tag:blogger.com,1999:blog-4089298984359999595.post7615696876125829874..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: ഒരു വധവും പ്രതികരിക്കാന്‍ വിധിക്കപ്പെട്ടവരുംദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger9125tag:blogger.com,1999:blog-4089298984359999595.post-49057268492186795252012-05-27T12:40:31.539+05:302012-05-27T12:40:31.539+05:30വളരെ ശരി.വളരെ ശരി.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-84121348119195486692012-05-27T12:40:14.482+05:302012-05-27T12:40:14.482+05:30ലാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മിണ്ടാതിരുന്ന...ലാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മിണ്ടാതിരുന്നിട്ടു ഇങ്ങനെ ഒരവസരം വന്നപ്പോള്‍ പ്രതികരിച്ചു നല്ലവനാകാന്‍ നോക്കി എന്ന് തോന്നുന്നില്ല. അമ്മയുടെ അടുത്ത് ചെലവഴിച്ച നിമിഷങ്ങളില്‍ കടന്നു വന്ന ചില ചിന്തകള്‍ മാത്രം അദ്ദേഹം പരാമര്‍ശിച്ചു എന്നേ ഉള്ളൂ.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-50805791978393172832012-05-26T09:25:05.390+05:302012-05-26T09:25:05.390+05:30കേരളത്തിലരങ്ങേറുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മോഹന്‍ല...കേരളത്തിലരങ്ങേറുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ പ്രചോദനമായി എന്നു പറയുന്നത് അത്യന്തം ബാലിശമായ വാദമാണ്.ദൃശ്യമാധ്യമങ്ങള്‍ക്ക് അത്രയും സ്വാധീനമുണ്ടായിരുന്നെങ്കില് രാമായണം സീരിയല്‍ കണ്ട് ഇന്ത്യയൊന്നടങ്കം രാമരാജ്യവും അവിഹിതഗര്ഭകഥാസന്ദര്ഭങ്ങള് നിറഞ്ഞ കേരളത്തിലെ മെഗാസീരിയലുകള്‍ കണ്ട് കേരളത്തിലെ മൊത്തം ഗര്‍ഭങ്ങളും ആ ഗണത്തില്‍ പെടുത്തേണ്ട അവസ്ഥയും എന്നേ സംജാതമാകേണ്ടതായിരുന്നു.Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-27044098373067771342012-05-25T19:06:58.401+05:302012-05-25T19:06:58.401+05:30why Lal did not has a view like this for Mullaperi...why Lal did not has a view like this for Mullaperiyar issue? of course he has balls to say for this issue... my point is, സ്വന്തം കഞ്ഞിയില്‍ കല്ലിടാന്‍ ആരും തയ്യാറല്ലാ... ലാലിന്റെ ഈ കത്തിനെ അഭിനന്ദിക്കുയും ചെയ്യുന്നു.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-51507004785925779732012-05-23T22:34:55.137+05:302012-05-23T22:34:55.137+05:30"സാധാരണ മലയാളിയുടെ ചിന്തകളും,ആശങ്കകളും ഞെട്ടല..."സാധാരണ മലയാളിയുടെ ചിന്തകളും,ആശങ്കകളും ഞെട്ടലും................."Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-36969654906591111022012-05-23T21:55:08.339+05:302012-05-23T21:55:08.339+05:30ഈ പറഞ്ഞ വിഷയത്തില്‍ ഞാനും ഒന്ന് പ്രതികരിച്ചായിരിന്...ഈ പറഞ്ഞ വിഷയത്തില്‍ ഞാനും ഒന്ന് പ്രതികരിച്ചായിരിന്നു......http://manassilthonniyathu.blogspot.in/2012/05/blog-post_22.htmlവിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-29107457032399121762012-05-23T19:44:35.151+05:302012-05-23T19:44:35.151+05:30മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റംമിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-2703084348278290832012-05-23T18:57:05.198+05:302012-05-23T18:57:05.198+05:30സഖാവ്. ചന്ദ്രശേഖരന് നിഷ്ടൂരമായി കൊല്ലപ്പെട്ടു. അദ...സഖാവ്. ചന്ദ്രശേഖരന് നിഷ്ടൂരമായി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കു ഉണ്ടോ ഇല്ലയോ എന്നത് വേറെ വിഷയം. ഇന്നലെ വരെ സഖാവേ എന്ന് വിളിച്ചു നടന്ന ശ്രീ. ചന്ദ്രശേഖരന്റെ മരണം സംബന്ധിച്ച് സംസാരിക്കുമ്പോള്‍ ഒരു വൈരാഗ്യത്തിന്റെ ലക്ഷണം പലരിലും വ്യക്തമാകുന്നു. ഇവിടെ രാഷ്ട്രീയ പകപോക്കല്‍ അരങ്ങേറുമ്പോള്‍ ഒരു കുടുംബം അനാഥമായാതിന്റെ മാനുഷീക വിഷമത പോലും പ്രകടിപ്പിക്കുവാന്‍ മറക്കുന്നതിന്റെ കാരണം ആണ് മനസിലാകാത്തത്. നഷ്ടം ചന്ദ്രശേഖരന്റെ കുടുംബത്തിനു മാത്രം.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-23419663177639887962012-05-23T14:27:43.972+05:302012-05-23T14:27:43.972+05:30I completely agree with your observations. Laletta...I completely agree with your observations. Lalettan just shared his thoughts over the incident as any normal person with good deeds would react. ThanksPanchara Kuttanhttps://www.blogger.com/profile/16017656357208476396noreply@blogger.com