tag:blogger.com,1999:blog-4089298984359999595.post5874813624195960483..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: ഒടുക്കലത്തെ "ബുദ്ധി"ജീവികള്‍ ...ദുശ്ശാസ്സനന്‍http://www.blogger.com/profile/02225173778469818171noreply@blogger.comBlogger8125tag:blogger.com,1999:blog-4089298984359999595.post-22870354316781166042011-03-15T00:58:30.311+05:302011-03-15T00:58:30.311+05:30രസമായി :)
ന്നാലും ലാസ്റ്റ് പറഞ്ഞ ആ ബുജി ആരാണോ ആവോ...രസമായി :)

ന്നാലും ലാസ്റ്റ് പറഞ്ഞ ആ ബുജി ആരാണോ ആവോ? ഒരു ക്ലൂ?
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-21832036966179562472011-03-10T20:28:17.837+05:302011-03-10T20:28:17.837+05:30ഘെടി കലക്കീണ്ട്ട്ടാ, ആശംസകള്‍
നാരദമുനിഘെടി കലക്കീണ്ട്ട്ടാ, ആശംസകള്‍

നാരദമുനിNaradhamunihttps://www.blogger.com/profile/03574280177154068157noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-84418511670224055532011-03-10T00:14:25.789+05:302011-03-10T00:14:25.789+05:30മച്ചു അടിപൊളി............മച്ചു അടിപൊളി............പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-62985030255642946632011-03-08T17:30:30.329+05:302011-03-08T17:30:30.329+05:30ഇവരെ എല്ലാം വെല്ലുന്ന വേറൊരു ബുദ്ധി ജീവി ഇവിടൊണ്ട്...ഇവരെ എല്ലാം വെല്ലുന്ന വേറൊരു ബുദ്ധി ജീവി ഇവിടൊണ്ട്. പക്ഷെ അങ്ങേര് ഇപ്പൊ ഒരു പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാ. ആരാണെന്ന് പറഞ്ഞാല്‍ ഒരു മിട്ടായി വാങ്ങി തരാം ട്ടാ..

