tag:blogger.com,1999:blog-4089298984359999595.post1591508041576572238..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: ഗോവിന്ദ ചാമിയും പെങ്ങളേ എന്ന വിളിയുംദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger11125tag:blogger.com,1999:blog-4089298984359999595.post-8461165198703608102015-01-28T14:14:47.921+05:302015-01-28T14:14:47.921+05:30YesYesAnonymoushttps://www.blogger.com/profile/02976173081030231479noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-89741914972662230372011-11-16T21:37:49.732+05:302011-11-16T21:37:49.732+05:30സമ്മതിച്ചു മാഷേ,ഉഗ്രന്‍ .സമ്മതിച്ചു മാഷേ,ഉഗ്രന്‍ .ഋതു https://www.blogger.com/profile/11991163821977959511noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-19287232275701984812011-11-15T22:31:15.944+05:302011-11-15T22:31:15.944+05:30അങ്കിള്‍ ,പെങ്ങള് ഇതൊക്കെ പൊള്ള വാക്കുകള്‍ ആണ്.
...അങ്കിള്‍ ,പെങ്ങള് ഇതൊക്കെ പൊള്ള വാക്കുകള്‍ ആണ്.
ഒരിക്കല്‍ ഒരു പതിനേഴു കാരി ഒരു ഇന്സ്റ്റി ട്ട്യൂട്ടില് വന്നു.
ആദ്യ ദിവസം തന്നെ അവള് ആണ്‍കുട്ടികളുമായി ഒരു നേര്‍ത്ത
തുണിയുടെ അകലം വരെ അടുത്തു. എന്നോടുംഎന്തൊക്കെയോ മധുര തരമായി പറഞ്ഞു. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ ഒരു ആണ് കുട്ടിയുമായി വഴക്കുണ്ടാക്കി, പിടിയും വലിയും വരെ ആയി. ഇടയ്ക്ക് എന്നെ പ്രശംസിച്ചു എന്തൊക്കെയോ പറഞ്ഞു. ചേട്ടാ എന്ന് വരെ വിളിച്ചു. അതില്‍ വീഴുന്നില്ലെന്നു കണ്ടപ്പോള്‍ പെട്ടെന്ന് അവളെന്നെ അങ്കിള്‍ എന്ന് വിളിച്ചു. അത് ഏതായാലും എനിക്ക് കൊണ്ടു.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-43197776441608296752011-11-15T16:52:23.945+05:302011-11-15T16:52:23.945+05:30പക്ഷേ അങ്കിൾ വിളിയെ പ്പറ്റി ആരും എന്തെ ഒന്നും പറയാ...പക്ഷേ അങ്കിൾ വിളിയെ പ്പറ്റി ആരും എന്തെ ഒന്നും പറയാത്തത്. അത് നിങ്ങൾക്കൊക്കെ ഇഷ്ടമായിരിക്കും അല്ലേVANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-988178747888377402011-11-14T15:57:25.473+05:302011-11-14T15:57:25.473+05:30എനിക്കും ദുശ്ശൂനെ ഒന്നു നേരിട്ട് പരിചയപ്പെട്ടാല്‍ ...എനിക്കും ദുശ്ശൂനെ ഒന്നു നേരിട്ട് പരിചയപ്പെട്ടാല്‍ കൊള്ളാം എന്നുണ്ട്... ഞാന്‍ താമസം മഡിവാള മാരുതി നഗര്‍... 9620563322 ഇത് എന്റെ മൊവീല്... പറ്റിയാ ഒന്ന് വിളി...രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-74480851290744229912011-11-14T15:55:31.052+05:302011-11-14T15:55:31.052+05:30ദുശ്ശൂ... സമ്മതിച്ചു... ബാങ്കളൂരില് തന്നെ ആണ് ...ദുശ്ശൂ... സമ്മതിച്ചു... ബാങ്കളൂരില് തന്നെ ആണ് ഞാനും.. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോ എന്റെ സ്വന്തം പെങ്ങളെ കൂട്ടി ബൈക്കില്‍ പോയപ്പോ എന്റെ വീട്ടില്‍ ഫോണ്‍ വന്നു നിങ്ങടെ മോള് ഏതോ ഒരുത്തന്റെ കൂടെ ബൈക്കില്‍ പോകുന്നത് കണ്ടല്ലോ എന്ന്... അങ്ങനത്തെ നാടാ നമ്മടേത്...രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-62673921905523729812011-11-14T08:45:12.840+05:302011-11-14T08:45:12.840+05:30"മലയാളിയുടെ ഏറ്റവും വലിയ കാപട്യമാണ് പെങ്ങളേ എ..."