tag:blogger.com,1999:blog-4089298984359999595.post5543159450791346641..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: കാസനോവ - റിവ്യൂദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger15125tag:blogger.com,1999:blog-4089298984359999595.post-38166227652789385402012-02-07T18:26:32.021+05:302012-02-07T18:26:32.021+05:30അത് ശരി. എന്നാ പിന്നെ ആ പ്രസ്താവന പിന്വലിച്ചിരിക്...അത് ശരി. എന്നാ പിന്നെ ആ പ്രസ്താവന പിന്‍വലിച്ചിരിക്കുന്നു.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-17497992226185829162012-02-07T17:35:59.604+05:302012-02-07T17:35:59.604+05:30Kittum chetaa... especialy immathiri nostalgia ite...Kittum chetaa... especialy immathiri nostalgia items :PSreejithhttps://www.blogger.com/profile/14159603938147192342noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-79356874465214947552012-02-06T21:39:52.476+05:302012-02-06T21:39:52.476+05:30ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവ ഒന്നാംതരം തന്നെ...ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവ ഒന്നാംതരം തന്നെ. നാലു കള്ളന്മാർ മാത്രമല്ല, ഇന്റർപോൾ ഓഫീസർ ആയി വേഷമിട്ട റിയാസ് ഖാനും ആ കഥാപാത്രത്തിന് നൂറുശതമാനവും യോജിക്കുന്ന പ്രകടനം കാഴ്ചവച്ചു. ഇത് മലയാളസിനിമ ആണെങ്കിലും കേരളീയ സിനിമ അല്ല. ഈ സിനിമയ്ക്ക് അതിന്റേതായ അർത്ഥ തലങ്ങളുണ്ട്. നല്ല Ambience.

മോഹൻ ലാൽ അല്ലെങ്കിൽപിന്നെ ആരെ പകരം വയ്ക്കും ? പത്തുവർഷം മുൻപുണ്ടായിരുന്ന മോഹൽ ലാൽ ആയിരുന്നെങ്കിൽ ചേരുമായിരുന്നു. കഥ ഒട്ടും വലിച്ചുനീട്ടി കൂട്ടിയിട്ടില്ല.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-20316436495507189072012-01-29T15:07:03.391+05:302012-01-29T15:07:03.391+05:30എന്തൊക്കെ പറഞ്ച്ചാലും കാസനോവ മലയാളി സമൂഹത്തോടുള്ള ...എന്തൊക്കെ പറഞ്ച്ചാലും കാസനോവ മലയാളി സമൂഹത്തോടുള്ള ഒരു വെല്ലുവിളിയാണ്ണ് .വലിച്ചു നീട്ടിയ ഒരു തിരകഥ .കഥയോ ഒരു കാമ്പും ഇല്ലാത്തത് .ആര്‍ക് വേണ്ടിയാണ്ണ് ഇങ്ങിനെ ഒരു സിനിമ .ദൈരയിലുള്ള രഷിയന്സിനെ മാര്‍കറ്റ് ചെയ്യാനോ ?ഒരു പാവം prekshakante സംശയമാണ്.MOHAMMEDhttps://www.blogger.com/profile/02270531839057556227noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-91856059302932237442012-01-29T14:25:13.421+05:302012-01-29T14:25:13.421+05:30ഇങ്ങനെ രണ്ടു പടമിറങ്ങിയാല്‍ കോന്ഫിടെന്റ് റോയിച്ച...ഇങ്ങനെ രണ്ടു പടമിറങ്ങിയാല്‍ കോന്ഫിടെന്റ് റോയിച്ചന് കുത്തുപാള എടുക്കും..ഒറപ്പാ...
