tag:blogger.com,1999:blog-4089298984359999595.post3960149895290129490..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: ജാസി സര് , ജോണി സര്, ബ്ലെസ്സി സര് ..എന്റെ പൊന്നു സാറേദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger20125tag:blogger.com,1999:blog-4089298984359999595.post-85856777632834770252011-06-24T22:25:34.438+05:302011-06-24T22:25:34.438+05:30ദുശ്ശൂ ............
ഈ പേര് മാറ്റിക്കോ പണ്ടേ പെണ്ണു...ദുശ്ശൂ ............
ഈ പേര് മാറ്റിക്കോ പണ്ടേ പെണ്ണുങ്ങള്‍ക്ക്
ദുശ്ശൂന്ന് കേള്‍ക്കുമ്പോളെ കലിയാ.....നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-78423616926197630072011-06-24T19:11:21.956+05:302011-06-24T19:11:21.956+05:30ശാലിനീ : ഹോ. എന്നെയങ്ങ് കൊല്ല് :D
രഘു ചേട്ടന് : ...ശാലിനീ : ഹോ. എന്നെയങ്ങ് കൊല്ല് :D

രഘു ചേട്ടന് : ഇതിനു പ്രത്യേകിച്ച് മരുന്നൊന്നും ഉള്ളതായി അറിയില്ല ട്ടാ .. വിധി എന്ന് കരുതി സമാധാനിക്കൂ :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-28752716514120710642011-06-24T17:50:57.430+05:302011-06-24T17:50:57.430+05:30പട്ടാളത്തില്‍ "യെസ് സര്" "യെസ് സര...പട്ടാളത്തില്‍ "യെസ് സര്" "യെസ് സര്" എന്ന് പറഞ്ഞു ശീലിച്ചു പോയ ഞാനും ഇപ്പോള്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ മറുപടിയായി ഉടനെ "യെസ് സാര്‍" എന്ന് പറഞ്ഞു കളയും ..!
അത് മാറ്റാന്‍ എന്താ ഒരു വഴി ദുസ്സു?രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-35699117879755529542011-06-24T16:28:43.688+05:302011-06-24T16:28:43.688+05:30ആഹ.. എന്നെ അങ്ങനെ എന്തേലും വിളിച്ചാല്‍ ഞാന്‍ "...ആഹ.. എന്നെ അങ്ങനെ എന്തേലും വിളിച്ചാല്‍ ഞാന്‍ "ഡ്രൈവാഷ്" ചെയ്തു കളയും ;) (ബിന്ദു പണിക്കര്‍ സ്റ്റൈല്‍ ഇംഗ്ലീഷ്..)Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-72838683575683636832011-06-24T15:09:01.980+05:302011-06-24T15:09:01.980+05:30ദുശു., പണ്ട് എങ്ങാണ്ട് എവിടെയോ വായിച്ചതാണ്:- ഒരാള്‍...ദുശു., പണ്ട് എങ്ങാണ്ട് എവിടെയോ വായിച്ചതാണ്:- ഒരാള്‍ മറ്റൊരാളെ സാറെ എന്നു വിളിച്ചു തുടങ്ങുമ്പോള്‍ വിളിക്കുന്നയാളില്‍ ഒരു അടിമ ജനിക്കുന്നു എന്നു., ഇത് വായിച്ചതിനു ശേഷം പിന്നെ നിവര്‍ത്തിയുണ്ടെങ്കില്‍ ആരെയും സാര്‍ എന്നു വിളിക്കാറില്ല., എന്തിനു ഒരു അടിമയാകണം :)Rakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-57539691000363779932011-06-24T12:55:49.367+05:302011-06-24T12:55:49.367+05:30അല്ല, അല്പം കൂടി നല്ല പേരാ.... (ഹും.... എന്നെപ്പറ്...