tag:blogger.com,1999:blog-4089298984359999595.post920544250303479268..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: ഓം ഐം സരസ്വത്യൈ നമഃദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger7125tag:blogger.com,1999:blog-4089298984359999595.post-39642485635850229752011-10-07T07:29:20.240+05:302011-10-07T07:29:20.240+05:30ഹെഡിംഗ് തിരുത്തിയിട്ടുണ്ട്.ഹെഡിംഗ് തിരുത്തിയിട്ടുണ്ട്.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-78630409578325124922011-10-07T07:27:38.332+05:302011-10-07T07:27:38.332+05:30സരസ്വത്യൈ നമഃ എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. ഹിന്ദിയി...സരസ്വത്യൈ നമഃ എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. ഹിന്ദിയില്‍ കണ്ട ഒരു വാചകം പരിഭാഷ ചെയ്തപ്പോ വന്ന പിഴവാണ്.
സാധാരണ ഇതൊക്കെ കണ്ടാല്‍ അത് തെറ്റാണോ ശരിയാണോ എന്ന് ആരും അത്രയ്ക്ക് കാര്യമാക്കാറില്ല ( ഞാനടക്കം ).
ഭാഷയോട് ഇങ്ങനെ ഒരു ബഹുമാനം സൂക്ഷിക്കുന്ന ചേട്ടന് അഭിനന്ദനങ്ങള്‍. ഭംഗിയായി വിശദീകരിച്ചതിനു നന്ദി.
ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ഒരിട അത് ശരിയാണോ എന്ന് ഉറപ്പു വരുത്താന്‍ എന്നെ ഇത് തീര്‍ച്ചയായും പ്രേരിപ്പിക്കും.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-21528552448580920462011-10-07T06:47:38.277+05:302011-10-07T06:47:38.277+05:30""സരസ്വത്യായ" എന്ന പ്രയോഗം ശരിയാണൊ?...""സരസ്വത്യായ" എന്ന പ്രയോഗം ശരിയാണൊ?--
ആണെന്ന് തോന്നുന്നു. ഇതൊരു മന്ത്രമാണ്. ഞാന്‍ എഴുതിയതല്ല

"സരസ്വത്യായ" എന്ന ഒരു പദം സംസ്കൃതത്തില്‍ ഇല്ല

'സരസ്വതീ' എന്ന് ഈകാരാന്തം സ്ത്രീലിംഗമായാണ് ദേവിയുടെ നാമം

(മലയാളത്തില്‍ സരസ്വതി എന്നെഴുതുന്നു എന്നെ ഉള്ളു

ഇനി 'സരസ്വതി' എന്ന് ഇകാരാന്തമായി ആണ് ഉപയോഗിക്കുന്നത് എങ്കില്‍ 'സരസ്വതയെ നമഃ' or 'സരസ്വത്യൈ നമഃ' എന്നാണ് വരുന്നത് ഹരി ശ്രീ ഗണപതയെ നമഃ എന്നതിലെ പോലെ)

ആ ദേവിക്കായിക്കൊണ്ട് നമസ്കരിക്കുന്നു എന്നാണ് പറയുന്നത് എങ്കില്‍ 'സരസ്വത്യൈ നമഃ' എന്നാണ് യഥാര്‍ത്ഥ സംസ്കൃതം.

മന്ത്രം ആണെങ്കില്‍ അക്ഷരങ്ങള്‍ എല്ലാം പ്രധാനം, അതുപോലെ ഉച്ചാരണവും പ്രധാണം ആണ്.

എവിടെ നിന്നാണോ പകര്‍ത്തിയത് അവിടെ ഒന്നു കൂടി നോക്കുമല്ലൊ

സസ്നേഹംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-6875202187690789772011-10-06T23:50:38.318+05:302011-10-06T23:50:38.318+05:30ആണെന്ന് തോന്നുന്നു. ഇതൊരു മന്ത്രമാണ്. ഞാന്‍ എഴുതിയ...ആണെന്ന് തോന്നുന്നു. ഇതൊരു മന്ത്രമാണ്. ഞാന്‍ എഴുതിയതല്ലദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-15464972311831008232011-10-06T21:53:41.458+05:302011-10-06T21:53:41.458+05:30"സരസ്വത്യായ" എന്ന പ്രയോഗം ശരിയാണൊ?"സരസ്വത്യായ" എന്ന പ്രയോഗം ശരിയാണൊ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-19860266772633898322011-10-06T10:34:08.646+05:302011-10-06T10:34:08.646+05:30ആശംസകൾ...ആശംസകൾ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-72995278901803074152011-10-06T10:30:38.356+05:302011-10-06T10:30:38.356+05:30ആശംസകള്‍...ആശംസകള്‍...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com