tag:blogger.com,1999:blog-4089298984359999595.post4060274921032720463..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: എങ്ങനെ പുട്ടടിക്കാം ?ദുശ്ശാസ്സനന്‍http://www.blogger.com/profile/02225173778469818171noreply@blogger.comBlogger25125tag:blogger.com,1999:blog-4089298984359999595.post-86051147460894271182010-06-30T15:23:31.468+05:302010-06-30T15:23:31.468+05:30ഇന്ന് തന്നെ പോയി അമ്മയോട് പറഞ്ഞു നോക്കാം. പണ്ട് പു...ഇന്ന് തന്നെ പോയി അമ്മയോട് പറഞ്ഞു നോക്കാം. പണ്ട് പുട്ട് എന്ന് കേട്ടാല്‍ കലി ആയിരുന്നു.
ഇപ്പൊ കുറച്ചു വര്‍ഷമായി വീട്ടില്‍ നിന്ന് മാറി നിന്നപ്പോഴാ അതിന്റെ വില മനസ്സിലായത്.
ഒരു കഷണത്തിന് പത്തു രൂപ !!ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-13398767309904170022010-06-30T09:32:49.636+05:302010-06-30T09:32:49.636+05:30ha..ha..ha.. നല്ല പുട്ട് പുരാണം.ha..ha..ha.. നല്ല പുട്ട് പുരാണം.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-63423176860290283972010-06-29T23:58:50.735+05:302010-06-29T23:58:50.735+05:30ബ്രാഹ്മിണ്‍സ് പുട്ടുപൊടി (വെളുത്തത്) കിടിലം ആണ്....ബ്രാഹ്മിണ്‍സ് പുട്ടുപൊടി (വെളുത്തത്) കിടിലം ആണ്. നല്ല് സോഫ്റ്റ് സ്പോഞ്ച് പോലത്തെ പുട്ടു കിട്ടും. ഒട്ടും കട്ടയില്ലാതെ. ഇന്നും കൂടി കഴിച്ചതെ ഉള്ളു.ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-6154076873257743002010-06-29T22:54:24.176+05:302010-06-29T22:54:24.176+05:30ബ്രാഹ്മിന്‍സ് നല്ല പൊടി. ചുവന്നത് ചമ്പാ പുട്ടുപൊടി...ബ്രാഹ്മിന്‍സ് നല്ല പൊടി. ചുവന്നത് ചമ്പാ പുട്ടുപൊടി. പുട്ടുപൊടി എന്നെഴുതിയാല്‍ വെളുത്തത്. വെളുത്തത് കുഴയ്ക്കുമ്പോള്‍ ഇത്തിരി കട്ട പിടിക്കും. ചുവപ്പു ചേര്‍ത്താല്‍ ആ പ്രശ്നം പരിഹൃതമാകും. അരമണിക്കൂര്‍ നേരം കുഴച്ചു വച്ചാല്‍ എളുപ്പം. ചുവപ്പു കുതിരാന്‍ ഇത്തിരി സമയമെടുക്കും.
The comment window takes too much time to open.Anonymousnoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-17191554760262835822010-06-27T19:43:15.686+05:302010-06-27T19:43:15.686+05:30പുട്ട് കൊണ്ട് ബ്ലോഗ്പോസ്റ്റും ഉണ്ടാക്കമല്ലേ
കൂടെ ക...പുട്ട് കൊണ്ട് ബ്ലോഗ്പോസ്റ്റും ഉണ്ടാക്കമല്ലേ
കൂടെ കുറേ കമന്റും.. :)
“ബ്ലുട്ട്“ വിത്ത് കമന്റ് നല്ല ടേസ്ട്ടാല്ലേകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-8059374702903463342010-06-27T13:32:53.095+05:302010-06-27T13:32:53.095+05:30വീട്ടില്‍ അധികവും പുട്ട് ആകും..
പിന്നെ കോളേജില്‍ പ...വീട്ടില്‍ അധികവും പുട്ട് ആകും..
പിന്നെ കോളേജില്‍ പഠിക്കാന്‍ പോയപ്പോള്‍ അവിടെ റൂം എടുത്താണ് നിന്നത്.രാവിലെ ഫുഡ് ഉണ്ടാക്കാന്‍ മടി ആയതു കൊണ്ട് എന്നും കോളേജ് കാന്റീനില്‍ നിന്നും ആയിരുന്നു പ്രാതല്‍..
