tag:blogger.com,1999:blog-4089298984359999595.post333024191700129737..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: പാവം സുരേഷ് ഗോപിദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger9125tag:blogger.com,1999:blog-4089298984359999595.post-18013649846932385652010-05-19T00:29:06.566+05:302010-05-19T00:29:06.566+05:30Suresh gopi paranghathil anthan tett????????atheha...Suresh gopi paranghathil anthan tett????????atheham paranghath "malayala cinema rakshapedumeghil aghane alla nadamarum cheyyanam" annu mathraman..Anonymoushttps://www.blogger.com/profile/08242732293268032751noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-61613802746183341012010-04-16T15:20:20.866+05:302010-04-16T15:20:20.866+05:30ഈ പറഞ്ഞ ഗോപിയേട്ടന് വിഷു ദിനത്തിലെ സ്റ്റാര്‍ സിങ്...ഈ പറഞ്ഞ ഗോപിയേട്ടന് വിഷു ദിനത്തിലെ സ്റ്റാര്‍ സിങ്ങറില്‍ ഞെളിഞ്ഞു നിന്നു പാടുന്നത് കണ്ടു... ഇതെന്തു ന്യായം ഗോപിയേട്ടാ....അമ്മാവന്https://www.blogger.com/profile/03710667812126800731noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-73560635384951463302010-04-14T14:16:11.498+05:302010-04-14T14:16:11.498+05:30ഹോ. ആശ്വാസം ആയി.
ഇപ്പൊ സംഗതി പിടി കിട്ടി.
ഇനി ഞാ...ഹോ. ആശ്വാസം ആയി.
ഇപ്പൊ സംഗതി പിടി കിട്ടി.
ഇനി ഞാന്‍ നോക്കിക്കൊള്ളാം.
എല്ലാവര്ക്കും നന്ദി :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-31430675709357044172010-04-14T12:58:19.437+05:302010-04-14T12:58:19.437+05:30very good. ഇതില്‍ ഫോണ്ട് പ്രശ്നം ഒന്നും ഇല്ല. മുക...very good. ഇതില്‍ ഫോണ്ട് പ്രശ്നം ഒന്നും ഇല്ല. മുകളില്‍ വയ്ക്കുക. (keep it up)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-41851510971890323532010-04-14T12:38:17.588+05:302010-04-14T12:38:17.588+05:30വിഷുപുലരി ഐശ്വരപൂർണ്ണമാകട്ടെ....

ഫിലിം ചേബർ യ...വിഷുപുലരി ഐശ്വരപൂർണ്ണമാകട്ടെ....

ഫിലിം ചേബർ യാഥാർത്ഥ്യം കാണുന്നില്ല. അവരുടെ തീരുമാനം ജനാധിപത്യവിരുദ്ധവും.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-12305437112524499852010-04-14T11:59:53.544+05:302010-04-14T11:59:53.544+05:30ജഗദീഷിന്റെ ‘നിലവിളി’ അവതരണം അസഹ്യമാണെന്നത്തു ശരി ത...ജഗദീഷിന്റെ ‘നിലവിളി’ അവതരണം അസഹ്യമാണെന്നത്തു ശരി തന്നെ.

പക്ഷേ അഭിനേതാക്കൾ ടിവിയിൽ പ്രത്യക്ഷപ്പെടുന്നതു വിലക്കിയാലൊന്നും മലയാള സിനിമ രക്ഷപെടാൻ പൊകുന്നില്ല.

അതിന് കൊള്ളാവുന്ന കഥയും അത് രുചികരമാകുന്ന രീതിയിൽ പ്രസന്റ് ചെയ്യാൻ പറ്റിയ സംവിധാന മികവും വേണം.

ഭാവനാപരമായ ഷണ്ഡത്വം ബാധിച്ച തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ് മലയാള സിനിമയുടെ ശാപം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-15084775872364109492010-04-13T23:37:18.663+05:302010-04-13T23:37:18.663+05:30excellent anna..annan paranjathu valare correct..excellent anna..annan paranjathu valare correct..Anonymousnoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-50210600501838663182010-04-13T17:20:59.796+05:302010-04-13T17:20:59.796+05:30ആഹാ ഗുഡ്, ഇപ്പോ ഫോണ്ട് അടിപൊളി ആയിട്ടുണ്ട്... :)
ഈ...ആഹാ ഗുഡ്, ഇപ്പോ ഫോണ്ട് അടിപൊളി ആയിട്ടുണ്ട്... :)
ഈ വിവാദ വിഷയത്തില്‍ എനിക്ക് ഒട്ടും താല്പര്യ മില്ലാത്തതിനാല്‍ ഇതും വായിച്ചില്ലാ... മുമ്പത്തെ പോസ്റ്റിലേക്ക് പോകുന്നു, അത് നോക്കട്ടെകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-6904170943165207552010-04-13T16:00:29.520+05:302010-04-13T16:00:29.520+05:30ac ഇടാത്ത തീയറ്ററിൽ ഇരുന്നു സിനിമ കാണാൻ ആർക്ക് കഴി...ac ഇടാത്ത തീയറ്ററിൽ ഇരുന്നു സിനിമ കാണാൻ ആർക്ക് കഴിയും
DTSവന്നതിൽ പിന്നെ തിയറ്റെറിൽ പോണമെന്നു കുട്ടികളും ആവശ്യപ്പെടുന്നില്ല എന്നതാണ് എന്റെ അനുഭവം
home theater എത്രയൊ ഭേദം
film chamber താഴേക്കിറങ്ങി
കാരണം തെരയേണ്ടിയിരിക്കുന്നുlaloohttps://www.blogger.com/profile/00916366725251375312noreply@blogger.com