇല്ലാതാക്കൂചിന്നുവും ബൈജുവും എന്തിയേ???????
മറുപടിഇല്ലാതാക്കൂI misss them :(