അവിടെയും പുട്ട് തന്നെ,ആദ്യ രണ്ടു വര്‍ഷങ്ങള്‍ പുട്ട് മാത്രം.പൊറോട്ട വെറുപ്പായതിനാല്‍ അതു കഴിക്കത്തില്ല.രണ്ടു രൂപ അമ്പത് പൈസക്ക് ഒരു പുട്ട് കിട്ടും.മൂന്ന് രൂപയ്ക്ക് കടലക്കറി..രണ്ടു രൂപ അമ്പത് പൈസയ്ക്ക് തന്നെ ചായയും..കുശാല്‍...
ചില ദിവസങ്ങളില്‍ ഇന്നസെന്റ് പറഞ്ഞപോലെ പുട്ട് തണുത്ത് കല്ലു പോലെ ഇരിക്കും..രണ്ടു വര്‍ഷം അങ്ങനെ പോയി.ഹോട്ടലില്‍ പോയി കഴിച്ചാല്‍ മുതലാകത്തില്ല..!അവിടെ പുട്ടൊന്നിനു രൂപ നാലാ..കറിക്ക് എട്ടും..
പിന്നീടാണ് ദോശയും ഇടിയപ്പവും ഒക്കെ വരുന്നത്.
അപ്പൊ അതിലേക്കു മാറി.
സത്യം പറയാലോ...കഴിച്ചു കഴിച്ചു പുട്ട് ഇപ്പൊ അലര്‍ജി ആയി പോയി..നിരാശകാമുകന്‍https://www.blogger.com/profile/05782077296063044079noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-57891251577156556272010-06-26T22:09:19.203+05:302010-06-26T22:09:19.203+05:30ചുവന്ന പുട്ടുപൊടി എന്നുദ്ദേശിച്ചത് ഗോതമ്പ് മാവാണോ...ചുവന്ന പുട്ടുപൊടി എന്നുദ്ദേശിച്ചത് ഗോതമ്പ് മാവാണോ? ചമ്പ അരിയുടെ മാവാണോ? ഇപ്പൊ പുതുതായി വന്ന ബ്രാഹ്മിണ്സ്സ് പുട്ടുപൊടി കിടിലം ആണെന്നാ എന്റെ 'സംസാരം' പറയുന്നെ. ആര്‍ക്കാ ഇപ്പൊ മില്ലിലൊക്കെ പോകാന്‍ നേരം?ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-66179222629386691032010-06-26T21:54:48.599+05:302010-06-26T21:54:48.599+05:30ബട്ട് ഈ ചുവന്ന പൊടി, വെളുത്ത പൊടി എന്നൊക്കെ പറയുന...ബട്ട് ഈ ചുവന്ന പൊടി, വെളുത്ത പൊടി എന്നൊക്കെ പറയുന്നത് ഒറിജിനല്‍ ആണോ ഉദ്ദേശിച്ചത് ? കടയില്‍ കിട്ടുന്ന പൊടി കൊള്ളാമോ ?
ഇന്ന് ഞാന്‍ ശരിക്കും പുട്ട് മിസ്സ് ചെയ്തു ... :(ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-4289242852768713352010-06-26T21:51:11.583+05:302010-06-26T21:51:11.583+05:30പുട്ടുപുരാണം കൊള്ളാല്ലോ...ആരു പറഞ്ഞ് ചിരട്ടപ്പുട്ട...പുട്ടുപുരാണം കൊള്ളാല്ലോ...ആരു പറഞ്ഞ് ചിരട്ടപ്പുട്ട് ഉണ്ടാക്കി നോക്കിയിട്ടില്ലെന്ന്? പിന്നെ തിരു.ത്ത് പുട്ടു പയര്‍ പപ്പടം കോമ്പിനേഷന്‍ ഹിറ്റാണ് കോട്ടോ.......ഞാന്‍ അതില്‍ ലേശം പഞ്ചസാരകൂടി ചേര്‍ക്കും...എന്നാലും ഏറ്റവും നല്ല കോമ്പിനേഷന്‍ പുട്ട്, കടല തന്നെയാണ്, അതും കുഞ്ഞുകടല.....ഇനി ഒരു രഹസ്യം കൂടി പറഞ്ഞുതരാം.... വെള്ളപ്പുട്ടുപൊടിയുടെ കൂടെ കുറച്ചു ചുവന്ന പുട്ടുപൊടി കൂടി ചേര്‍ത്തു ഉണ്ടാക്കിയാല്‍ കിടിലനാണ് കോട്ടോ...Anonymousnoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-79453022403169756372010-06-26T15:01:14.901+05:302010-06-26T15:01:14.901+05:30:):)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-35671358697784344262010-06-26T14:45:43.177+05:302010-06-26T14:45:43.177+05:30പുട്ട് നീണ്ട് ഇരിക്കുന്നതുകൊണ്ട് വിഷമം
പുട്ട് പരത...പുട്ട് നീണ്ട് ഇരിക്കുന്നതുകൊണ്ട് വിഷമം