അല്ല, അല്പം കൂടി നല്ല പേരാ.... (ഹും.... എന്നെപ്പറ്റി എന്താ വിചാരിച്ചേ....?)- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-65587355189403951912011-06-24T12:52:55.758+05:302011-06-24T12:52:55.758+05:30ബേബിയെന്നോ ഉണ്ണിഎന്നോ മറ്റോ ആണോ സോണീ ? :)ബേബിയെന്നോ ഉണ്ണിഎന്നോ മറ്റോ ആണോ സോണീ ? :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-65813270472765878842011-06-24T12:08:23.557+05:302011-06-24T12:08:23.557+05:30ശാലിനി, ചിലരുടെ കാര്യത്തില്‍ അത് വളരെ കറക്റ്റ് ആണ്...ശാലിനി, ചിലരുടെ കാര്യത്തില്‍ അത് വളരെ കറക്റ്റ് ആണ്, patients അല്ലാത്തവര്‍ ഡോക്ടര്‍ എന്ന് വിളിക്കുന്നത് പൊതുവേ ഡോക്റ്റര്‍മാര്‍ക്ക് ഇഷ്ടമല്ല, അവര്‍ സര് വിളി കൂടുതല്‍ പ്രിഫര്‍ ചെയ്യുന്നു. അതുപോലെ വക്കീലന്മാരും... പിന്നെ ദുശ്ശാസനാ, എന്റെ ഭര്‍ത്താവിനെ ഞാന്‍ പേരാണ് വിളിക്കുന്നത്, നീട്ടി വിളിക്കേണ്ടി വന്നാല്‍ വിളിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള പേര് ആയതുകൊണ്ട് ഇത്തിരിക്കൂടി എളുപ്പമുള്ള ഒരു പേര് (ചെല്ലപ്പേര്?) വിളിക്കും.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-44311226060831106272011-06-24T11:43:49.890+05:302011-06-24T11:43:49.890+05:30ഞാന്‍ : വളരെ നല്ല പോയിന്റ്. നമ്മുടെ സംസ്കാരത്തില്‍...ഞാന്‍ : വളരെ നല്ല പോയിന്റ്. നമ്മുടെ സംസ്കാരത്തില്‍ ഇത് അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് കൊണ്ടാണ് എല്ലായിടത്തും ഇത്തരം സര് വിളികള്‍.

കാര്ന്നോര് : പറഞ്ഞ കാര്യം പരിഗണിക്കാവുന്നതാണ്. ഒരു പ്രാക്ടീസിന് വേണ്ടി എന്നെ തന്നെ വിളിച്ചു തുടങ്ങിക്കോ :)

ശാലിനി : ഭര്‍ത്താവിനെ എന്ത് വിളിക്കണം എന്ന് ആദ്യമേ തന്നെ ഒരു ധാരണയാക്കിക്കോ. അല്ലെങ്കില്‍ അങ്ങേര് തിരിച്ചു എന്ത് വിളിക്കുമെന്ന് ഇപ്പ പറയാന്‍ പറ്റില്ല :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-71340557871244102922011-06-24T11:26:47.078+05:302011-06-24T11:26:47.078+05:30സാര്‍ എന്ന് വിളിക്കണ്ടാ എന്ന് തീര്‍ത്ത് പറയാന്‍ വയ...സാര്‍ എന്ന് വിളിക്കണ്ടാ എന്ന് തീര്‍ത്ത് പറയാന്‍ വയ്യ.. കര്‍ണാടകയില്‍ BMTC ബസ് ഇല് കണ്ടക്ടറെ സാര്‍ ന്നു വിളിച്ചാല്‍ ചില്ലറ വേഗം ബാക്കി തരും.. :) എന്റെ അനുഭവമാ.. അങ്ങനെ ആള്‍ക്കാരെ സോപ്പിടാനും സര് വിളി ഉപയോഗിക്കാം... :) മിക്ക MNC കളും ഇപ്പോള്‍ സര് വിളി പ്രോത്സാഹിപ്പിക്കുന്നില്ല..