ഏതായാലും വന്‍തുക മുടക്കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിനാല്‍ അടുത്ത ഓണത്തിന് സിനിമ ടിവിയില്‍ വരുമെന്ന് പ്രതീക്ഷിക്കാം....X Bhttps://www.blogger.com/profile/01877924546833732224noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-66234557886100345212012-01-28T16:33:32.851+05:302012-01-28T16:33:32.851+05:30Thanks for the compliment dude... :)Thanks for the compliment dude... :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-9474266005236864922012-01-28T16:27:48.506+05:302012-01-28T16:27:48.506+05:30:-):-)കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-79630662653324629432012-01-28T11:49:37.887+05:302012-01-28T11:49:37.887+05:30പിന്നെ കസനോവയുടെ ഹോട്ടല്‍ സ്വീറ്റ്. അതില്‍ തൂക്കിയ...പിന്നെ കസനോവയുടെ ഹോട്ടല്‍ സ്വീറ്റ്. അതില്‍ തൂക്കിയിട്ടിരിക്കുന്ന പയിന്റിങ്ങുകള്‍ മുഴുവന്‍ പണ്ട് തിരുവിതാങ്കൂര്‍ ഭരിച്ചിരുന്ന ശശി എന്ന രാജാവിന്റെ ചിത്രങ്ങള്‍. ദുബായില്‍ ആണെങ്കില്‍ അവിടത്തെ രാജാവിന്റെ പടം അല്ലെ മിനിമം തൂക്കേണ്ടത്. ...........dussasanan is trying harder than roshan andrews to make people laugh.pity...bodhisattvanhttps://www.blogger.com/profile/00776647859415623217noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-41219890303875291402012-01-28T10:00:02.185+05:302012-01-28T10:00:02.185+05:30good review ....thanxgood review ....thanxSadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-66655922478386889192012-01-28T07:13:37.437+05:302012-01-28T07:13:37.437+05:30അത് ശരി തന്നെ. പക്ഷെ ദുബായില്‍ ഈ സാധനം കിട്ടുമോ ? ...അത് ശരി തന്നെ. പക്ഷെ ദുബായില്‍ ഈ സാധനം കിട്ടുമോ ? ഇത് ഇവിടെയൊക്കെ കാറില്‍ കോമണ്‍ ആയി തൂക്കിയിടുന്നതാണ്. ചിലപ്പോ ഉണ്ടായിരിക്കും. ഞാന്‍ ഈ ദുബായില്‍ ഇത് വരെ പോയിട്ടില്ല കേട്ടോദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-20253199553972135792012-01-28T00:16:56.766+05:302012-01-28T00:16:56.766+05:30"ദുബായില്‍ നടക്കുന്ന ഒരു ശവ സംസ്കര ചടങ്ങ് കാണ..."ദുബായില്‍ നടക്കുന്ന ഒരു ശവ സംസ്കര ചടങ്ങ് കാണിക്കുമ്പോള്‍ , അത് ദുബായ് തന്നെയെന്നു തോന്നിപ്പിക്കാന്‍ ആഡംബര കാറുകള്‍ നിരത്തി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ അതില്‍ ഒരെണ്ണത്തില്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന നെറ്റിപ്പട്ടവും ഗുരുവായൂരപ്പന്റെ ലോക്കറ്റും ഉള്ള ഒരു സാധനം കെട്ടി തൂക്കിയിട്ടിട്ടുണ്ട്. ദുബായിലും അത് കിട്ടുമോ ആവോ"
അതൊക്കെ നമ്മുടെ മലയാളികള്‍ എവിടെ ചെന്നാലും ഉപയോഗിക്കുന്നതാപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-42161851464119928402012-01-27T22:36:07.894+05:302012-01-27T22:36:07.894+05:30hahah kidu....
last 4 paragraph kikkidu !!hahah kidu....
last 4 paragraph kikkidu !!danhttps://www.blogger.com/profile/16371787426156143275noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-476369947887686842012-01-27T15:19:18.435+05:302012-01-27T15:19:18.435+05:30കാസനോവ-റിവ്യൂ വായിച്ചു.പടം കണ്ടിട്ടില്ല..............കാസനോവ-റിവ്യൂ വായിച്ചു.പടം കണ്ടിട്ടില്ല.............Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-85579905259162412512012-01-27T15:00:03.457+05:302012-01-27T15:00:03.457+05:30പയിന്റിങ്ങുകള്‍ മുഴുവന്‍ പണ്ട് തിരുവിതാങ്കൂര്‍ ഭരി...പയിന്റിങ്ങുകള്‍ മുഴുവന്‍ പണ്ട് തിരുവിതാങ്കൂര്‍ ഭരിച്ചിരുന്ന ശശി എന്ന രാജാവിന്റെ ചിത്രങ്ങള്‍! Wow :)Varkichanhttps://www.blogger.com/profile/09328160306715294478noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-59849567397178136542012-01-27T14:01:25.012+05:302012-01-27T14:01:25.012+05:30അവസാന രണ്ടു പാര വായിച്ചു ഞാനീ ദുബായും വിട്ടോടി.
കി...അവസാന രണ്ടു പാര വായിച്ചു ഞാനീ ദുബായും വിട്ടോടി.
കിടിലന്‍ കിക്കിടിലന്‍ !K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.com