പുട്ട് പരത്തി ഉണ്ടാക്കമോ ഗുരോ
എങ്കിൽ അതിൻ കോമ്പി എന്താണ്?സുനില്‍ ജി കൃഷ്ണന്ISunil G Krishnanhttps://www.blogger.com/profile/13294175132845425466noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-10240903872637163152010-06-26T11:40:12.447+05:302010-06-26T11:40:12.447+05:30ചീനിപ്പുട്ടു കഴിച്ചിട്ടുണ്ടോ ? മരച്ചീനി പൊടി കൊണ്ട...ചീനിപ്പുട്ടു കഴിച്ചിട്ടുണ്ടോ ? മരച്ചീനി പൊടി കൊണ്ടുണ്ടാക്കിയത്. അരിപ്പൊടി പുട്ട് വട്ടയിലയില്‍ പൊതിഞ്ഞാല്‍ നല്ല മണം ഉണ്ടാകും. രുചിയും. പുട്ടില്‍ ചായ ഒഴിച്ചു കഴിക്കാനും നല്ല രുചിയാണ്.Nishanthhttps://www.blogger.com/profile/16501009975615879031noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-20131952457086395372010-06-26T10:56:30.969+05:302010-06-26T10:56:30.969+05:30ഹോ. എല്ലാവരും കൂടി എന്നെ കൊതിപ്പിച്ചു കൊല്ലുംഹോ. എല്ലാവരും കൂടി എന്നെ കൊതിപ്പിച്ചു കൊല്ലുംദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-69374603834824297592010-06-26T10:19:49.187+05:302010-06-26T10:19:49.187+05:30ഈ പരഞ്ഞ പോലെ പലതരം പുട്ടുണ്ടാക്കാമ്. ഗൊതമ്പു പു...ഈ പരഞ്ഞ പോലെ പലതരം പുട്ടുണ്ടാക്കാമ്. ഗൊതമ്പു പുട്ടു, റാഗി പുട്ടു, ചോള പുട്ടു. ഇതൊക്കെ അടിപൊളിതന്നണേയ്. പിന്നെ പുട്ടട്ദിച്ചിട്ടുള്ള ഉറക്കം അതും ഗംഭീരം.വേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-73486288002429809742010-06-26T10:09:17.720+05:302010-06-26T10:09:17.720+05:30പുട്ടും പഴുത്ത മാങ്ങയും കൂടി കഴിച്ചിട്ടുണ്ടോ.........പുട്ടും പഴുത്ത മാങ്ങയും കൂടി കഴിച്ചിട്ടുണ്ടോ......excellent combinationപകല്‍ക്കിനാവ്https://www.blogger.com/profile/02017067968372184020noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-79596934585053220362010-06-26T09:23:53.418+05:302010-06-26T09:23:53.418+05:30അണ്ണാ....ഒരു ചൊല്ല് വിട്ടു പോയി...
"ഇന്നു പല്...അണ്ണാ....ഒരു ചൊല്ല് വിട്ടു പോയി...
"ഇന്നു പല്ല് തേച്ചിട്ടില്ലാത്തത് കൊണ്ട് പുട്ട് മതി"...
കട: സലിം കുമാര്‍ (കുഞ്ഞിക്കൂനന്)

ബ്രേക് ഫാസ്റ്റിന് ഒണക്കാ ബ്രെഡ് തിന്നൊണ്ടിരുന്ന എന്നോട് ഈ ചതി വേണ്ടാര്ണ്നു....
ഉണ്ടൊന്ടിരുന്നവനെ വിളിച്ചിട്ട് എലായില്ലെന്നോ....വിടില്ല ഞാന്‍.....Panchara Kuttanhttps://www.blogger.com/profile/16017656357208476396noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-46677126788166294172010-06-26T07:28:31.723+05:302010-06-26T07:28:31.723+05:30പുട്ടുപുരാണം വളരെ നന്നായിരിക്കുന്നു. ഇന്ന് ഇവിടെയു...പുട്ടുപുരാണം വളരെ നന്നായിരിക്കുന്നു. ഇന്ന് ഇവിടെയും പുട്ടാണ്. പുട്ട്, പയര്‍, പപ്പടം, തൈര് മുളക് വറുത്തത്, ചായ. എന്നാലും പണ്ടത്തെ മുള കുഴലില്‍ ഉണ്ടാക്കുന്ന പുട്ട് കൊതിയാവുന്നു...

