tag:blogger.com,1999:blog-4089298984359999595.post8344872959206987765..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: പറയാന്‍ വിട്ടു പോയ കുറെ കാര്യങ്ങള്‍ ദുശ്ശാസ്സനന്‍http://www.blogger.com/profile/02225173778469818171noreply@blogger.comBlogger8125tag:blogger.com,1999:blog-4089298984359999595.post-267467160937502972012-09-07T17:44:52.640+05:302012-09-07T17:44:52.640+05:30ഈ പോസ്റ്റ് എഴുതിയ ആളിന്റെ അല്ലെങ്കില്‍ കമന്റ് ഇ...ഈ പോസ്റ്റ് എഴുതിയ ആളിന്റെ അല്ലെങ്കില്‍ കമന്റ് ഇടുന്ന എന്റെ വീട്ടില്‍ ഒരാള്‍ (ഭ്രാന്തന് എന്ന് അവകാശപ്പെടുന്നവനോ അല്ലാത്തതോ ആയ ഒരാള്‍) വന്നു ബഹളം ഉണ്ടാക്കാന്‍ അഥവാ അവിടുത്തെ അന്തരീക്ഷം അലങ്കോലപ്പെടുത്തുവാന് ശ്രമിച്ചാല്‍ നമ്മള് എന്ത് ചെയ്യും? പോലീസിനെ വിളിച്ചു അയാളെ അവരെ ഏല്‍പ്പിക്കും.അമ്രിതാനന്ദമയിയെ എന്നെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ സ്ത്രീ ആണ്. അവരുടെ കൈയിലുള്ള സാധനം,(ഭക്തി),നന്നായി വിപണനം ചെയ്യുന്നു എന്ന് മാത്രം.ഇതു ആരാണ് നമുക്ക് ചുറ്റും ചെയ്യാത്തത് (ക മ്മ്യുണിസ്റ്റ്കാര് പോലും ഒരര്‍ഥത്തില്‍ അത് തന്നെ അല്ലെ ചെയ്യുന്നത്)? മാതൃഭൂമി എന്ന പത്രത്തില്‍ വരുന്ന അമൃതവാണി എന്ന കോളം ഞാന്‍ വായിക്കാറുണ്ട്.ഇവിടെ വ്യവസ്ഥാപിത മതങ്ങള്‍ പരസ്പരം പരത്തുന്നതിന്റെ പത്തിലൊന്ന് വിഷം അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല .അവരെ ഒരു സാധാരണക്കാരി ആയി കാണുകയും എന്നാല്‍ അവര്‍ ഒരു ദൈവത്തെ പോലെ പെരുമാറുകയും ചെയ്യണം എന്ന് വാശി പിടിക്കുന്നതാണ് ഇവിടെ നമുക്ക് ചുറ്റും കാണുന്നത് . ഇവിടെ മാധ്യമങ്ങള്‍ ഒരു തെളിവും കൂടാതെ അവരെ കുറ്റവാളി എന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നില്ലേ ? ഇതു മാത നല്ക്കുന്ന ഒരു സന്ദേശം ആണെന്ന് പറയപ്പെടുന്നു . അങ്ങനെ ആണെങ്കില്‍ ആര്‍ക്കുള്ള സന്ദേശം? (ലോകത്തുള്ള ഭ്രാന്തന്മാര്ക്കെതിരെ ഉള്ളതാണോ ?) . ഇങ്ങനെ ഒരാളെ അങ്ങോട്ട് അയച്ചതിന് പിന്നില്‍ ഒരു ഗുഡലോചനയും ഇല്ല എന്ന് എങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും.കുറഞ്ഞ പക്ഷം രണ്ടിനും ഒരേ സാധ്യത ആണ് എന്നുതെങ്കിലും സത്യമല്ലേ? ഇനി അമൃത ആശുപത്രിയില്‍ നടന്ന സംഭവം .അതിലും എത്രയോ മോശമായാണ് ദൈവത്തി ന്റെ സ്വന്തം പേരില്‍ നടത്തുന്ന പല ആശുപത്രികളിലും നടക്കുന്നത് .മീശയുള്ള അച്ഛനെ പേടിയുണ്ട് എന്ന ചൊല്ല് എന്തോ ഓര്മ വരുന്നു Aadityanhttps://www.blogger.com/profile/16539492398652966500noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-30942996058760594642012-09-04T21:39:28.129+05:302012-09-04T21:39:28.129+05:30കൊള്ളാം
തിരിച്ചുവരവ് ഭംഗിയായി
ഇനിയും തുടരൂ, ആശംസകള...കൊള്ളാം
തിരിച്ചുവരവ് ഭംഗിയായി
ഇനിയും തുടരൂ, ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-79398657265890325042012-09-04T19:29:45.509+05:302012-09-04T19:29:45.509+05:30കാര്യമുള്ള ഒരു പോസ്റ്റുമായി വന്നിരിക്കുന്നതില്‍ സന...കാര്യമുള്ള ഒരു പോസ്റ്റുമായി വന്നിരിക്കുന്നതില്‍ സന്തൊഷം. ഷവര്‍മ്മ ഞാന്‍ കഴിച്ചിട്ടില്ല.
ഒരാള്‍ അത് വാങ്ങിത്തരാനായി എന്നെയുംകൊണ്ട് ഷോപ്പില്‍ ചെന്നതായിരുന്നു, പക്ഷേ അപ്പോഴേ സംഭവം തീര്‍ന്നിരുന്നു!
ഒരുപാട് മക്കള്‍ ഉള്ളതുകൊണ്ടും അവര്‍ക്കൊക്കെ മാത്രുഭൂമിയില്‍ ആഴ്ചതോറും സ്നേഹം വിളമ്പുന്നതുകൊണ്ടും ഒരു മകനെ തല്ലിക്കൊന്നത് അമ്മ അറിഞ്ഞു കാണില്ല!ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-62923624085406460562012-09-03T19:30:36.826+05:302012-09-03T19:30:36.826+05:30KOLLAM. PORATTE PORATTE
NJAN KAPPADA MEESA VACHATH...KOLLAM. PORATTE PORATTE
NJAN KAPPADA MEESA VACHATHU KONDU GUNAM UNDAYIravananhttps://www.blogger.com/profile/15039839564382150418noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-38565485880796708872012-09-03T15:21:32.459+05:302012-09-03T15:21:32.459+05:30"വളരെയധികം വിവാദം സൃഷ്ടിച്ച ഒരു പോസ്റ്റ്. അ..."വളരെയധികം വിവാദം സൃഷ്ടിച്ച ഒരു പോസ്റ്റ്. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്"

