നിങ്ങള്‍ക്കറിയാം. ഇവിടെ കോടതിയും പട്ടാളവും ഒന്നുമില്ലായിരുന്നെങ്കില്‍ പണ്ടേയ്ക്ക് പണ്ടേ സ്വയം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിചിട്ടുണ്ടാവുമായിരുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്.
വിവരമില്ലായ്മ ഒരു കൂട്ടം ആള്‍ക്കാരെ എത്രത്തോളം അന്ധന്മാരാക്കാം എന്ന് തമിഴ് നാട് പലപ്പോഴും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. മുപ്പതു ലക്ഷത്തോളം ആള്‍ക്കാരുടെ മേല്‍ ടെമോക്ലീസിന്റെ വാള്‍ പോലെ നില്‍ക്കുന്ന ഒരു ഡാം പൊളിച്ചു മാറ്റി വേറെ പണിയണം എന്ന വളരെ ന്യായമായ ആവശ്യത്തിനെതിരെയുള്ള അവരുടെ പ്രതികരണം തന്നെ ഏറ്റവും പുതിയ ഉദാഹരണം. ജയലളിതയും കരുണാനിധിയും തുടങ്ങി അവിടെയുള്ള അണ്ടനും അടകോടനും വരെ പറയുന്നത് എന്താണ് ? കേരളം അവരെ നശിപ്പിക്കാന്‍ നോക്കുന്നു എന്ന്. ഇന്നലെ കരുണാനിധി പറഞ്ഞത് കേട്ടിട്ട് സത്യം പറഞ്ഞാല്‍ എന്റെ രക്തം തിളച്ചു. തമിഴ് നാടിനെ മരുഭൂമി ആക്കാന്‍ കേരളം ശ്രമിക്കുന്നുവെന്നും വിളിച്ചു പറയാന്‍ അങ്ങേര്‍ക്കു എങ്ങനെ മനസ്സ് വന്നു ? നാറിയ അഴിമതി കേസുകളില്‍ പെട്ട് കസേര പോയ ഒരു വയസ്സന്‍ വീണ്ടും തമിഴ് സ്പിരിറ്റും കൊണ്ട് വന്നിരിക്കുകയാണ്. രാഷ്ട്രീയം കളിയ്ക്കാന്‍. അത് മനസ്സിലാക്കാനുള്ള വകതിരിവ് അവിടത്തെ ജനങ്ങള്‍ക്കുമില്ല എന്നതാണ് സഹതാപാര്‍ഹമായ ഒരു കാര്യം.
ഇത്തരം ഒരു ഭീകര അന്തരീക്ഷത്തില്‍ ഒരു പരിഹാരവും ഉണ്ടാക്കാനാവില്ല എന്ന് പറഞ്ഞു തത്വം പറഞ്ഞു നടക്കുന്ന കുറെ ദേശീയ നേതാക്കളും. ഞാന്‍ അറിവില്ലായ്മ കൊണ്ട് ചോദിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയാനാണെങ്കില്‍ എന്തിനാണ് നമുക്ക് ഈ ഭരണ വ്യവസ്ഥയും ഭരണാധികാരികളും ജനാധിപത്യവും ? തമിഴ് നാടിനു കൊടുക്കാനുള്ള വെള്ളത്തില്‍ ഒരു കുറവും വരുത്തില്ല, പണ്ട് ഒപ്പ് വച്ച കരാറില്‍ പറയുന്ന പോലെ വെള്ളം വിട്ടു തരാന്‍ രേഖാമൂലം ഉറപ്പു തരാന്‍ തയ്യാറാണ് എന്ന് വരെ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ട് ഇത്തരം ധിക്കാരം കാണിക്കുന്ന ഒരു സംസ്ഥാനത്തെ എന്ത് വിളിക്കണം ? ഇതിന്റെ പേരില്‍ അവര്‍ കൂട്ടമായി വന്നു മലയാളികളെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ഉപകാരം ചെയ്തതിനു കിട്ടിയ പ്രതിഫലം. എന്നിട്ടും നമ്മള്‍ സംയമനം പാലിച്ചില്ല എന്ന് തമിഴന്മാര്‍ പാടി നടക്കുന്നു. ഈ പ്രശ്നം ജാതീയവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ക്കാണ് അവിടത്തെ നേതാക്കള്‍ ഉപയോഗിക്കുന്നത്. അവരുടെ തമിഴ് പ്രേമവും ജാതി സ്പിരിറ്റും മറ്റും ഇത്തരം ലക്ഷ്യങ്ങളിലെക്കുള്ള എളുപ്പ മാര്‍ഗങ്ങള്‍ ആയാണ് അവരുടെ നേതാക്കള്‍ കാണുന്നത് എന്ന് തിരിച്ചറിയാനുള്ള വിവരമോ വിദ്യാഭ്യാസമോ അവന്മാര്‍ക്കില്ല. സിനിമയില്‍ നായകന്മാര്‍ കാണിക്കുന്നതാണ് ജീവിതം എന്ന് വിശ്വസിച്ചു നടക്കുന്ന ഒരു കൂട്ടം മണ്ടന്മാരെ യുഗങ്ങളായി അവരുടെ മൂളയുള്ള നേതാക്കന്മാര്‍ ഉപയോഗിച്ച് വരുന്നതാണ്. മണ്ടന്മാര്‍ എന്ന് പൂര്‍ണമായും അവരെ വിളിക്കാന്‍ പറ്റില്ല. അതിലുപരി തികഞ്ഞ സ്വാര്‍ഥന്‍മാരാണ് അവര്‍. കാവേരി പ്രശ്നത്തില്‍ തമിഴന്മാര്‍ കാണിക്കുന്നത് വേറെന്താണ് ? എല്ലാം തമിഴര്‍ക്കു വേണ്ടി, തമിഴര്‍ ആണ് എല്ലാം എന്ന് അവര്‍ വിശ്വസിക്കുന്നു. അക്കാര്യത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും പിറകിലല്ല. ഇവിടത്തെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം. ജോലിയില്‍ പോലുമുണ്ട് അവരുടെ തമിഴ് സ്പിരിറ്റ്. മാക്സിമം തമിഴരെ ടീമില്‍ കുത്തി കയറ്റുക, അവര്‍ക്ക് അനര്‍ഹമായ പ്രൊമോഷന്‍ കൊടുക്കുക തുടങ്ങി തമിഴ് പ്രേമം പറഞ്ഞു അവര്‍ ഇതു ലെവല്‍ വരെയും പോകും. ഇങ്ങനെ മൊത്തം തമിഴാറുള്ള ഒരു ടീമില്‍ മാനസിക പീഡനം കാരണം ഒടുവില്‍ റിലീസ് വാങ്ങി പോയ ഒരു സുഹൃത്ത് എനിക്കുണ്ട്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തെയും എല്‍ ടി ടി യുടെ പ്രവര്‍ത്തികളെയും പരസ്യമായി ന്യയീകരിക്കുന്നവര്‍ പോലുമുണ്ട് ഇവിടത്തെ കമ്പനികളില്‍. അപ്പോള്‍, ഇങ്ങനെ വിഡ്ഢികളും പിടിവാശിക്കാരുമായ ഒരു കൂട്ടം ജനങ്ങളെ നിയന്ത്രിക്കാന്‍ ഇപ്പൊ വേണ്ടത് കേന്ദ്രത്തിന്റെ ഇടപെടല്‍ ആണ്. അവര്‍ പറയുന്ന വിഡ്ഢിത്തരം കേട്ട് നമ്മള്‍ സംയമനം പാലിച്ചു ഇരുന്നാല്‍ നമ്മളും കൂടി വിഡ്ഢികള്‍ ആവുകയെ ഉള്ളൂ. ഇത്രയെങ്കിലും ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഭരണം നിര്‍ത്തി ഇറങ്ങി പോകൂ സര്‍ എന്നേ എനിക്ക് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും പരിവാരങ്ങളോടും പറയാനുള്ളൂ.
ഈ പ്രശ്നത്തില്‍ നമ്മുടെ നേതാക്കളുടെയും യഥാര്‍ത്ഥ നിറം പുറത്തു വന്നിട്ടുണ്ട്. ഇതൊക്കെ മനസ്സിലാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നോക്കാതെ ഈ ശവങ്ങള്‍ക്കൊക്കെ ചുട്ട മറുപടി കൊടുത്തില്ലെങ്കില്‍ , പ്രിയ മലയാളീ .. നിങ്ങള്‍ ഇനി വോട്ട് ചെയ്യണ്ട
അക്രമം ഒന്നിനും പരിഹാരമല്ല.