CET MH-നു അടുത്തുള്ള കിങ്ങിണിയുടെ ചായക്കടയില്‍ നല്ല പുട്ടും കടലകറിയും കിട്ടും, എന്റെ favorite food ആണ്. ഇന്നും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവിടെപോയി തട്ടും!Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-2244232097878176032010-06-26T00:33:19.346+05:302010-06-26T00:33:19.346+05:30പുട്ട് ,ഉപ്പുമാവ് പോലെയാക്കിയ ഒരു വിഭവം ഉണ്ട് !
പു...പുട്ട് ,ഉപ്പുമാവ് പോലെയാക്കിയ ഒരു വിഭവം ഉണ്ട് !
പുട്ട്+ ഉപ്പുമാവ് = പുട്ടുപ്പുമാവ് ! ;(manojkmohanhttp://twitter.com/manojkmohannoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-71520663586984050312010-06-25T22:33:34.219+05:302010-06-25T22:33:34.219+05:30അത് എഴുതിയിട്ടുണ്ടല്ലോ പട്ടാളം ചേട്ടാ.. ചേട്ടന് ച...അത് എഴുതിയിട്ടുണ്ടല്ലോ പട്ടാളം ചേട്ടാ.. ചേട്ടന് ചെടിക്ക് വെള്ളമടിക്കുന്നത് നിര്‍ത്തിയിട്ടു സ്വയം അടി തുടങ്ങിയോ ? ( തമാശിച്ചതാ ട്ടോ.. പിണങ്ങല്ലേ )ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-72584532594713242552010-06-25T20:52:15.202+05:302010-06-25T20:52:15.202+05:30ഇനിയുമുണ്ടല്ലോ ദുശ്ശാ കോമ്പിനേഷന്‍സ്.
പുട്ട്+ചെറുപ...ഇനിയുമുണ്ടല്ലോ ദുശ്ശാ കോമ്പിനേഷന്‍സ്.
പുട്ട്+ചെറുപയര്‍ പുഴുങ്ങിയത്
പുട്ട്+പരിപ്പ് കറി
പുട്ട്+പരിപ്പ് പുഴുങ്ങിയത് വിത്ത് തേങ്ങാപീര.
വെറുതെ വായില്‍ വെള്ളമൂറിച്ചു...............ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-25036711728961991502010-06-25T20:43:22.439+05:302010-06-25T20:43:22.439+05:30പുട്ടും പപ്പടവും മറന്നോ...പുട്ടും പപ്പടവും മറന്നോ...രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-9516983123779794832010-06-25T20:35:39.665+05:302010-06-25T20:35:39.665+05:30ഹമ്മേ വിശക്കുന്നു... എനിക്ക് പുട്ടും മീന്‍ കറിയും ...ഹമ്മേ വിശക്കുന്നു... എനിക്ക് പുട്ടും മീന്‍ കറിയും വേണം :(((((((Anuhttps://www.blogger.com/profile/17486684312135697428noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-64354979330723026732010-06-25T18:21:43.913+05:302010-06-25T18:21:43.913+05:30പുട്ട് പയര്‍ പഞ്ചാര കോമ്പിനേഷന്‍ ഒന്നുകൂടി കലക്കും...പുട്ട് പയര്‍ പഞ്ചാര കോമ്പിനേഷന്‍ ഒന്നുകൂടി കലക്കുംദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-70918711505989646912010-06-25T17:34:13.739+05:302010-06-25T17:34:13.739+05:30മമ്മൂട്ടിയുടെ "പുട്ടുറുമീസിന്റെ" കാര്യം...മമ്മൂട്ടിയുടെ "പുട്ടുറുമീസിന്റെ" കാര്യം മറന്നു പോയോ ദുശാസനാ...? അച്ചുവിന്റെ അമ്മയില്‍ ഉര്‍വശി ഇംഗ്ലീഷ് പറയുമ്പോഴും പുട്ട് വരുന്നുണ്ടല്ലോ. പുട്ട് സം ഒനിയന്‍, പുട്ടു സം വെളിച്ചെണ്ണ പുട്ട് സം കടുക്..എന്നിങ്ങനെ. പറക്കും തളികയില്‍ ഹരിശ്രീ അശോകന് പുട്ടു ഉണ്ടാക്കി വന്നപ്പോള്‍ അത് പുട്ടപ്പമായതും നമ്മള് കണ്ടില്ലേ.?..അങ്ങിനെ പുട്ട് ഒരു മഹാ സംഭവം തന്നെ... ഏതായാലും പോസ്റ്റിനു ഒത്തിരി ആശംസകള്‍ പുട്ടുന്നു...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-31067374158740343322010-06-25T17:20:30.055+05:302010-06-25T17:20:30.055+05:30പുട്ടുകൊണ്ട് മിസൈൽ ഉണ്ടാക്കാം!പുട്ടുകൊണ്ട് മിസൈൽ ഉണ്ടാക്കാം!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com