tag:blogger.com,1999:blog-4089298984359999595.post8111111675537413826..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: വളരെ വളരെ 'വില പിടിച്ച' ഒരു നഗരംദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger19125tag:blogger.com,1999:blog-4089298984359999595.post-57741284833393664732012-04-10T13:46:14.736+05:302012-04-10T13:46:14.736+05:30Dussasan... i agree with ur comment...!!! even tho...Dussasan... i agree with ur comment...!!! even though i am from a communist family..Rajhttps://www.blogger.com/profile/10097760669913634383noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-46993816313777344572012-04-10T13:39:30.437+05:302012-04-10T13:39:30.437+05:30Heyyy.... u are absolutely right...
i had enough ...Heyyy.... u are absolutely right...

i had enough experiance...1st preference is Money then Kannada..!!Rajhttps://www.blogger.com/profile/10097760669913634383noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-2464607813372355032012-03-27T10:31:29.434+05:302012-03-27T10:31:29.434+05:30അഭിപ്രായത്തിനു നന്ദി. വിശദമായ മറുപടി അര്‍ഹിക്കുന്ന...അഭിപ്രായത്തിനു നന്ദി. വിശദമായ മറുപടി അര്‍ഹിക്കുന്ന ഒരു വിഷയമാണ് തേജ് ഉന്നയിച്ചിരിക്കുന്നത്. അത് കൊണ്ട് ഇപ്പോള്‍ മറുപടി പറയുന്നില്ല.പറ്റുമെങ്കില്‍ ആ വിഷയത്തെ പറ്റി ഒരു പോസ്റ്റ് ഇടാം.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-62229151061206402802012-03-27T10:08:45.061+05:302012-03-27T10:08:45.061+05:30വേറെ എല്ലാ വിഷയങ്ങളെ കുറിച്ചും പറയുന്ന തങ്ങള്‍ക്ക്...വേറെ എല്ലാ വിഷയങ്ങളെ കുറിച്ചും പറയുന്ന തങ്ങള്‍ക്ക് കംമുനിസതിന്റെ വലിപ്പത്തെ കുറിച്ച് അറിയില്ല എന്ന് പറയുന്നത് അത്ഭുതം തന്നെ . കേരളത്തിലെ ഇന്നത്തെ കമ്മ്യൂണിസം പിണറായി വിജയന്റെ ആശയങ്ങള്‍ ആയി മാറിയതില്‍ നമുക്കൊകെ വേദന ഉണ്ട് . എന്നാല്‍ കേരളം ഇന്ന് കേരളമായി തല ഉയര്‍ത്തി പിടിചിരിക്കുനത്തില് നമ്മുടെ പഴയ കംമുനിസത്തിനു വലിയ പങ്ങുണ്ട് .
കര്‍ണാടക കഴിഞ്ഞ 5 കൊല്ലം വരെ ഭരിച്ചത് കോണ്‍ഗ്രസുകാര്‍ ആണ് . ഇവിടെ ജനങ്ങള്‍ തമ്മില്‍ ഇന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ വലിയ അന്തരം കാണാം . ന്യൂന പക്ശങ്ങളെ കൈ പിടിച്ചുയര്തുന്നതില് കമ്മ്യൂണിസ്റ്റ് പറ്റി ചെയ്ത ഗുണങ്ങള്‍ നമള് എല്ലാം മറന്നെങ്കിലും അതൊരു വാസ്തവം ആണ് സഹോദര . ഇവിടുത്തെ ന്യൂന പക്ശങ്ങളെ ആരും ഒരു പുല്ലു വില പോലും കൊടുക്കുന്നില്ല എന്ന് താങ്ങളും ശ്രധിചിട്ടുണ്ടാകും . ആളുകള്‍ക്ക് പ്രതികരണ ശേഷി വരന് ഉള്ള കാരണം ജനങ്ങള്‍ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്‍ ആയതു കൊണ്ടാണ് . അതിനു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒരു വലിയ സംഭാവന ചെയ്തിട്ടുണ്ട് . ഇവിടുത്തെ ജനങ്ങള്‍ക്ക് അതില്ലാത്തതും ഇത് വരെ ഭരിച്ച നേതാക്കന്മാരുടെ കഴിവ് കേടാണ്Mavilayikkaranhttps://www.blogger.com/profile/14884874395187345779noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-9539820366174537052012-03-26T00:08:32.983+05:302012-03-26T00:08:32.983+05:30അതിനോട് തരിമ്പും യോജിക്കാന്‍ പറ്റില്ല എന്ന് പറയുന്...അതിനോട് തരിമ്പും യോജിക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ഖേദമുണ്ട്. നോക്ക് കൂലി എന്ന പകല്‍ക്കൊള്ള പിന്നെ ആരാണ് തുടങ്ങി വച്ചത് ? നേഴ്സ് സമരം പോലുള്ള ന്യായമായ മാനുഷിക വിഷയങ്ങളില്‍ അവര്‍ എന്ത് ചെയ്തു ? എന്ത് ചെയ്തുകൊണ്ടിരിക്കുന്നു ? വെറുതെ ബഹളം വയ്ക്കുന്നതോ പൊതു മുതല്‍ നശിപ്പിക്കുന്നതോ അല്ല ഇതിനൊക്കെ പരിഹാരം. മാത്രമല്ല കേരളത്തിലെ വില പിടിച്ചു നിര്‍ത്തുന്നത് രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന ബന്ദോ ഹര്‍ത്താലോ ഒന്നുമല്ല. ഒരു സാധനത്തിന്റെ യഥാര്‍ത്ഥ വിലയെ കുറിച്ച് നല്ല ബോധമുള്ള മലയാളി ഉപഭോക്താവാണ്. അത് കൊണ്ടാണ് ലോക കുത്തകകള്‍ പലരും ഇന്ത്യയില്‍ ഒരു ഉത്പന്നം അവതരിപ്പിക്കുന്നതിനു മുമ്പ് കേരളത്തില്‍ ടെസ്റ്റ് റണ്‍ നടത്തി നോക്കുന്നത്. മലയാളിയുടെ അറിവാണ് പ്രതികരിക്കാനും അവനെ പ്രേരിപ്പിക്കുന്നത്.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-14078205166170071812012-03-25T23:50:59.315+05:302012-03-25T23:50:59.315+05:30Dusshu,
Nee thalliparayunna communism thanna nall...Dusshu,