മറുപടിഇല്ലാതാക്കൂതമിഴ് സിനിമയാനു അവരെ പൊട്ടന്മാരാക്കുന്നത്. രാഷ്രിയക്കാര്‍ അത് മുതലാക്കുന്നന്നെയുല് .
തമിഴ് സിനിമക്ക് പണം നല്‍കാതിരിക്കു.
തമിഴന്മാരുടെ കാര്യം പറയാതിരിക്കുകയാണു ഭേദം. മറ്റുള്ളവരുടെ സംഗതികള്‍ അടിച്ചുമാറ്റി തങ്ങളുടെതാക്കാന്‍ ബഹുമിടുക്കരാണ് അവര്‍. മുല്ലപ്പെരിയാര്‍, കാവേരി എന്തിന് റെയില്‍വെ സോണ്‍ വരെ (പാലക്കാട്) അവര്‍ അടിച്ചുമാറ്റുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പായിരുന്നെങ്കില്‍ ഇത്രക്ക് ഹുങ്ക് അവര്‍ക്ക് ഉണ്ടാവില്ലായിരുന്നു എന്നു തോന്നുന്നു. കാരണം അന്ന്, കേബിള്‍ കുഴിക്കാനും പാട്ട കുപ്പി പെറുക്കാനും മറ്റും ധാരാളം അണ്ണാച്ചികള്‍ കേരളത്തില്‍ വന്നിരുന്നു. ജീവിക്കാന്‍ തങ്ങളുടെ നാട്ടില്‍ പറ്റാത്ത ഒരു അവസ്ഥയായിരുന്നു അന്നു. എന്നാല്‍ കരുണാനിധി തലൈവര്‍(?) ഒരു രൂപക്ക് അരി കൊടുത്തു തുടങ്ങിയപ്പോള്‍ പിന്നെ അരിക്കുള്ള വക തേടി കേരളത്തിലേക്ക് വരുന്നത് കുറഞ്ഞു. ആ സ്ഥാനം ബംഗാളികളും ബീഹാറികളും കൈയടക്കി. ഇപ്പോള്‍ പു**ച്ചി തലൈവി വന്നപ്പൊള്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്കെല്ലാം "ഫ്രീ അരി" നല്‍കിത്തുടങ്ങി. ഇപ്പോള്‍ പാണ്ടികള്‍ തീര്‍ത്തും കേരളത്തിലേക്ക് വരാതായി എന്നു തന്നെ പറയാം. (ആകെ വരുന്നത് ഗോവിന്ദച്ചാമിയുടെ തൊഴിലിനാണെന്നും പറയാം). എന്തൊക്കെയായാലും അണ്ണാച്ചിമാര്‍ പൊതു പ്രശ്നത്തില്‍ ഒറ്റക്കെട്ടാണ്. മലയാളിക്കില്ലാത്തതും അതാണല്ലോ - ഐക്യം!
മറുപടിഇല്ലാതാക്കൂപലപ്പോഴും വിവേകമില്ലാത്ത വികാരജീവികളെപ്പോലെത്തന്നെയാണ് തമിഴന്മാരുടെ പെരുമാറ്റം, വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും.
മറുപടിഇല്ലാതാക്കൂമലയാളികള്ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ...!!! കരയുന്ന കുഞ്ഞിനെ പാലുള്ളൂ...!!!
മറുപടിഇല്ലാതാക്കൂഇത്തരം ഒരു സാഹചര്യത്തില്‍ ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയാനാണെങ്കില്‍ എന്തിനാണ് നമുക്ക് ഈ ഭരണ വ്യവസ്ഥയും ഭരണാധികാരികളും ജനാധിപത്യവും ?
മറുപടിഇല്ലാതാക്കൂഞാനും അറിവില്ലായ്മ കൊണ്ട് ഇത് തന്നെ ചോദിക്കട്ടെ..
അവരെ തെറ്റ് പറയാനും പറ്റില്ല .അവര്ക്കു അവരുടെ നാട്ടിനോടുള്ള ഇഷ്ടത്തിന്റെ പകുതി ഒരു മലയാളിക്കും കേരളത്തിനൊടില്ല .എല്ലാര് പറയും പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ ഗോവിന്ദ .പ്രശ്നങ്ങള്‍ മന്‍സ്സ് വച്ച് കഴിന്നാല്‍ തീരാവുന്നതെ ഉള്ളൂ .അതിനിനി ഒരു എലക്ഷന്‍ വരണമെന്ന് മാത്രം
മറുപടിഇല്ലാതാക്കൂ