ഭര്‍ത്താവിനെ പേര് വിളിക്കുന്ന കാര്യം.. അത് ഞാന്‍ കല്യാണം കഴിഞ്ഞു ആലോചിക്കുന്നതായിരിക്കും :PSalini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-47482676411229637752011-06-24T10:15:27.009+05:302011-06-24T10:15:27.009+05:30സർ മാറ്റി യുവറോണർ, യുവർ ഹൈനസ്സ് ഒക്കെ ആക്കണം. ബഹുമ...സർ മാറ്റി യുവറോണർ, യുവർ ഹൈനസ്സ് ഒക്കെ ആക്കണം. ബഹുമാനം കൂടട്ടെ സാാാാാർ :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-43355009753568260652011-06-24T10:02:20.491+05:302011-06-24T10:02:20.491+05:30If you need something from a dog, call him ‘Sir’!!...If you need something from a dog, call him ‘Sir’!!Muneerhttps://www.blogger.com/profile/12407187793935604761noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-56829680761874407252011-06-24T09:04:45.898+05:302011-06-24T09:04:45.898+05:30സര്, നിയമസഭയില്‍ എന്ത് കാര്യം പറയുന്നതും സ്പീക്കര...സര്, നിയമസഭയില്‍ എന്ത് കാര്യം പറയുന്നതും സ്പീക്കര്‍ സറിനെ സംബോധന ചെയ്തു കൊണ്ടാവണം എന്ന കാര്യം കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്താമായിരുന്നു സര്.അതിന്റെ ആരോചകത്വം കൂടി പറയാമായിരുന്നു സര്. കൌരവ സഭയില്‍ സര് വിളി നിര്‍ബന്ധമായിരുന്നോ ദുശ്ശാസനന് സര്?
അവിടുത്തെ അംഗമെന്ന നിലയില്‍ താങ്കളുടെ വിലയേറിയ ആഭിപ്രായം പ്രതീക്ഷിക്കുന്നു സര്...

എന്ന്
ദുശ്ശാസനന് സാറിന്റെ പോസ്റ്റുകള്‍ പൊതുവേ ഇഷ്ടപ്പെടുന്ന ഞാന്‍(ഇവിടെ സര് ഇല്ല)നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-75257346537736416902011-06-24T07:50:11.542+05:302011-06-24T07:50:11.542+05:30സോണി : സോണിയുടെ ഉള്ളിലിരിപ്പ് എനിക്ക് പിടി കിട്ടി....സോണി : സോണിയുടെ ഉള്ളിലിരിപ്പ് എനിക്ക് പിടി കിട്ടി. അങ്ങനെയൊക്കെ വിളിച്ചു വല്ലതും വാങ്ങിച്ചു കെട്ടിയാല്‍ കയ്യില്‍ തന്നെ വച്ചേക്കണം കേട്ടോ :)
ഇഗ്ഗോയ് : ആകെ കണ്ഫൂഷന് ആക്കിയല്ലോ മാഷേദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-14303431738950739672011-06-24T07:47:42.769+05:302011-06-24T07:47:42.769+05:30അത് വളരെ വളരെ ശരിയാണ് മനോജ് സാര്‍ :)അത് വളരെ വളരെ ശരിയാണ് മനോജ് സാര്‍ :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-21242088032110039202011-06-24T05:22:10.088+05:302011-06-24T05:22:10.088+05:30തങ്ങളുടെ ഇംഗ്ലീഷാണ് മെച്ചമെന്ന് അമേരിക്കക്കാരും ഇം...തങ്ങളുടെ ഇംഗ്ലീഷാണ് മെച്ചമെന്ന് അമേരിക്കക്കാരും ഇംഗ്ലണ്ട്കാരും (അതോ സ്കോട്ട്ലാന്റിന്റേയോ!) അടി തുടങ്ങിയിട്ട് കാലം കുറേ ആയില്ലേ... ഇതിപ്പോ “കളര്‍” എന്നത് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ബ്രിട്ടീഷ്കാരുടേതോ അതോ അമേരിക്കക്കാരുടെയോ ഏത് “കളര്‍” എഴുതും എന്ന കണ്ഫ്യൂഷന് പോലെയാണ് :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-84562790131106596712011-06-24T05:13:46.305+05:302011-06-24T05:13:46.305+05:30അമേരിക്കന്‍ കമ്പനിയിലും പ്രശ്നമില്ലേ മാഷേ... അവര്‍...അമേരിക്കന്‍ കമ്പനിയിലും പ്രശ്നമില്ലേ മാഷേ... അവര്‍ക്ക് ഫസ്റ്റ്, ലാസ്റ്റ് നെയിമുകള്‍ ഉണ്ട്. അതില്‍ ലാസ്റ്റ് നെയിം അല്ലേ സാധാരണ വിളിക്കാറ്! ഫസ്റ്റ് നെയിം വിളിക്കണമെങ്കില്‍ അത്രയ്ക്ക് ഫ്രെണ്ട്ലി ആയിരിക്കണം.... കുട്ടികള്‍ പരിചയമില്ലാത്ത വലിയവരെയും അദ്ധ്യാപകരെയും ലാസ്റ്റ് നെയിം മാത്രമേ വിളിക്കാറുള്ളൂ!Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-18673702930731344672011-06-24T00:34:04.655+05:302011-06-24T00:34:04.655+05:30ആ ചോദ്യത്തില്‍ അവ്യക്തതയുണ്ടല്ലോ.