Lathu kalakkisarathhttps://www.blogger.com/profile/00270059539934410859noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-55270616202843633242011-03-05T22:09:52.981+05:302011-03-05T22:09:52.981+05:30ഈ സംഭവം ഉഗ്രനായിട്ടുണ്ട്.
പല ബു.ജി സിനിമകാളും &quo...ഈ സംഭവം ഉഗ്രനായിട്ടുണ്ട്.
പല ബു.ജി സിനിമകാളും "ഒന്നൊന്നരനുഭവം തന്നാണേ."
മുകുന്ദനെ പറയാന്‍ മറന്നതാണോ.
ആനന്ദിനെ വെറും ബു.ജി ആയി കൂട്ടിയത്
ഇഷ്ടായില്ല, കാരണം അദ്ദേഹം ഇപ്പൊഴും എഴുതുന്ന രീതി ഏറെക്കുറെ മാറ്റമില്ലാത്ത ഒന്നാണ്.
ഈ താരങ്ങളുടെ അഭിമുഖം കാണാന്‍ ക്ഷമകാട്ടിയ നിങ്ങള്‍ തന്നെ അടുത്ത ബു.ജി.
അഭിമുഖങ്ങള്‍ മോശമല്ല. സിനിമ കാണുന്നതിനേക്കാള്‍ കൂടുതല്‍ ചിരിക്കാം.
ഭാവുകങ്ങള്ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-16588534235865738222011-03-05T21:39:28.454+05:302011-03-05T21:39:28.454+05:30സുനീര്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. പല...സുനീര്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. പലപ്പോഴും സാധാരണക്കാര്‍ ആണ് യഥാര്‍ത്ഥ ബുദ്ധി സാമര്‍ത്ഥ്യം പ്രകടിപ്പിച്ചു കണ്ടിട്ടുള്ളത് അഭിപ്രായങ്ങള്‍ക്ക് നന്ദിദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-74255538695373912502011-03-05T21:28:49.139+05:302011-03-05T21:28:49.139+05:30ബുദ്ധി ജീവി വിഭാഗത്തെ വളരെ ബുദ്ധി പരമായി കൈകാര്യം ...ബുദ്ധി ജീവി വിഭാഗത്തെ വളരെ ബുദ്ധി പരമായി കൈകാര്യം ചെയ്ത ഒരു പോസ്റ്റ് ആയി പോയി.ആധികാരികതയ്ക്ക് വേണ്ടി
പടങ്ങളും വീഡിയോകളും വാരി വിതരിയത് മൊത്തത്തില്‍ ഒരു ഹൈപെര്‍ മാര്‍കെറ്റില്‍ ചെന്ന പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്.
വായിക്കുന്നവന് വേറെ പോയി തിരഞ്ഞു സമയം മിനക്കെടെണ്ടി വരില്ല.സത്യം പറയാമല്ലോ..ഈ ബുദ്ധി ജീവി എന്ന ഒരു വാക്ക് കേരളീയ പൊതു ബോധത്തില്‍
കൊല ചെയ്യപ്പെട്ട ഒരു വാക്കായിട്ടാണ് എനിയ്ക്ക് തോന്നിയത്..ബുദ്ധിയുള്ള ഒരു ജീവിയാണ് മനുഷ്യന് എന്നിരിക്കെ അതില്‍ വേറെ ഒരു വിഭാഗത്തെ നോക്കി ബുദ്ധി ജീവി എന്നൊക്കെ വിളിക്കുനന്തിനോട് എപ്പോഴൊക്കെയോ ചെറിയ നീരസം ഉണ്ടായിട്ടുണ്ട്.നമ്മുടെ സിനിമകളിലും മറ്റു മീടിയകളിലും ഈ വിഭാഗത്തെ പ്രതിനിദനം ചെയ്യാന്‍ പ്രത്യേക കോസ്റ്റ്യൂം ഉള്‍പ്പെട്ടെയുള്ള സമിവ്ധനങ്ങള് ഉണ്ട്.കുളിക്കാതെ ജുബ്ബയും ധരിച്ചു ബീഡിയും വലിച്ചു.മനസിലാകാത്ത ഭാഷയും പറഞ്ഞു ഒരു കോമഡി താരം ആയിട്ടാണ് ഇത്തരം ആള്‍ക്കാരെ ചിത്രീകരിക്കുന്നത്..അതിനു ഇന്നോളം ഒരു മാറ്റവും ഇല്ല.കേരളത്തില്‍ പ്രത്യേകിച്ച് സിംഹവാലന്‍ കുരങ്ങിന് വംശ നാശം സംഭവിച്ചാലും ബുജി ഇവിടെ കുറ്റി അറ്റു പോകാതെ നില്ക്കും..എന്തെങ്കിലും കാമ്പുള്ള ഒരു വരി അല്ലെങ്കില്‍ കുറെ ഡയലോഗ് പറഞ്ഞു പോയാല്‍ സമൂഹം ബുജി എന്ന് വിളിച്ചു 'അധിശേപിചാലോ' ഈന് വിചാരിച്ചു മിണ്ടാതെ നടക്കുന്ന ആള്ക്കാര് കുറെ ഉണ്ടാവും കേരളത്തില്‍..ജൂബയും ഒകെക് തോക്കി നടക്കുന്ന പാട് ആലോചിച്ചു മിണ്ടാതെ നടക്കുനതാവും.സത്യം പറയാമല്ലോ ചാനെല്‍ ചര്‍ച്ചകളിലും ആഴ്ച്ചപതിപ്പുകളിലും സിനിമകളിലും ഒക്കെ ആണ് ഞാന്‍ ഈ ബുദ്ധി ജീവി എന്ന് പറയുന്നവരുടെ നിരീക്ഷണങ്ങളും മറ്റും കണ്ടിട്ടുള്ളത്.അന്നൊക്കെ കുറച്ചൊക്കെ മനസ്സിലായിരിന്നു അതെല്ലാം.പക്ഷെ ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നതില്‍ ഒരു ജനകീയത കൈ വന്നപ്പോള്‍ ഫേസ് ബുക്ക് വഴിയും ബ്ലോഗ് വഴിയും ഒക്കെ നമ്മള് അറിയുന്ന ചില അഭിപ്രായങ്ങളും ചില ഇടപെടലുകളും ചില എഴുത്തുകളും ഒക്കെ കാണുമ്പോള്‍ സത്യത്തില്‍ നമ്മള് കണ്ട ബുദ്ധി ജീവി അഭിപ്രയങ്ങലെക്കള് എത്ര നല്ല ചിന്തകള്‍ ആണ് സാധാരണക്കാര്‍ പങ്കു വെയ്ക്കുന്നത് എന്നോര്‍ത്ത് ഞെട്ടിയിട്ടുന്ദ്.Suneerhttps://www.blogger.com/profile/02624597912782958356noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-33329310197969214672011-03-05T20:52:51.409+05:302011-03-05T20:52:51.409+05:30:))
സിമ്പ്ലി ലൈക് ഇറ്റ്.
അവസാനം പറഞ്ഞ് ബിജിയെ മ...:))

സിമ്പ്ലി ലൈക് ഇറ്റ്.

അവസാനം പറഞ്ഞ് ബിജിയെ മനസ്സിലായി.
മുട്ടായിക്ക് പകരം ബാര്‍ളി വെള്ളം വാങ്ങിത്തരാമെന്ന് പറയാഞ്ഞത് നന്നായി! ക്ലൂ അതിലുണ്ട്!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.com