tag:blogger.com,1999:blog-4089298984359999595.post1385843102087198385..comments2023-05-23T17:49:40.723+05:30Comments on പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത: അങ്ങാടി തെരു - ഒരു അനുഭവംദുശ്ശാസ്സനന്http://www.blogger.com/profile/02225173778469818171noreply@blogger.comBlogger7125tag:blogger.com,1999:blog-4089298984359999595.post-9288802442557329642010-07-04T09:39:34.852+05:302010-07-04T09:39:34.852+05:30ഇന്നാണ് ഈ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത്.
ഫിലിം റിവ്യ...ഇന്നാണ് ഈ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത്.
ഫിലിം റിവ്യൂ വായിച്ചു. ആചിത്രം കാണാന്‍ തോന്നുന്നു.
ആശംസകള്‍ !

ജോ
www.nammudeboolokam.comജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-89850578737820358592010-06-30T15:16:29.117+05:302010-06-30T15:16:29.117+05:30എല്ലാവര്ക്കും നന്ദി. സത്യം പറഞ്ഞാല്‍ ഫിലിം റിവ്യൂ...എല്ലാവര്ക്കും നന്ദി. സത്യം പറഞ്ഞാല്‍ ഫിലിം റിവ്യൂസ് ഒരിക്കലും എല്ലാ പടങ്ങളെ പറ്റിയും എഴുതരുത് എന്നാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം.
തവമായി തവമിരുന്ത് അങ്ങനെ എഴുതിപ്പിച്ച ഒരു സിനിമയാണ്.നമ്മളുടെ ഹൃദയത്തെ അല്പമെങ്കിലും സ്പര്‍ശിക്കാത്ത ഒരു സിനിമ ഒരു കലാനുഭവം ആയി കാണാന്‍ പറ്റില്ല.
എന്തൊക്കെ പറഞ്ഞാലും ഒരു ബിസിനസ് എന്നതിലുപരി സിനിമ ഒരു കലാരൂപം കൂടിയാണ്. നൃത്തവും പാട്ടും അഭ്യാസങ്ങളും എല്ലാം ചേര്‍ന്ന ഒരു വ്യത്യസ്തമായ കലാരൂപം.
ടെക്നോളജി കൊണ്ടാണ് ഇത് രചിക്കുന്നതെന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. എന്തൊക്കെ പറഞ്ഞാലും ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ വന്ന
മലയാളം സിനിമകളില്‍ ഈ കാറ്റഗറിയില്‍ പെടുത്താവുന്ന എത്ര സിനിമകളുണ്ട് ? ഒരു തന്മാത്ര, ഭ്രമരം, പലേരി മാണിക്യം, ടി ഡി ദാസന് അങ്ങനെ പത്തില്‍ താഴെ മാത്രം. അതെ സമയം തമിഴില്‍ പ്രതിഭകളുടെ ഒരു ചാകര തന്നെ ഉണ്ടായി. തമിഴ് സിനിമയെ ഗൌരവത്തോടെ വീക്ഷിക്കുന്ന
ഏതൊരാള്‍ക്കും അതിന്റെ ആഴം മനസ്സിലാവും. മണി രത്നവും ഭാരതി രാജയും എല്ലാം സംവിധാനം നിര്‍ത്തി പോയാലും അവരുടെ പിന്‍ഗാമികള്‍
ആവാന്‍ ഒരു ജന കൂട്ടം തന്നെ തമിഴില്‍ ഉണ്ട്. എന്നാല്‍ ഇവിടെയോ .. പത്മരാജനും ഭരതനും കാണിച്ചു പോയ വഴിയില്‍ നടക്കാന്‍ ശേഷിയുള്ള
എത്ര പേര് ഇന്ന് മലയാളത്തിലുണ്ട് ? ദയനീയം എന്നെ ഇതിനെ പറയേണ്ടുദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-80453437401950395072010-06-30T14:20:45.420+05:302010-06-30T14:20:45.420+05:30സിനിമ കണ്ടു. ഒരുപാട് കാലത്തിനു ശേഷം കണ്ട നല്ല സിന...സിനിമ കണ്ടു. ഒരുപാട് കാലത്തിനു ശേഷം കണ്ട നല്ല സിനിമ തന്നെ. ആദ്യാവസാനംവരെ കഥാപാത്രങ്ങള്‍ അഭിനായ മികവുകൊണ്ട് തിളങ്ങിയ നല്ല പടം. ഓരോ കഥാപാത്രവും അഭിനയത്തിന്റെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഒന്നുമല്ല എന്നു തെളിയിച്ചിട്ടുണ്ട്. സംവിധാന മികവ് പ്രത്യേകം എടുത്തു പറയണ്ട സിനിമ.