മലയാളിയുടെ ഏറ്റവും വലിയ കാപട്യമാണ് പെങ്ങളേ എന്ന വിളി എന്ന്".ഇത് സത്യം .വീണ്ടും നല്ലത് പോലെ എഴുതിയിരിക്കുന്നു .സത്യത്തില്‍ ഇങ്ങനെ വേണം എഴുതാന്‍ .ആവശ്യത്തിനു മാത്രം .അതിലെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് .നേരിട്ടൊരു thanks പറയണമെന്നുണ്ട് .ഫോണ്‍ നമ്പര്‍ ഒന്ന് തരുമോ .ഇനിയും ഇങ്ങനെ നല്ല വിഷയങ്ങളെ കുറിച്ച് നല്ലത് പോലെ എഴുതണം ഒരു സത്യം കൂടി നാന് ഈ ബ്ലോഗില്‍ നിന്നാണ് ലോക്പാല്‍ ബില്‍ എന്തെന്ന് മനസ്സിലാക്കിയത്nakulanhttps://www.blogger.com/profile/12540425765687503807noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-47581982667996356432011-11-13T19:18:18.675+05:302011-11-13T19:18:18.675+05:30ശ്രീക്കുട്ടാ. ഞാനും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത...ശ്രീക്കുട്ടാ. ഞാനും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഒരു പെണ്‍കുട്ടിയോട് മാന്യമായി പെരുമാറാന്‍ അവളെ പെങ്ങളായി കാണേണ്ടതില്ല . പക്ഷെ നിര്‍ഭാഗ്യവശാല്‍ അങ്ങനെ ചിന്തിക്കുന്ന ഒരുപാടു കൂട്ടുകാര്‍ നമുക്കിടയിലുണ്ട്ദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-26079646037002919402011-11-13T19:11:23.495+05:302011-11-13T19:11:23.495+05:30ഒരു പെണ്‍കുട്ടിയോട് ഇടപഴകുമ്പോള്‍ പെങ്ങള് എന്ന് വ...ഒരു പെണ്‍കുട്ടിയോട് ഇടപഴകുമ്പോള്‍ പെങ്ങള് എന്ന് വിളിച്ചു അങ്ങനെ അഭിനയിച്ചാല്‍ മാത്രമേ മാന്യമായി അവളോട് പെരുമാറാന്‍ പറ്റൂ എന്ന മലയാളിയുടെ മിഥ്യാ ധാരണയാണ് ഇതിനു കാരണം.

വിയോജിക്കുന്നു ദുശ്ശൂ....ഒരു പെണ്‍കുട്ടിയോട് മാന്യമായി ഇടപെടാന്‍ പെങ്ങള് എന്ന ബോധം വേണമെന്നു പറയുന്നത് അസംബന്ധമായാണ് എനിക്ക് തോന്നുന്നത്.അത്തരക്കാരുണ്ടാകാം പക്ഷേ അത് തുലോം കുറവായിരിക്കും എന്നാണെന്റെ പക്ഷം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-86635815876470316082011-11-12T23:04:51.807+05:302011-11-12T23:04:51.807+05:30ദുശ്ശസന ഞാന്‍ കൈ തന്നു. പെങ്ങള് വിളി എത്ര കാലം മു...ദുശ്ശസന ഞാന്‍ കൈ തന്നു. പെങ്ങള് വിളി എത്ര കാലം മുന്നേ നിര്‍ത്തിയാതാണ്.
പൊന്നു കുട്ടീ എനിക്കിനി പെങ്ങന്മര്‍ വേണ്ടാ. ഇത്രേം കാലം ഒരുപാട് പേരുടെ ഏട്ടനായി മടുത്തു
എന്ന് കുറേ പേരോട് പറഞ്ഞിട്ടുണ്ട്. അതില്‍ വിവരമുള്ളാ ഒരുത്തി ഇതേപറ്റി കായമായി സംസാരിക്കുകയും ചെയ്തു.
അമ്മ, പെങ്ങള്, ഭാര്യ. മകള്‍ ഇത്തരം പേരിലല്ലാതെ ഒരു പെണ്ണിനെ എന്ത് വിളീക്കും എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്.
പെണ്‍കുട്ടികള്‍ക്കും ഈ പ്രശനം ഉണ്ട്. മേല്പറഞ്ഞതിന്റെ പുരുഷലിംഗത്തിലല്ലാതെ ഒരാണീനെ എന്ത് വിളീക്കും എന്നു.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-14576074706552678832011-11-12T21:21:45.697+05:302011-11-12T21:21:45.697+05:30സൌമ്യയുടെ പേരില്‍ ധാരാളം ബ്ലോഗുകള്‍,ചാനല്‍ ചര്‍ച്ച...സൌമ്യയുടെ പേരില്‍ ധാരാളം ബ്ലോഗുകള്‍,ചാനല്‍ ചര്‍ച്ചകള്‍,അങ്ങനെ പലതും.
മനുഷ്യന്റെ മനസ്സ് മാറിയില്ലെങ്കില്‍ ഇതെല്ലാം വെറും വെയിസ്റ്റ്.

ദുശ്ശാസനാ.ഇത് ചിന്തിപ്പിക്കുന്ന പോസ്റ്റ് തന്നെ.എന്നിരുന്നാലും .....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.com