tag:blogger.com,1999:blog-4089298984359999595.post6950082983043745291..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: ഇതും ബെര്‍ളി അണ്ണന് ചൂണ്ടിയതാണാ ? എനിക്കറിഞ്ഞൂട !!!ദുശ്ശാസ്സനന്‍http://www.blogger.com/profile/02225173778469818171noreply@blogger.comBlogger6125tag:blogger.com,1999:blog-4089298984359999595.post-70991722604401377392011-06-23T15:41:26.273+05:302011-06-23T15:41:26.273+05:30അച്ചായന് ആ പോസ്റ്റ് ഒരു നാണോം ഇല്ലാതെ മെട്രോ മനോ...അച്ചായന് ആ പോസ്റ്റ് ഒരു നാണോം ഇല്ലാതെ മെട്രോ മനോരമ പ്രിന്റ് എഡിഷനിലും , മനോരമ ഓണ്‍ലൈന്‍ ലും ഒക്കെ ഇട്ടിട്ടുണ്ട്. പണ്ടെങ്ങാണ്ട് ഇതിയാന്റെ അപ്രകാശിത പ്രേമലേഖനം ആരാണ്ട് എങ്ങാണ്ട് പബ്ലിഷ് ചെയ്തു എന്നും പറഞ്ഞു എന്തൊരു തന്തക്കു വിളി ആയിരുന്നു? ആ സ്ഥിതിക്ക് ഇതിനെ ഒക്കെ എന്തു പറയണം?

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9523995&programId=1073752206&BV_ID=@@@&channelId=-1073750705&tabId=3

പക്ഷെ ലോകത്തുള്ള സകലമാന ബ്ലോഗ്ഗുകളുടെ മുതലാളി ആയ അച്ചായന് ആരുടേം എന്തും എടുക്കാം. ഇനീം എടുക്കും. ഇവിടെ ആരാ ചോദിയ്ക്കാന്‍?അമ്മാവന്https://www.blogger.com/profile/03710667812126800731noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-46726211525628061812011-06-20T20:52:18.501+05:302011-06-20T20:52:18.501+05:30ഹാ ഹാ .. അത് ശരിയാ. കോപ്പി അടിക്കുന്നതിനും വേണം ഒര...ഹാ ഹാ .. അത് ശരിയാ. കോപ്പി അടിക്കുന്നതിനും വേണം ഒരു കുടുംബ മഹിമ.. അല്ലേ ?ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-50595421182572295122011-06-20T11:37:28.284+05:302011-06-20T11:37:28.284+05:30ദുശ്ശാസനാ നിങ്ങള്‍ക്ക് ലോകപരിചയം തീരെ കുറവാണു ചെറ...ദുശ്ശാസനാ നിങ്ങള്‍ക്ക് ലോകപരിചയം തീരെ കുറവാണു ചെറിയവര്‍ മോഷ്ടിച്ചാല്‍ അതു മോഷണം വലിയവര്‍ മോഷ്ടിച്ചാല്‍ അതു അണ്ടല്‍ ബെര്‍ളിയുടെ പോസ്റ്റില്‍ നിന്നും ദുശ്ശാസനാദികള്‍ പ്രചോദനം കൊണ്ടാല്‍ അതു സൈബര്‍ മോഷണം തിരിച്ചാണെങ്കില്‍ അതു വലിയ ആള്ക്കാര് സമാന രീതിയില്‍ ചിന്തിച്ചു അത്ര തന്നെ കേസില്ല പക്ഷെ അതില്‍ ഇതു ചൂണ്ടിയതാണല്ലോ എന്നൊരു കമണ്റ്റ് നേരത്തെ ഉണ്ടായിരുന്നു ഇപ്പോള്‍ ബെറ്ളീ ഡിലീറ്റിയോ എന്തൊ?Anonymousnoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-31766218920568694102011-06-19T18:29:22.104+05:302011-06-19T18:29:22.104+05:30;-);-)IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-41096171347705111392011-06-17T20:59:11.843+05:302011-06-17T20:59:11.843+05:30വിടില്ല ഞാന്‍.
അങ്ങേരെ വിടില്ല അല്ലേ.
കൊള്ളാം . കൊ...വിടില്ല ഞാന്‍.
അങ്ങേരെ വിടില്ല അല്ലേ.
കൊള്ളാം . കൊട്ക്ക് പണീ എന്നെന്റെ കൂട്ടുകാരന് എപ്പോഴും പറയും.
അതന്നെ ഇവ്ടേംഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-12168102630286016342011-06-17T18:59:32.271+05:302011-06-17T18:59:32.271+05:30ithathinum munpu thats malayalam.comil vannathaithathinum munpu thats malayalam.comil vannathaഅനൂപ് https://www.blogger.com/profile/09512100817306645168noreply@blogger.com