tag:blogger.com,1999:blog-4089298984359999595.post69399736619661285..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: ഒരു വല്ലാത്ത സാഹിത്യ നിരൂപണം - ദുശ്ശാസ്സനന്‍ വകദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger7125tag:blogger.com,1999:blog-4089298984359999595.post-6802580193219767142010-08-07T10:46:15.343+05:302010-08-07T10:46:15.343+05:30ഇതൊക്കെ വാങ്ങിയും അല്ലാതെയും വായിക്കുന്നവര്‍ തന്നെ...ഇതൊക്കെ വാങ്ങിയും അല്ലാതെയും വായിക്കുന്നവര്‍ തന്നെയാണ് , തറ പുസ്തകള്‍ ആണെന്ന് പറഞ്ഞു നടക്കുന്നത് .
മംഗളവും മനോരമയും അന്യമായത് , ടിവി യുടെ വരവോടു കൂടിയാണ്.
ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ പോകുമ്പോ തിരക്കുള്ള സമയം തിരെഞ്ഞെടുക്കുമായിരുന്നു, നാനയും, സിനിമ മംഗളവും ഒക്കെ വായിക്കാന്‍ .ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-572095546463797672010-07-29T17:22:27.904+05:302010-07-29T17:22:27.904+05:30There was one more weekly called "Pauradhwani...There was one more weekly called "Pauradhwani". i think like Manorajyam that also stopped long back.Anonymousnoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-1850780469849175432010-07-29T13:58:42.741+05:302010-07-29T13:58:42.741+05:30ദുശ്സൂ ,
മനോരമ ഇപ്പോഴും ഓണ്‍ലൈന്‍ ആയി വായിക്കുന്...ദുശ്സൂ ,
മനോരമ ഇപ്പോഴും ഓണ്‍ലൈന്‍ ആയി വായിക്കുന്നു.
തുടരനുകള്ക്കായി വെള്ളിയാഴ്ച് തോറും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ബാക്കി പ്രസിദ്ധീകരണങ്ങളും കൈവിട്ടിട്ടില്ല.
വല്ലപ്പോഴും ട്രെയിന്‍ യാത്രകളില്‍ കൂടെ കൂട്ടുന്നു.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-40790852179789675182010-07-28T21:30:04.427+05:302010-07-28T21:30:04.427+05:30നാന, മനോരമ, മംഗളം, മനോരാജ്യം ഇവ ഒരു കാലത്ത് വായിച്...നാന, മനോരമ, മംഗളം, മനോരാജ്യം ഇവ ഒരു കാലത്ത് വായിച്ചിരുന്നു. നാന ഇപ്പോഴും മുടിവെട്ടുകടയിൽ മുടിവെട്ടാൻ പോകുന്ന സമയം വായിക്കാറുണ്ട്. സാഹിത്യ നിരൂപണം നന്നായി.:)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-4276083076061066302010-07-28T18:50:39.476+05:302010-07-28T18:50:39.476+05:30മനോരാജ്യത്തിലാണ് എന്റെ വായന തുടങ്ങിയത് :-)മനോരാജ്യത്തിലാണ് എന്റെ വായന തുടങ്ങിയത് :-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-9185398058058773582010-07-28T18:13:11.593+05:302010-07-28T18:13:11.593+05:30ഒരു പത്താം ക്ലാസ്സുവരെ മംഗളവും മനോരമയും വരുന്ന ദിവ...ഒരു പത്താം ക്ലാസ്സുവരെ മംഗളവും മനോരമയും വരുന്ന ദിവസത്തിനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട് ഞാന്‍.ഒരിക്കല്‍ മംഗളം മേടിക്കാനായി അടുത്ത വീട്ടില്‍ രാവിലെ കയറിചെന്നതും അവിടുത്തെ പട്ടി എന്നെ പൊറോട്ട കീറുന്നതുപോലെ കടിച്ചു കീറിയതും.എന്റമ്മോ മറക്കാന്‍ പറ്റ്വൊ.പിന്നെ എപ്പോഴാണിതിനോടുള്ള ആസ്കതി നഷ്ടപ്പെട്ടതെന്നോര്മ്മയില്ല.ഇപ്പോള്‍ ഒരു പത്തുപന്ത്രണ്ട് കൊല്ലമായി ഇവ കൈകൊണ്ടെങ്കിലും തൊട്ടിട്ട്.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-55436939642153782462010-07-28T18:12:38.755+05:302010-07-28T18:12:38.755+05:30എഴുത്ത് നന്നായിരിക്കുന്നുഎഴുത്ത് നന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com