tag:blogger.com,1999:blog-4089298984359999595.post2874897177769054516..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: മീല്‍സ് റെഡിദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger12125tag:blogger.com,1999:blog-4089298984359999595.post-25620026694984241302011-10-06T12:57:23.973+05:302011-10-06T12:57:23.973+05:30കൊച്ചു ത്രേസ്യേ... ഉഗ്രന്‍ നന്ദി.. വന്‍ ലിങ്ക് തന്...കൊച്ചു ത്രേസ്യേ... ഉഗ്രന്‍ നന്ദി.. വന്‍ ലിങ്ക് തന്നെ. ഇവിടെയൊക്കെ ഓടി നടന്നു തിന്നാന്‍ തോന്നുന്നു :)ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-11557518874235479262011-10-06T12:50:48.912+05:302011-10-06T12:50:48.912+05:30ദുശാസനൻസ് താല്പര്യമുണ്ടെങ്കിൽ നോക്കാം :-))
http:/...ദുശാസനൻസ് താല്പര്യമുണ്ടെങ്കിൽ നോക്കാം :-))

http://malabar-express.blogspot.com/2011/07/blog-post.htmlAnonymoushttps://www.blogger.com/profile/04998971916691523106noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-80970327781923351312011-10-03T14:06:11.265+05:302011-10-03T14:06:11.265+05:30pahayan... vayil vellamoori :Ppahayan... vayil vellamoori :PRakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-17529952684555333862011-09-27T21:55:39.539+05:302011-09-27T21:55:39.539+05:30thakara parambil pulissery ammavante kada ( oonu s...thakara parambil pulissery ammavante kada ( oonu special), karamana thambi annante chayakkada ( dosha, rasavadda special), kannettu mukk kannan annante tattu kada ( beef special), killippalam ssurya ( chikken olatt), killippalam auto stand le omlite tattu kada ( aa ammavante peru ariyilla) etc etc.... yummmmyyyyyyyyyyy!Praveen Raveendranhttps://www.blogger.com/profile/05441077065674762666noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-35403130064125485552011-09-26T09:35:18.702+05:302011-09-26T09:35:18.702+05:30ഹലോ ചേട്ടാ പിന്നെ ഒരു സ്പെഷ്യല്‍ നന്ദി .വേറൊന്നിനു...ഹലോ ചേട്ടാ പിന്നെ ഒരു സ്പെഷ്യല്‍ നന്ദി .വേറൊന്നിനുമല്ല പുഷ്പക് എന്ന പടം
കണ്ടു .നല്ല കിടിലം പടം .ഇനിയും ഇങ്ങനെ നല്ല സിനിമ ഉണ്ടെങ്കില്‍ പറയണേ .
ഇന്നത്തെ മലയാളം പദങ്ങളില്‍ സംഭാഷണം ഉണ്ടെങ്കില്‍ തന്നെ ഒന്നും പിടി കിട്ടില്ല .
ഇതില്‍ സംഭാഷണം ഒന്നും ഇല്ലെങ്കില്‍ തന്നെ രസകരമായി കണ്ടു കൊണ്ടിരിക്കാംnakulanhttps://www.blogger.com/profile/12540425765687503807noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-67042420218368803412011-09-25T23:00:16.437+05:302011-09-25T23:00:16.437+05:30ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ജനിക്കുന്നു ഇനി ഇല...ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ജനിക്കുന്നു ഇനി ഇല്ലേ .കഴക്കൂട്ടത്ത് ഒരു
ജൂസ് കട ഉണ്ട് .കിടിലം ജുസാണ്.പിന്നെ അവിടെ തന്നെയുള്ള അമ്മാവന്റെ ചായക്കടയും .നല്ല കിടു ദോശ കിട്ടും .കുറന്ന പൈസ്സക്ക് കൂടുതല്‍ ഭക്ഷണവും കിട്ടും .