Nee thalliparayunna communism thanna nalla gunangalanu keralathine innum oru far better society aayittu nila nirthunnathu.

Yea I accept communism needs change according to the new world . Pakshe communism thanna nalla karyangale angeekarikkathirikkunnathu aathma vanchanayanu.

SajeerSajeerhttps://www.blogger.com/profile/10672629225635537124noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-81388913977973125862012-03-25T11:26:05.751+05:302012-03-25T11:26:05.751+05:30ബാന്ഗ്ലൂരെന്നല്ല..എല്ലാ മേട്രോകളുടെയും സ്വഭാവമാണ് ...ബാന്ഗ്ലൂരെന്നല്ല..എല്ലാ മേട്രോകളുടെയും സ്വഭാവമാണ് ഈ തരത്തിലുള്ള അന്യായങ്ങള്‍.

ബാങ്ക്ലൂര്‍ എന്ന് പറയുന്നത് തൊണ്ണൂറു ശതമാനം അന്യ സംസ്ഥാന ജീവികളുടെ വിഹാര കേന്ദ്രം അല്ലെ?
പ്രതികരണം കൂടി വന്നാല്‍ എവിടെ വരെ പോകും എന്ന് അവിടുള്ളവര്‍ക്ക് അറിയാം.
ഈ സൈസ് ഊടായിപ്പ് കര്‍ണാടകത്തിലെ ബാക്കി സ്ഥലങ്ങളില്‍ ഉണ്ടാവണമെന്നില്ല.
ഭരണാധികാരികളെ ഏതെങ്കിലും വിധേന നിജ സ്ഥിതി അറിയിക്കാന്‍ പറ്റിയാല്‍ ചിലപ്പോള്‍ എന്തേലും നടന്നേക്കും.ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-38398117815078306732012-03-24T11:30:06.963+05:302012-03-24T11:30:06.963+05:30These are the common readdy guys play...These are the common readdy guys play...Anonymoushttps://www.blogger.com/profile/04718687632210429381noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-62332163793208270752012-03-24T10:53:05.251+05:302012-03-24T10:53:05.251+05:30interstinginterstingajayanhttps://www.blogger.com/profile/11510686599267190379noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-45778392392466458882012-03-24T10:14:55.072+05:302012-03-24T10:14:55.072+05:30പറഞ്ഞത് ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധിക...പറഞ്ഞത് ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ കിട്ടൂ എന്ന്. njan kai thanuഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-78247016514319841202012-03-24T07:52:33.702+05:302012-03-24T07:52:33.702+05:30ഇതൊക്കെ വായിച്ചിട്ട് പേടിയാകുന്നു. ഇത് വരെ കണ്ടതൊന...ഇതൊക്കെ വായിച്ചിട്ട് പേടിയാകുന്നു. ഇത് വരെ കണ്ടതൊന്നുമല്ല എന്ന് ഇപ്പൊ തോന്നുന്നു. കേരള മോഡല്‍ കീ ജയ്ദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-8996359977370000222012-03-24T00:07:32.763+05:302012-03-24T00:07:32.763+05:30ബസിലൊക്കെ 11 രൂപയുടെ ടിക്കറ്റിന് 12 രൂപ കൊടുത്താല്‍...ബസിലൊക്കെ 11 രൂപയുടെ ടിക്കറ്റിന് 12 രൂപ കൊടുത്താല്‍ ടിക്കറ്റ് കീറിത്തന്നിട്ട് ഒന്നുമറിയാത്തപോലെ കണ്ടക്റ്റര്‍മാര്‍ തിരിഞ്ഞൊരു നടത്തമാ.. ചോദിച്ചാ, സ്ഥിരം പല്ലവി .. ചില്ലറയില്ല. പിന്നെ പൊതുവെ അന്യസംസ്ഥാനക്കാരെ കാണുമ്പൊളുള്ള പുച്ഷം കലര്‍ന്ന ഒരു നോട്ടവും കന്നഡയിലുള്ള പിറുപിറുപ്പും.....ഘടോല്കചന്https://www.blogger.com/profile/18250467281965190391noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-60929681400222376342012-03-23T23:31:07.656+05:302012-03-23T23:31:07.656+05:30Very true…kudos to u.
Tried to reply in Malayalam...Very true…kudos to u.
Tried to reply in Malayalam, but finds it pretty hard to type…so let me continue in English (kindly adjust with the grammatical errors)
The behaviors of Karnataka cops are much, much worst, especially in the outskirts of Karnataka. In places like Hassan, they don’t even have the least bit of shame to beg for money. If they find a Kerala registration car, they start begging from 1000 Rs. Fortunately, if the victim knows little bit of Kannada, he can bargain it down to 100 Rs.
If the victim is a youngster/student resided there, and says that he don’t have any money with him, they will reduce it even to 10 Rs.!!!!!!!
SHAME ON THEM…...…BEGGERS ARE MUCH BETTER.
Another category is the Bus Conductors. Once during a journey from Bangalore to Mysore, I’ve seen an unbelievable act by a Karnataka bus conductor. As the bus was ultra-deluxe type, there was no stop in between Bangalore and Mysore. But when it reached Mandia, the driver slowed down the bus near the first traffic signal. The conductor then opened the door to the local fruit vendors so that they can sell their fruits to the passengers and he dropped them in the second traffic signal as part of a mutual understanding.
His commission for doing this is the share of fruits which they brought to sell. I went clueless on seeing him arguing for more pieces of jackfruit to a boy, who hardly had any sale in the bus… So pathetic.

