2011, ഫെബ്രുവരി 13, ഞായറാഴ്‌ച

കമല്‍ ഹാസ്സന്‍ അമ്പ് - എന്നാലും എന്റെ കമലാസനാ

കമലേട്ടന്‍ ഒരു ഹോളിവുഡ് നോക്കി ആണെന്ന് നമുക്കെല്ലാം അറിയാം. എന്നാലും ഇത് അല്‍പം കടന്നു പോയി.


ഇത് ചൂണ്ടിയത് എവിടെ നിന്നാണെന്നു നോക്കു...

6 അഭിപ്രായങ്ങൾ:

  1. anna..download the video and send, the hollywood one, it's blocked here in US on copyright grounds..

    മറുപടിഇല്ലാതാക്കൂ
  2. അത് കലക്കി..ഈ സിനിമ കൊള്ളാമോ..

    റേയ്സ് എന്ന ഇപ്പോള്‍ ഇറങ്ങിയ കുഞ്ചാക്കോ പടം കോക്ടെയില്‍ കോപ്പി ചെയ്തതാ.കോക്ടെയില്‍ തന്നെ ഫുള്‍ കോപ്പി ആണ്.ഇവര്‍ രണ്ടു ടീമും കൂടി ആണെന്ന് തോന്നുന്നു ആദ്യം ആ ഇംഗ്ലീഷ് പടം കണ്ടു കോപ്പി ആരംഭിച്ചത്‌.പക്ഷെ അനൂപ്‌ ആന്‍ഡ്‌ പാര്‍ട്ടി നേരത്തെ പടം ഇറക്കി രക്ഷപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  3. പ­ണ്ട്‌, ബാം­ഗ്ലൂ­രോ ബോം­ബേ­യി­ലോ മറ്റോ ഒരു ഫി­ലിം ഫെ­സ്റ്റി­വ­ലു നട­ക്കു­ന്നു. ഒരു പടം കണ്ടു­തീര്‍­ന്ന്‌ പത്മ­രാ­ജ­നും ഭര­ത­നും കൂ­ടി അതി­വേ­ഗം നട­ന്നു­പോ­കു­ന്ന­ത്‌ പി­ന്നാ­ലെ ഇറ­ങ്ങി പതു­ക്കെ നട­ക്കു­ക­യാ­യി­രു­ന്ന ബക്ക­റും പവി­ത്ര­നും കാ­ണു­ന്നു. ബക്കര്‍ പി­ന്നില്‍­നി­ന്നു വി­ളി­ച്ചു­പ­റ­ഞ്ഞ­ത്രേ, എടാ, പപ്പാ­... നീ­യ­ത്ര ധൃ­തീ­ലൊ­ന്നും പോ­യി തി­ര­ക്ക­ഥ­യെ­ഴു­തേ­ണ്ട... ഈ പടം ഞാന്‍ ബു­ക്കു­ചെ­യ്യു­വാ എന്ന്‌. അതോ­ടെ, പത്മ­രാ­ജ­നും ഭര­ത­നും വേ­ഗം കു­റ­ച്ചെ­ന്നാ­ണു കഥ. (ഈ പട­മാ­ണ­ത്രേ പി­ന്നീ­ട്‌ ബക്കര്‍ സം­വി­ധാ­നം ചെ­യ്‌ത ചാ­രം­.).......

    മറുപടിഇല്ലാതാക്കൂ
  4. മന്മഥന്‍ അമ്പിന്റെ കഥ തന്നെ " Congratulations Ms. Anitha Menon" എന്നാ മലയാളം സിനിമ യില്‍ നിന്നും ചൂണ്ടിയതാണ്. (സിദ്ദിക്ക് , സായി കുമാര്‍ , ജഗടിഷ് )

    മറുപടിഇല്ലാതാക്കൂ