പിന്നെ ആലംകോട് (ആറ്റിങ്ങല്‍ ) ഹോട്ടല്‍ സെന്റരില്‍ നല്ല മട്ടന്‍ ബിരിയാണി കിട്ടുംnakulanhttps://www.blogger.com/profile/12540425765687503807noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-74556390082583352062011-09-19T11:18:17.991+05:302011-09-19T11:18:17.991+05:30Tvm il nalla bhakshanam kittilla ennu orupadu per ...Tvm il nalla bhakshanam kittilla ennu orupadu per parathi paranjittundu avarodokke tharkkikkan njan upayogichirunna perukala Seenathum.. Buhariyumellam.. Manakkadu kariyanu njanum..വിജിത...https://www.blogger.com/profile/06929483195766326834noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-38584411045039149732011-09-18T00:33:41.114+05:302011-09-18T00:33:41.114+05:30പുറത്തുനിന്നുള്ള ആഹാരത്തിന്റെ കാര്യത്തില്‍ എന്റെ ഓ...പുറത്തുനിന്നുള്ള ആഹാരത്തിന്റെ കാര്യത്തില്‍ എന്റെ ഓര്‍മ്മയിലെ ഏറ്റവും നൊസ്റ്റാള്‍ജിക് ആയ ഓര്‍മ്മ, വീടിനു അടുത്തുള്ള ചായക്കടയില്‍ നിന്ന് പണ്ട് കിട്ടിയിരുന്ന ചൂട് പൊറോട്ടയും സാമ്പാറും ആണ്, ഇന്നും ഏറ്റവും പ്രിയങ്കരമായ കോമ്പിനേഷന്‍!

നല്ല പോസ്റ്റ് ദുശ്ശൂ. ഓര്‍മ്മക്കുറിപ്പുകള്‍ രസകരം.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-6211501892687813232011-09-16T11:58:58.941+05:302011-09-16T11:58:58.941+05:30നീ ദുശ്ശാസനന് അല്ല, ദുഷ്ടാസനന് ആണ്. Salt & P...നീ ദുശ്ശാസനന് അല്ല, ദുഷ്ടാസനന് ആണ്. Salt & Pepper കണ്ടതിന്റെ നൊസ്റ്റാള്‍ജിയ മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ഇത് :-(.
ഏതായാലും, ഭക്ഷണ കാര്യമല്ലേ.. പൊറുത്തു തന്നിരിക്കുന്നു. ഓര്‍മകളെ പൊടി തട്ടി എടുത്തു തന്നതിന് നന്ദി..Muneerhttps://www.blogger.com/profile/12407187793935604761noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-88506464769963188052011-09-15T13:04:46.546+05:302011-09-15T13:04:46.546+05:30ഒരുനല്ല ഭക്ഷണശാലയില്‍നിന്നും ഭക്ഷണം കഴിഞ്ഞിറങ്ങിപോ...ഒരുനല്ല ഭക്ഷണശാലയില്‍നിന്നും ഭക്ഷണം കഴിഞ്ഞിറങ്ങിപോന്നാല്
അതിന്റെ രുചികരമായ ഓര്‍മ്മ
എന്നെന്നും നിലനില്‍ക്കുന്നതാണ്!!!
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-6295010468269703522011-09-15T12:40:53.413+05:302011-09-15T12:40:53.413+05:30ദുസ്സു...
വായിച്ചു വായിച്ചു വായില്‍ വെള്ളം നിറഞ്ഞു...ദുസ്സു...
വായിച്ചു വായിച്ചു വായില്‍ വെള്ളം നിറഞ്ഞു..വിവരണം കൊള്ളാം...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-56226849099834067892011-09-15T10:54:07.328+05:302011-09-15T10:54:07.328+05:30ബാംഗ്ലൂറിലും ഇതുപോലെ ഞങ്ങള്‍ക്ക് ഒരു ഹോട്ടല്‍ ഉണ്ട...ബാംഗ്ലൂറിലും ഇതുപോലെ ഞങ്ങള്‍ക്ക് ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു,മഡിവാളയിലെ കൈരളി.പക്ഷെ പിന്നെ പിന്നെ അവര്‍ക്ക് അതെല്ലാം ശെരിക്കും ഒരു കച്ചവടം മാത്രം ആയി മാറിപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com