പ്രണയ പരാജയം അനുഭവിച്ച് ആത്മ്ഹത്യ ചെയ്യുന്ന നടി (പേരറിയില്ല) ഹോ അത് വിവരിക്കാന്‍ കഴിയുന്നില്ല അവളുടെ കണ്ണുകളില്‍ ഉള്ള രോക്ഷവും,ഭയവും എല്ലാം മിന്നി മറയുന്ന ഭാഗം ... നല്ല ലേഖനം ഇതുപോലെ നല്ല സിനിമയെ കുറിച്ച് ലേഖനമെഴുതിയത് നന്നായി . അഭിനന്ദനങ്ങള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-8129752941580711082010-06-29T22:29:25.363+05:302010-06-29T22:29:25.363+05:30Good review. I hvnt seen the film.But wish to.Good review. I hvnt seen the film.But wish to.Anonymousnoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-79044023254679455552010-06-29T19:53:14.759+05:302010-06-29T19:53:14.759+05:30GOODGOODAnonymousnoreply@blogger.comtag:blogger.com,1999:blog-4089298984359999595.post-21822636213751156192010-06-29T18:38:09.420+05:302010-06-29T18:38:09.420+05:30ഇത്രയും ഹോണ്ടിംഗായ ചിത്രം അടുത്ത കാലത്ത് കണ്ടില്ല....ഇത്രയും ഹോണ്ടിംഗായ ചിത്രം അടുത്ത കാലത്ത് കണ്ടില്ല. രാത്രിയിലെ തെരുവ് ചിത്രീകരിക്കുന്ന മറക്കാനാവാത്ത ചില ഫ്രെയിമുകള്‍,തെരുവിലെ ഒരു കൊച്ച്കുട്ടിയെ അവന്റെ അഛന് അരക്കപ്പ് ചായ കൊടുക്കുന്നതു പോലെയുള്ള ഷോട്ടുകള്‍, ചിത്രത്തിന്റെ ചടുലത, എഡിറ്റിംഗ് വേഗത്തിലും കുറുക്കിയുമുള്ള ടെക്നിക്, സൂപ്പറുകളുടെ ജാട കാണേണ്ടാത്ത കുറച്ച് സമയം - തമിഴിലെ പോലെ പരീക്ഷണങ്ങള്‍ നമുക്ക് ഗട്സില്ല..താങ്ക്സ് ഫോര്‍ ദിസ് റിവ്യൂ....ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-4089298984359999595.post-51741862933481218842010-06-29T18:16:54.824+05:302010-06-29T18:16:54.824+05:30ഞാനും അടുത്തകാലത്താണീ ചിത്രം കണ്ടത്.പറയുവാന്‍ വാക്...ഞാനും അടുത്തകാലത്താണീ ചിത്രം കണ്ടത്.പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല.അത്രയ്ക്കു ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒരു അനുഭവമാണീ ചിത്രം.കനിയുടേയും ലിങ്കിന്റേയും പാണ്ടിയുടേയും സോഫിയുടേയും സ്നേഹം അവരുടെ കഷ്ടപ്പാടുകള്‍ പറയാതിരിക്കുവാന്‍ വയ്യ.ജീവിതത്തിന്റെ ഇരുണ്ടവശങള് തീവ്രതയോടെ അനുഭവവേദ്യമാക്കുന്ന ഈ ചിത്രം ഒരിയ്ക്കലും മിസ്സാക്കരുത്. എന്നാണിനി നമുക്ക് നമ്മുടെ സ്വന്തം എന്നഭിമാനിക്കുവാന് കഴിയുന്ന ഒരു ചിത്രമുണ്ടാവുക.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com