tag:blogger.com,1999:blog-4089298984359999595.post4751893022162992089..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: നഷ്ട പ്രണയത്തിന്റെ പ്രണയംദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger8125tag:blogger.com,1999:blog-4089298984359999595.post-48692630017797225512011-10-03T14:18:00.666+05:302011-10-03T14:18:00.666+05:30great review!! thanksgreat review!! thanksRakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-43138983320962764402011-09-14T15:59:51.243+05:302011-09-14T15:59:51.243+05:30വാല്‍കഷണം ഒരു പുതിയ അറിവാണ് പകർന്നു തന്നത്. ജീവിതവ...വാല്‍കഷണം ഒരു പുതിയ അറിവാണ് പകർന്നു തന്നത്. ജീവിതവും സിനിമയും ആക്സ്മികമായി കൂടിക്കുഴയുന്ന അവിചാരിതം...

(സുശീലിന്റെ കമന്റും എനിക്ക് പുതിയ അറിവാണ്)

കൊള്ളാം ആചാര്യാ റിവ്യൂ നന്നായി...പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-54440661392465919292011-09-13T00:16:40.435+05:302011-09-13T00:16:40.435+05:30സിനിമ കണ്ടിരുന്നു.
ഒരു അരമണീക്കൂറ് കൂടുതല്‍ എടുത്ത...സിനിമ കണ്ടിരുന്നു.
ഒരു അരമണീക്കൂറ് കൂടുതല്‍ എടുത്തല്ലോ എന്നു തോന്നി.
മാത്യൂസിനെ ഫിലോസഫി പ്രൊഫസര്‍ ആക്കിയത് ഇഷ്ടപ്പെട്ടു.
അല്ലെങ്കിലും അമ്മാതിരി മനസ്സുള്ളവരെ ചിന്തകന്മാരാക്കുന്നതാണ് നമ്മുടെ ശീലം.
എന്നെ കൂടുതല്‍ അതിശയിപ്പികാനോ അനുഭവിപ്പിക്കാനോ പ്രണയത്തിനു കഴിഞ്ഞില്ല.
എന്നാല്‍ എന്റെ കൂട്ടുകാരന് ആകെ അല്കുല്ത്തായി പോകണ കണ്ടു.
നല്ല സിനിമയാണ്. അക്രോശങ്ങള്‍ കൊണ്ട് അത് നിങ്ങളെ വെറുപ്പിക്കുന്നില്ല.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-21205042945721852882011-09-12T22:07:16.876+05:302011-09-12T22:07:16.876+05:30ഓഹോ. ഇതിനിടയ്ക്ക് അങ്ങനെ ഒരു സംഭവം ഉണ്ടായോ ? ഇപ്പൊ...ഓഹോ. ഇതിനിടയ്ക്ക് അങ്ങനെ ഒരു സംഭവം ഉണ്ടായോ ? ഇപ്പൊ പുള്ളിക്കാരി ആരുടെ ഒപ്പമാണ് താമസം ?ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-13108161677105486822011-09-12T11:28:03.986+05:302011-09-12T11:28:03.986+05:30അപ്പോള്‍ അമര്‍ സിംഗ് ജയപ്രദയുടെ ആരായി വരും? നഹാത...അപ്പോള്‍ അമര്‍ സിംഗ് ജയപ്രദയുടെ ആരായി വരും? നഹാതയുമായി തെറ്റി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്ചതൊക്കെ മറന്നോ ദുശ്ശാസനാ ? സാഗര സംഗമം ശരാബി തോഫ സംഗം എന്നീ ചിത്രങ്ങളാണ് ജയപ്രദയുടെ സൌന്ദര്യം ആവാഹിച്ച ചിത്രങ്ങള്‍ നിനത്താലെ ഇനിക്കും എന്നാ സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്

പ്രേക്ഷകന് പറയുന്നത് കേട്ടു ഈ റോള്‍ രേവതി ചെയ്യണ മായിരുന്നെന്നു (കുളം ആയേനെ) അബൂബക്കര്‍ പറയുന്നു ഇത് സത്യന് ശാരദ നസീര്‍ ത്രിവേണി പടം ആണെന്ന് ( സംഗമം സംഗമം പാട്ടുള്ള)Anonymousnoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-10273641226971338552011-09-11T18:13:03.751+05:302011-09-11T18:13:03.751+05:30അഭിനയത്തിന്റെ കാര്യത്തില്‍ ലാലിനും ഖേരിനും മുന്നില...അഭിനയത്തിന്റെ കാര്യത്തില്‍ ലാലിനും ഖേരിനും മുന്നില്‍ ജയപ്രദ ഏറെ പിറകിലായി ജയപ്രദ.
നൂപ് പണ്ടെ നല്ല അഭിനേതാവാണ് .മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-71557215258690317972011-09-11T15:18:29.257+05:302011-09-11T15:18:29.257+05:30ചിത്രം കണ്ടിരുന്നു, നന്നായിട്ടുണ്ട്.
ആസ്വാദനവും നന...ചിത്രം കണ്ടിരുന്നു, നന്നായിട്ടുണ്ട്.
ആസ്വാദനവും നന്നായി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-76105878462516579622011-09-11T13:10:36.229+05:302011-09-11T13:10:36.229+05:30ശരിയാ പ്രേമിച്ചു നഷ്ടപ്പെടുന്നവരുടെ വേദന ഒരിക്കലും...ശരിയാ പ്രേമിച്ചു നഷ്ടപ്പെടുന്നവരുടെ വേദന ഒരിക്കലും അതിന്റെ ശരിയായ അര്‍ഥത്തില്‍ ഇതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com