എല്ലായ്പോഴും സര്...ആ ചോദ്യത്തില്‍ അവ്യക്തതയുണ്ടല്ലോ.
എല്ലായ്പോഴും സര് എന്നു വിളീക്കണം എന്നാണോ?
അതോ എല്ലാവരേം സര് എന്നു വിളീക്കണം എന്നാണോ?
അതോ
ഇനി സര് എന്ന വിളി തന്നെ വേണോ എന്നാണോ?ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-56431049160532902272011-06-24T00:31:56.178+05:302011-06-24T00:31:56.178+05:30സോണി പറഞ്ഞത് തന്നെ.
സംബോധനകള്‍ ഒരു ഭാഷ നിലനില്ക്ക...സോണി പറഞ്ഞത് തന്നെ.
സംബോധനകള്‍ ഒരു ഭാഷ നിലനില്ക്കുന്നിടത്തിന്റെ
സാമൂഹ്യഘടനയും സാമൂഹ്യ ബോധവും കൂടി കാട്ടുന്നുണ്ട്.
കുഞ്ഞുണ്ണീ മാഷ് ഇതേപ്പറ്റി ഒരു കുഞ്ഞു കുറിപ്പെഴുതിയിട്ടുണ്ട്.
അടിയന് എന്നുള്ളതൊക്കെ പോകണം എന്നും മറ്റ് പല നാട്ട് ഭാഷ സംബോധനകളും നിലനില്‍ക്കണം എന്നുമൊക്കെയാണ്
മാഷ് പറയുന്നത്.
ഈ പോസ്റ്റിന്റെ എന്റെ മുഴുവന്‍ പിന്തുണയും.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-29805621759475391162011-06-24T00:09:18.726+05:302011-06-24T00:09:18.726+05:30ഞാന്‍ പൂര്‍ണ്ണമായും സപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്...ഞാന്‍ പൂര്‍ണ്ണമായും സപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം ഭര്‍ത്താവിനെ പേരെടുത്തു വിളിച്ചാല്‍ എന്താ? മറിയക്കുട്ടീ...ന്നു വിളിക്കുമ്പോ എന്താ വര്‍ക്കിച്ചാ...ന്നും, പാര്‍വതീ...ന്നു വിളിക്കുമ്പോ ദാ വരുന്നു ശിവനാരായണാ...ന്നും വിളികേള്‍ക്കുന്നത് ഒരു രസമല്ലേ? ഹോ... ആലോചിച്ചിട്ടു തന്നെ...

പിന്നെ, രഞ്ജിനി ഹരിദാസ് വിളിക്കുന്നത് ശ്രീയേട്ടന് എന്നും ശരത് സര് എന്നുമല്ല, 'ഷ്റീയെട്ടന്...' എന്നും 'ഷരദ് സര്... എന്നുമല്ലേ...- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.com