Most of the people living in metro cities like Bangalore never bother in rescuing someone, who met with an accident as if it won’t happen to them in future. The main reason for which is because accidents are commonly happening over there and they are much used to it. Moreover the legal complications never encourage/appreciate the rescuer, instead it crucifies him. Above all, in the midst of their busy schedule, no one have time for all these stuffs. It’s not because they are heartless, but they are forced to conveniently forget the moral values of human life.Gibinhttps://www.blogger.com/profile/05981674440639088004noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-33400641041847899852012-03-23T23:20:08.357+05:302012-03-23T23:20:08.357+05:30I bought a property in 1990 in bangalore. now the ...I bought a property in 1990 in bangalore. now the owner says, he wont give to me. when I registered, I was told that the property was belongs his wife. tahasildar also agreed with it and registered in my name. now he claims, it is his property and wife sold without his knowledge... yea.. I lost the property.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-23879512458340838622012-03-23T23:03:47.912+05:302012-03-23T23:03:47.912+05:30പരമസത്യം...
മനംമടുപ്പിക്കുന്നമാതിരിയുള്ള വിലപേശൽ. ...പരമസത്യം...
മനംമടുപ്പിക്കുന്നമാതിരിയുള്ള വിലപേശൽ. വിലയിലും കൂലിയിലും. എങ്ങനെയും പണമുണ്ടാക്കുക എന്നല്ലാതെ മറ്റൊന്നുമില്ല. എന്തിനും ഏതിനും കേരളത്തിൽ സമരമാണെന്ന് പറയാറുണ്ട്. അതിന്റെ വിലമനസ്സിലായത് ബാംഗ്ലൂരിൽ ചെന്ന് അനുഭവിച്ചപ്പോഴാണ്. മനുഷ്യനവിടെ യായോരുവിലയുമില്ല. പണത്തിനോടും കന്നഡഭാഷയോടും മാത്രം ആരാധന.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-48059924570492949692012-03-23T18:41:25.949+05:302012-03-23T18:41:25.949+05:301980-82 ല്‍ ഞാന്‍ ഒരു ബാംഗളൂര്‍ പ്രവാസി ആയിരുന്നു....1980-82 ല്‍ ഞാന്‍ ഒരു ബാംഗളൂര്‍ പ്രവാസി ആയിരുന്നു. അന്ന് എനിക്കിഷ്ടപ്പെട്ട ഒരു നഗരമായിരുന്നു അത്. വൈശാഖിനെക്കാളും മദ്രാസിനെക്കാളുമൊക്കെ. കാലം ചെല്ലുംതോറും മനുഷ്യരിലെ നന്മകള് കുറഞ്ഞുവരികയല്ലേ? ചില പ്രദേശങ്ങളില്‍ അത് അധികരിക്കുമായിരിക്കും; ബാംഗളൂര്‍ പോലെയുള്ള പ്രദേശങ്ങളില്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-7889232479127028342012-03-23T14:46:10.378+05:302012-03-23T14:46:10.378+05:30അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.നന്ദി.
ആശംസക...അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.നന്ദി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-9009309837605440102012-03-23T11:16:11.639+05:302012-03-23T11:16:11.639+05:30എന്റെ ചില കര്‍ണാടക സുഹൃത്തുക്കളോട് യദ്യുരപ്പയുടെ ആ...എന്റെ ചില കര്‍ണാടക സുഹൃത്തുക്കളോട് യദ്യുരപ്പയുടെ ആര്‍ത്തിയെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെ : 'എസ എം കൃഷ്ണ ഒക്കെ ഉണ്ടാക്കിയതിന്റെ പാതി പോലും യദ്യുരപ്പ ഉണ്ടാക്കിയിട്ടില്ല , അറിയുമോ? '

അതെ അതാണ് സത്യം : ഇവിടുത്തെ ജനങ്ങളുടെ മാനസികാവസ്ഥ അതാണ് 'രഹ്ട്രീയക്കറയല് അവര്‍ കൈകൂലി ചോദിക്കും ' . ബന്ഗലൊരെഇലെക്കു ഒരു ട്രാഫിക് പോലീസിനു ട്രാന്‍സ്ഫര്‍ വേണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം. 'അപ്പൊ പിന്നെ ട്രാഫിക് പോലീസെ കൈ കൂലി വാങ്ങിയാല്‍ എന്താ' എന്നാണ് ഇവിടുത്തെ തിരു മണ്ടന്മാരുടെ ചോദ്യം ? എല്ലാ സര്‍കാര്‍ നിയമനങ്ങളും ലക്ഷങ്ങള്‍ മറിഞ്ഞു നടക്കുന്ന ബുസിനെസ്സുകള്‍ മാത്രം . ആരും ഒന്നും ചോദിക്കില്ല. ഈയിടെ ഒരു സോഡാ വാങ്ങിക്കാന്‍ പോയപ്പോ എക്ഷ്പിര്യ ഡേറ്റ് നോക്കി ചോദ്യം ഉന്നയിച്ചതിന് കടക്കാരന് 'നിന്നെ പോലത്തെ ഡാഷ് മലയാളിസ് വന്നു ബാംഗ്ലൂര്‍ ചീത്തയാക്കി ' എന്ന് തെറിയും.

ഇവിടുത്തെ ഉനിവേര്സിടി പരീക്ഷകള്‍ വന്‍ തമാശകള്‍ ആണ്. കുഎസ്ടിഒന് പേപ്പര്‍ ഒക്കെ ഇപ്പോഴേ ലീകെ ആയി എന്ന് ചോദിച്ചാല്‍ മതി : എന്റെ ഒരുക് ഹെരിയ പോസ്റ്റ് കാണു ഇവിടെ http://thejinsight.blogspot.in/2012/03/blog-post.htmlMavilayikkaranhttps://www.blogger.com/profile/14884874395187345779noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-91714608030704044822012-03-23T10:41:12.650+05:302012-03-23T10:41:12.650+05:30Good article. Expecting more in this topic.Good article. Expecting more in this topic.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com