The Dark Dhussu RisesGibinhttps://www.blogger.com/profile/05981674440639088004noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-19907991412478352562012-09-03T13:18:48.426+05:302012-09-03T13:18:48.426+05:30നല്ല പോസ്റ്റ് . മരിച്ചത് TP ആണെന്കില്ലും ,സാതനം സ...നല്ല പോസ്റ്റ് . മരിച്ചത് TP ആണെന്കില്ലും ,സാതനം സിംഗ് ആണെന്കില്ലും , കൂലി പണി കരനനെകില്ലും ആ ജീവന് വേണ്ടപെട്ടവ്ര്ക് പ്രിയപെട്ടതന്നു . സ്വതന്ദ്രമായ അന്വേക്ഷണം തീര്‍ച്ചയും വേണം

ഇത് കൊണ്ടൊന്നും അമൃത നന്ദമയി കുട്ടരോപിതയാവുന്നില്ല. ലോകമെങ്ങും സമാധാനവും
ശാന്തിയും ആഹ്വാനം ചെയ്തു, പ്രശസ്തി നേടിയിട്ടുള്ള ഈ അമ്മ , എന്ത് കൊട്നു ഈ
കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തില്ല. ??? എന്ത് കൊണ്ട് മൌനം
പാലിക്കുന്നു. ?? അമ്മയുടെ കപട മുഖം ആണ് ഇതിലൂടെ തെളിയുന്നത്. സാതനം സിംഗ്
അമ്മയുടെ അടുത്തേക്ക് ഓടിയത് അമ്മക്ക് ആപത്തു വരുന്നതില്‍ നിന്ന്
രക്ഷിക്കാന്‍ ആണെന്നാണ് പറഞ്ഞത്. ഒരു പക്ഷെ സാതനം മനോരോഗിയവം. ഈ പരിഗണന
പോലും അമൃത അമ്മ നല്‍കിയില്ല. കുടുംബതിനോദ് അനുശോചനം അറിയിച്ചില്ല.
സത്നാമിനെ അമ്മ മനപൂര്‍വം കൊന്നതയിരിക്കില്ല. കലി മൂത്ത പ്രവര്‍ത്തകര്‍
നല്ല വണ്ണം മര്‍ദ്ദിച്ചു കാണും. അങ്ങനെ നടന്ന മരണം, മടതിനു
ദുഷ്പെരുണ്ടാക്കുമെന്ന ഭയം ആവാം അമൃതാനന്ദ മയി നിശബ്ദത പാലിച്ചത് ഇത്
കേസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചു നീട്ടി. ലജ്ജാവഹം…

Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-36647846964535142862012-09-03T05:40:42.332+05:302012-09-03T05:40:42.332+05:30Anna Hazare forming a political party is a welcome...Anna Hazare forming a political party is a welcome move. If he and his group of bickering (mostly) former bureaucrats can form a party in which there is transparency and good accounting, life will be different for Indians. The reason political parties are formed in India has no connection with representing people. It is mostly a way to white wash black money. Nobody from the IT department has ever dared to audit a political party or political leaders for their fundraising/ increase in net assets. This despite the fact that leaders who declare their personal assets before elections show exponential increase in their net asset value with each election cycle.

For all his personal non-corruption, it will take a lot of will for Anna Hazare to remain clean once he has his party :-)

All that said, forming a political party, having an agenda and competing the elections and then changing the law once you have a majority is the proper way of achieving change in a democracy. No amount of satyagraha will replace that - Gandhi used his method of non-cooperation against a colonial ruler and not with his own people.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-5995118060962327422012-09-02T23:54:16.292+05:302012-09-02T23:54:16.292+05:30അങ്ങനെ ഒടുവില്‍ ഒരു വലിയ തിരിച്ചു വരവ് .അങ്ങനെ ഒടുവില്‍ ഒരു വലിയ തിരിച്ചു വരവ് .nakulanhttps://www.blogger.com/profile/12540425765687503807noreply@blogger.com